tag:blogger.com,1999:blog-9559871.post3873526619459222455..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: വാക്കുകള്സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger20125tag:blogger.com,1999:blog-9559871.post-16824414079156172092007-12-22T19:34:00.000+05:302007-12-22T19:34:00.000+05:30ദ്രൌപദീ :)സഹ :)ഹി ഹി.അമൃത :)ദ്രൌപദീ :)

സഹ :)ഹി ഹി.

അമൃത :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-39240173859168734422007-12-16T21:42:00.000+05:302007-12-16T21:42:00.000+05:30"പഴയവയെയൊക്കെ പിരിച്ച് വിട്ട്,മനസ്സ് ശൂന്യമാക്കി ക..."പഴയവയെയൊക്കെ പിരിച്ച് വിട്ട്,
മനസ്സ് ശൂന്യമാക്കി കാത്തിരുന്നു.
ഒടുവില്‍ ഇറങ്ങിപ്പോയവ,
ഓടിത്തന്നെ തിരിച്ചുവന്നു."

വരികള്‍ ഇഷ്ടപ്പെട്ടു....അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-9559871.post-541932306094090032007-12-16T01:07:00.000+05:302007-12-16T01:07:00.000+05:30സൂ...പോയ മച്ചാന്മാരെല്ലാം തിരുമ്പിവന്നുകൊണ്ടിരിക്...സൂ...
പോയ മച്ചാന്മാരെല്ലാം തിരുമ്പിവന്നുകൊണ്ടിരിക്കുന്ന കാലമല്ലേ, വാക്കുകള്‍ മാത്രമായി വാശിപിടിക്കേണ്ടെന്നു കരുതിക്കാണും! :DSahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-9559871.post-70755933202770428872007-12-15T20:10:00.000+05:302007-12-15T20:10:00.000+05:30മറവിയെന്ന വാക്ക്,ഓര്‍മ്മയെന്ന വാക്കിനെ,എപ്പോഴും തോ...മറവിയെന്ന വാക്ക്,
ഓര്‍മ്മയെന്ന വാക്കിനെ,
എപ്പോഴും തോല്‍പ്പിക്കുന്നല്ലോ.

വാക്കുകളുടെ ആഴം
അത്ഭുതപ്പെടുത്തി

ആശംസകള്‍....ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-9559871.post-82747746045193276462007-12-15T19:52:00.000+05:302007-12-15T19:52:00.000+05:30നവരുചിയന്‍ :)മുസാഫിര്‍ :)നന്ദി.നവരുചിയന്‍ :)

മുസാഫിര്‍ :)

നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-32241528691627281852007-12-15T14:53:00.000+05:302007-12-15T14:53:00.000+05:30വാക്കുകളോട് സൂവിന്റെ ചിന്തകളെ ഭരിക്കാന്‍ വരതെന്ന് ...വാക്കുകളോട് സൂവിന്റെ ചിന്തകളെ ഭരിക്കാന്‍ വരതെന്ന് പറയുന്നു. അച്ചടിമഷി പുരട്ടി പോലും അവയെ വിഷമിപ്പിപ്പിക്കുന്നില്ലല്ലോ.

മൂന്നാം വാര്‍ഷിക വാഴ്ത്തുക്കള്‍ !മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-9559871.post-66419787178360247502007-12-15T14:23:00.000+05:302007-12-15T14:23:00.000+05:30ഇറങ്ങി പോക്കിനെ തടയാന്‍ കാവല്കാരന് ഇല്ലാത്ത പടിപ...ഇറങ്ങി പോക്കിനെ തടയാന്‍ കാവല്കാരന് ഇല്ലാത്ത പടിപുരക്ക് ആകുമോ ???നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-9559871.post-50760269952731236922007-12-15T13:10:00.000+05:302007-12-15T13:10:00.000+05:30കരീം മാഷേ :)ദൈവം :)ശ്രീ :)ചെങ്ങമനാടന്‍ :)ഇത്തിരിവെ...കരീം മാഷേ :)

ദൈവം :)

ശ്രീ :)

ചെങ്ങമനാടന്‍ :)

ഇത്തിരിവെട്ടം :)

ബാബു :)

കാവലാന്‍ :)

പ്രിയ :)

ഏറനാടന്‍ :) അല്ല ഇതാര്!

നാടോടി :)

അനംഗാരി :)

ചന്ദ്രകാന്തം :)

എല്ലാവര്ക്കും നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-26071870591963560452007-12-14T15:39:00.000+05:302007-12-14T15:39:00.000+05:30എന്റെ മറവിയെ ഞാന്‍ തിരിച്ചറിയുന്നിടത്ത്.....ഓര്മ...എന്റെ മറവിയെ ഞാന്‍ തിരിച്ചറിയുന്നിടത്ത്.....ഓര്‍മ്മ പുനര്‍ജ്ജനിയ്ക്കുന്നു.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-9559871.post-66436759309481883652007-12-14T09:51:00.000+05:302007-12-14T09:51:00.000+05:30ഈ മറവിയാണ് എന്നെ ഭ്രാന്തനാക്കാതെ ഇപ്പോഴും ജീവിപ്പി...ഈ മറവിയാണ് എന്നെ ഭ്രാന്തനാക്കാതെ ഇപ്പോഴും ജീവിപ്പിക്കുന്നത്.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-9559871.post-82601256921407781692007-12-14T09:07:00.000+05:302007-12-14T09:07:00.000+05:30കൊള്ളാംകൊള്ളാംനാടോടിhttps://www.blogger.com/profile/16680706592922830307noreply@blogger.comtag:blogger.com,1999:blog-9559871.post-53641464850651013382007-12-13T23:09:00.000+05:302007-12-13T23:09:00.000+05:30അത് കറക്ട്.."മറവിയെന്ന വാക്ക്,ഓര്‍മ്മയെന്ന വാക്കി...അത് കറക്ട്.."മറവിയെന്ന വാക്ക്,
ഓര്‍മ്മയെന്ന വാക്കിനെ എപ്പോഴും തോല്‍പ്പിക്കുന്നല്ലോ.."ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-9559871.post-90770123958878073512007-12-13T20:30:00.000+05:302007-12-13T20:30:00.000+05:30നല്ല വാക്കുകള്‍...മറവി ചിലപ്പോള്‍ ഓര്മ്മകളേക്കള്...നല്ല വാക്കുകള്‍...

മറവി ചിലപ്പോള്‍ ഓര്മ്മകളേക്കള് ഗുണം ചെയ്യും..പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-9559871.post-63282549069728555902007-12-13T18:57:00.000+05:302007-12-13T18:57:00.000+05:30'ഇനിയിറങ്ങിപ്പോവില്ലെന്ന വാഗ്ദാനത്തില്‍,അവ വീണ്ടും...'ഇനിയിറങ്ങിപ്പോവില്ലെന്ന വാഗ്ദാനത്തില്‍,
അവ വീണ്ടും എനിക്കായൊരുങ്ങി.'വെറുംവാക്കാണോഎന്തോ???.

വക്കാണമെന്തായാലും നന്നായികാവലാന്https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-9559871.post-77818915061660214922007-12-13T16:58:00.000+05:302007-12-13T16:58:00.000+05:30മറവിയെന്ന വാക്കു് ഓര്‍മ്മയെന്ന വാക്കിനെ തോല്‍പ്പിക...മറവിയെന്ന വാക്കു് ഓര്‍മ്മയെന്ന വാക്കിനെ തോല്‍പ്പിക്കുന്നു എന്നു് തിരിച്ചറിയുന്നിടത്തു് (ഓര്മ്മിക്കുന്നിടത്തു്!) ഓര്‍മ്മയെന്ന വാക്കു് മറവിയെന്ന വാക്കിനെ തോല്പ്പിക്കുകയല്ലേ? ഒരേ ജീവിതത്തിന്റെ മാറിമാറി വന്നുകൊണ്ടിരിക്കുന്ന രണ്ടു് മുഖങ്ങള്‍ മാത്രമല്ലേ ജയവും തോല്‍വിയും? അവ പരസ്പരപൂരകങ്ങള്‍ പോലുമാണെന്നു് തോന്നുന്നു. :)Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-9559871.post-23895331287539867672007-12-13T15:23:00.000+05:302007-12-13T15:23:00.000+05:30:):)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-9559871.post-72379964555868958492007-12-13T14:21:00.000+05:302007-12-13T14:21:00.000+05:30മനോഹരം , ചില സാഹചര്യങ്ങളില്‍ ഓര്‍മ്മയെ ജയിക്കുന്ന മറ...മനോഹരം , ചില സാഹചര്യങ്ങളില്‍ ഓര്‍മ്മയെ ജയിക്കുന്ന മറവി ഒരു അനുഗ്രഹവുമാണ്Chengamanadanhttps://www.blogger.com/profile/06744579377210485720noreply@blogger.comtag:blogger.com,1999:blog-9559871.post-39590477305099229392007-12-13T11:47:00.000+05:302007-12-13T11:47:00.000+05:30"എത്രയാവര്‍ത്തിച്ചാലും നീയെന്ന വാക്കിനൊപ്പം,ഞാനെന്‍..."എത്രയാവര്‍ത്തിച്ചാലും നീയെന്ന വാക്കിനൊപ്പം,
ഞാനെന്ന വാക്കിന് നിന്നേ മതിയാകൂയെന്ന്
വാക്കുകള്‍പോലും തിരിച്ചറിഞ്ഞ് തുടങ്ങി.
എന്നിട്ടും, മറവിയെന്ന വാക്ക്,
ഓര്‍മ്മയെന്ന വാക്കിനെ എപ്പോഴും തോല്‍പ്പിക്കുന്നല്ലോ..."

സൂവേച്ചീ...

വളരെ ശരി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-57708060079015366122007-12-13T11:45:00.000+05:302007-12-13T11:45:00.000+05:30എത്രയാവര്‍ത്തിച്ചാലും നീയെന്ന വാക്കിനൊപ്പം,ഞാനെന്ന...എത്രയാവര്‍ത്തിച്ചാലും നീയെന്ന വാക്കിനൊപ്പം,
ഞാനെന്ന വാക്കിന് നിന്നേ മതിയാകൂയെന്ന്...

ഈ ബ്ലൊഗിലെഏറ്റവും ആഴമുള്ള വരികളെന്ന് ഞാനിവിടെ എഴുതട്ടെ...ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-9559871.post-20166074841893774662007-12-13T11:16:00.000+05:302007-12-13T11:16:00.000+05:30മറവിയെന്ന വാക്ക്,ഓര്‍മ്മയെന്ന വാക്കിനെ എപ്പോഴും തോ...മറവിയെന്ന വാക്ക്,
ഓര്‍മ്മയെന്ന വാക്കിനെ എപ്പോഴും തോല്‍പ്പിക്കുന്നല്ലോ..
It is true...കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.com