tag:blogger.com,1999:blog-9559871.post3595495725836431887..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: ഒരു കഷണം വാർത്തസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger7125tag:blogger.com,1999:blog-9559871.post-1617628254840088522009-02-13T15:17:00.000+05:302009-02-13T15:17:00.000+05:30അരീക്കോടൻ :) അത് കണ്ടതുകൊണ്ട് അറിഞ്ഞു. കാണാതെ, അറി...അരീക്കോടൻ :) അത് കണ്ടതുകൊണ്ട് അറിഞ്ഞു. കാണാതെ, അറിയാതെ പോകുന്നതെത്ര!സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-22551149312254931252009-02-12T16:43:00.000+05:302009-02-12T16:43:00.000+05:30ഇക്കഴിഞ്ഞ ദിവസം യു.പി-യില്‍ ഒരു പോലീസുകാരന് അരു അ...ഇക്കഴിഞ്ഞ ദിവസം യു.പി-യില്‍ ഒരു പോലീസുകാരന് അരു അഞ്ച്വയസ്സുകാരിയെ കള്ളന് എന്നാരോപിച്ച് മുടിയില്‍ തൂക്കിപ്പിടിക്കുന്നത് കണ്ടു.മനുഷ്യ മനസ്സില്‍ നിന്നും സ്നേഹം മൊത്തമായും നഷ്ടമായോ എന്ന് സംശയിക്കുന്നു.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-9559871.post-87747763214441452602009-02-10T20:40:00.000+05:302009-02-10T20:40:00.000+05:30ആത്മാ ജീ :) ഞാൻ സീരിയസ്സ് ആയില്ല. കണ്ടപ്പോൾ, ആലോചി...ആത്മാ ജീ :) ഞാൻ സീരിയസ്സ് ആയില്ല. കണ്ടപ്പോൾ, ആലോചിച്ചപ്പോൾ എഴുതണംന്ന് തോന്നി. പണ്ടത്തെക്കാലം അല്ലല്ലോ ഇപ്പോൾ. അതുകൊണ്ട് നല്ലതും ചീത്തയും ആയ വാർത്തകൾ അറിയുന്നതുതന്നെ നല്ലത്.

മേരിക്കുട്ടീ :) അതൊക്കെ ഓരോന്നുണ്ടാകുമ്പോൾ ന്യായീകരിക്കാൻ പറയുന്നതല്ലേ.

ബിന്ദൂ :) കലികാലം തന്നെ.

പാറുക്കുട്ടീ :) ആൾക്കാരൊക്കെ പാടേ മാറിപ്പോയി.

നാലുപേർക്കും നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-70052771049360841032009-02-10T18:32:00.000+05:302009-02-10T18:32:00.000+05:30ശരിയാ സൂ. ഞാനും വിഷമത്തോടെയാണ് ഈ വര്‍ത്ത വായിച്ചത്...ശരിയാ സൂ. ഞാനും വിഷമത്തോടെയാണ് ഈ വര്‍ത്ത വായിച്ചത്. ഈ ലോകം ഇങ്ങനൊക്കെയാണ് ഇന്ന്. ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്നു. ഞാനും രണ്ട് പെണ്മക്കളുടെ അമ്മയാണ്.പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-9559871.post-44143555987609442852009-02-10T11:17:00.000+05:302009-02-10T11:17:00.000+05:30കലികാലം ഇങ്ങനെയൊക്കെയാവും സൂ. എന്താ ചെയ്ക?കലികാലം ഇങ്ങനെയൊക്കെയാവും സൂ. എന്താ ചെയ്ക?Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-9559871.post-59364564508842029192009-02-10T09:27:00.000+05:302009-02-10T09:27:00.000+05:30വസ്ത്ര ധാരണമാണ് പീഡനത്തിനു വഴി വയ്ക്കുന്നത് എന്ന്...വസ്ത്ര ധാരണമാണ് പീഡനത്തിനു വഴി വയ്ക്കുന്നത് എന്ന് പലരും ആരോപിക്കാറുണ്ട്..വഴി വക്കില്‍ വിശന്നു തളര്‍ന്നു ഉറങ്ങി കിടക്കുന്ന കുഞ്ഞിന്റെ വസ്ത്ര ധാരണമാണോ പ്രശ്നമായത്??

അല്ലെങ്കില്‍, ശരീരഭാഗമൊന്നു കണ്ടാല്‍ തകരുന്ന്നതാണോ, മനുഷ്യന്റെ സംസ്കാരം??മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-9559871.post-84576915525225840262009-02-09T21:28:00.000+05:302009-02-09T21:28:00.000+05:30സൂജി എപ്പോള്‍ സീരിയസ്സ് ആയി?!സൂജീ ലോകം ഇങ്ങിനെയൊക്...സൂജി എപ്പോള്‍ സീരിയസ്സ് ആയി?!
സൂജീ ലോകം ഇങ്ങിനെയൊക്കെയാണ്. അതിനിടയിലാണ് നമ്മളൊക്കെ വലിയ കുഴപ്പമൊന്നുമില്ലാതെ ജീവിക്കുന്നത് അല്ലെ?
ആരും എങ്ങും സുരക്ഷിതരല്ലാ..
ആത്മ അതുകൊണ്ട് പത്രവും വായിക്കില്ല, ന്യൂസും കാണില്ല. ആത്മയ്ക്ക് ഒന്നുമറിയണ്ടേ... നേരെ കണ്മുന്നില് കാണുന്നതു (ചുറ്റിനും ഉള്ള) മാത്രം ആത്മയ്ക്ക് അറിഞ്ഞാല്‍ മതി. അതില്‍ക്കൂടുതല്‍ അറിയാനുള്ള മനക്കട്ടിയും ഇല്ല.
പണ്ട് പണ്ട് മനുഷ്യര്‍ ലോകത്തു മുഴുവന്‍ നടക്കുന്ന കൊലപാതകവും ക്രൂരതകളും ഒന്നും അറിയാതെ, സ്വന്തം നാട്ടിലേതു മാത്രമല്ലെ അറിഞ്ഞുള്ളു, അതുപോലെ.. (പക്ഷെ, നാലുക്കൊപ്പം ജീവിക്കുന്നവര്‍ക്ക് വായിച്ചാലേ പറ്റൂ, ന്യൂസ് കണ്ടാലേ പറ്റൂ, അല്ലെ?)ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.com