tag:blogger.com,1999:blog-9559871.post4111779228165142126..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: മഴയെക്കാത്ത്സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger9125tag:blogger.com,1999:blog-9559871.post-90775510047029410812010-04-06T10:47:36.659+05:302010-04-06T10:47:36.659+05:30ആത്മേച്ചീ :) ദാഹമാണോ? എന്നാല്‍പ്പിന്നെ മഴയെ വരുത്ത...ആത്മേച്ചീ :) ദാഹമാണോ? എന്നാല്‍പ്പിന്നെ മഴയെ വരുത്തീട്ടു തന്നെ കാര്യം.

ശ്രീ :) അതാവും കാരണം.

സുകന്യ :) പത്രത്തിൽ കണ്ടിരുന്നു. നന്ദി.

സാന്റി :) പെയ്യുമായിരിക്കും.

വല്യമ്മായീ :) അതെ. അതുകൊണ്ടാവും കാത്തിരിക്കുന്നത്.

എഴുത്തുകാരിച്ചേച്ചീ :) മഴ പെയ്തോ?

ഉപാസന :) അതുതന്നെ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-24790704005588319272010-04-05T15:48:26.814+05:302010-04-05T15:48:26.814+05:30http://epaper.mathrubhumi.com/index.php?id=11843&a...http://epaper.mathrubhumi.com/index.php?id=11843&cat=1&date=2010-04-04

ഇത് കണ്ടിരുന്നോ? ഇതില്‍ സൂര്യ ഗായത്രിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-9559871.post-67585628657591207372010-04-05T12:02:08.393+05:302010-04-05T12:02:08.393+05:30athanne karanam..

Upasanaathanne karanam..

Upasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-9559871.post-20690083634704064012010-03-30T18:30:55.751+05:302010-03-30T18:30:55.751+05:30ദാ, ഇപ്പോള്‍ ഇവിടെ ആ പറഞ്ഞിരിക്കുന്ന പോലൊരു സമയമാ...ദാ, ഇപ്പോള്‍ ഇവിടെ ആ പറഞ്ഞിരിക്കുന്ന പോലൊരു സമയമാണ്. സന്ധ്യയോടടുക്കുന്നു. പക്ഷികള്‍ പറന്നുപോകുന്നു. ചെറിയ കാറ്റുണ്ട്. മാനം ഇരുണ്ടു തുടങ്ങുന്നു. കുറച്ചു സമയത്തിനുള്ളില്‍ ഒരു മഴ പെയ്തേക്കുമെന്നു തോന്നുന്നു. ഒരു വേനല്‍ മഴ. പെയ്യട്ടെ. ഭൂമിയാകെ വല്ലാതെ വരണ്ടിരിക്കുന്നു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-9559871.post-44594773268221905352010-03-30T17:24:09.136+05:302010-03-30T17:24:09.136+05:30ഒരു മാത്രയ്ക്കാണ് വരുന്നതെങ്കിലും ഒരു പാട് നാള്‍ക്...ഒരു മാത്രയ്ക്കാണ് വരുന്നതെങ്കിലും ഒരു പാട് നാള്ക്കുള്ളത് തന്നിട്ടല്ലേ പോകുന്നത്,അത് കൊണ്ടാകണം എല്ലാവരും കാത്തിരിക്കുന്നത് :)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-9559871.post-25906956429919310432010-03-30T16:12:37.926+05:302010-03-30T16:12:37.926+05:30innengilum peythal mathyarunnu!innengilum peythal mathyarunnu!Santosh Wilsonhttps://www.blogger.com/profile/16978920873721059346noreply@blogger.comtag:blogger.com,1999:blog-9559871.post-74183139648629866922010-03-30T13:20:31.319+05:302010-03-30T13:20:31.319+05:30ഭൂമിയുടെ ചൂട് കാറ്റ് സന്ദേശം കൊടുത്ത് മഴയായി പെയ്യ...ഭൂമിയുടെ ചൂട് കാറ്റ് സന്ദേശം കൊടുത്ത് മഴയായി പെയ്യട്ടെ. ആത്മ കമന്റ് കിറുകൃത്യം.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-9559871.post-57103136488271731042010-03-30T08:41:35.385+05:302010-03-30T08:41:35.385+05:30അതുമൊരു കാരണമായിരിയ്ക്കണംഅതുമൊരു കാരണമായിരിയ്ക്കണംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-62474586236173133572010-03-29T22:00:51.446+05:302010-03-29T22:00:51.446+05:30മഴവില്ലിനെ കാണാൻ മാത്രമാവില്ല സൂജീ..
ശുദ്ധമായ ദാഹം...മഴവില്ലിനെ കാണാൻ മാത്രമാവില്ല സൂജീ..
ശുദ്ധമായ ദാഹം..ദാഹം.. സർവ്വത്ര ദാഹം..
മഴയാലല്ലെ ശമനമുണ്ടാകൂ..!:)ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.com