tag:blogger.com,1999:blog-9559871.post4641321472850028352..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: അല്പം ഭക്ഷണചിന്തസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger23125tag:blogger.com,1999:blog-9559871.post-58745656402666576342007-09-02T12:29:00.000+05:302007-09-02T12:29:00.000+05:30ഈ ബ്ളോഗിലെ 12 പോസ്റ്റ്കള് എണ്റ്റെ ബ്ളോഗില്‍ നിന്ന...ഈ ബ്ളോഗിലെ 12 പോസ്റ്റ്കള് എണ്റ്റെ ബ്ളോഗില്‍ നിന്നും അടിച്ചുമാറ്റി പോസ്റ്റ് ചെയ്തിരിക്കുന്നു... മര്യാദക്ക് മായ്ച്ചു കളയുക...Prashanthhttps://www.blogger.com/profile/04563177224225809929noreply@blogger.comtag:blogger.com,1999:blog-9559871.post-34566676828300266772007-08-13T21:27:00.000+05:302007-08-13T21:27:00.000+05:30ഹരീ,ശ്രീ, :)ഹരീ,

ശ്രീ,

:)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-76546525456005265402007-08-13T13:09:00.000+05:302007-08-13T13:09:00.000+05:30സൂവേച്ചി, ലേഖനം നന്നായി...എങ്ങനെയാണെങ്കിലും, വീട്ട...സൂവേച്ചി,
ലേഖനം നന്നായി...
എങ്ങനെയാണെങ്കിലും, വീട്ടിലെ ഭക്ഷണത്തിന്റെ അത്ര ത്രൃപ്തി തരുന്ന വേറെ ഒന്നുമില്ല.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-68498225898959668232007-08-11T22:02:00.000+05:302007-08-11T22:02:00.000+05:30എവിടെനിന്നും, കിട്ടുന്നത് കഴിച്ചാല്‍ മതി, വിശക്കു...എവിടെനിന്നും, കിട്ടുന്നത് കഴിച്ചാല്‍ മതി, വിശക്കുമ്പോള്‍ ഭക്ഷണം കിട്ടിയാല്‍ മതി എന്നുവിചാരിക്കുന്നവര്‍ ഉണ്ടാവും. - ഞാനീ വക്കുപ്പില് പെടും. വെള്ളം, ധാരാളമായി വേണ്ട കൂട്ടത്തിലാണ്, കഴിയുന്നതും ചൂടുവെള്ളം ചോദിച്ചു കുടിക്കും, അല്ലെങ്കില്‍ ചായയോ മറ്റോ ആക്കും...

ഹല്ല, എന്താണിപ്പോളൊരു ഭക്ഷണചിന്ത! ഒന്നും കഴിക്കാന്‍ വയ്യാത്ത അവസ്ഥയിലായോ?
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-9559871.post-61086333270353762812007-08-11T20:08:00.000+05:302007-08-11T20:08:00.000+05:30ദീപൂ :) ആദ്യകമന്റിന് നന്ദി. ഒന്നും ഓഫായില്ല. ശരണ്യ...ദീപൂ :) ആദ്യകമന്റിന് നന്ദി. ഒന്നും ഓഫായില്ല.

ശരണ്യ :)

കുഞ്ഞന്‍ :)

മനൂ :)

സണ്ണിക്കുട്ടാ :) ശരിയാണ്. എന്നാലും വീട്ടിലെ ഭക്ഷണം വേണ്ടാന്ന് പറയാന്‍ പറ്റുമോ?

സനാതനന് :) അതു വല്യ ചതിയാണ്. പാവം.

മന്‍സൂര്‍ :) സ്വാഗതം.

സാരംഗീ :) ഓടിവന്നിട്ട് കിട്ടിയോ?

സുനില്‍ :) എന്താ പറയ്യാ?

ദ്രൌപതീ :)

മുരളീ മേനോന് :)

സഹ :)

സന്തോഷ് :)

കൊച്ചുഗുപ്തന്‍ :)

കുട്ടിച്ചാത്താ :) അങ്ങോട്ടും ചോദിക്കും. പണ്ട് ട്രെയിനിലിരുന്നു തുറിച്ച് നോക്കിപ്പേടിപ്പിച്ച കാര്യം എനിക്കോര്‍മ്മയുണ്ട്. ;)

സുമേഷ് ചന്ദ്രന് :)

മെലോഡിയസ് :)

മയൂര :)

വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-7709625072304534362007-08-10T19:50:00.000+05:302007-08-10T19:50:00.000+05:30നല്ലൊരു വിഷയം....പുറത്ത് പോയാന്‍ മെയ്യനങ്ങാതെ ആഹാര...നല്ലൊരു വിഷയം....പുറത്ത് പോയാന്‍ മെയ്യനങ്ങാതെ ആഹാരം കഴിക്കാം എന്ന പ്ലസ് പോയിന്റ് ഉണ്ട്...:) പിന്നെ ഞാന്‍ തിരിച്ച് കടിക്കാതതെന്തും കഴിക്കുന്ന പ്രകൃതമായത് കൊണ്ട് ഏതായാലും പ്രശ്നമില്ല..സമയത്ത് ആഹാരം എന്തെങ്കിലും കഴിക്കണം എന്ന് മാത്രമെയുള്ളൂ നിര്‍ബന്ധം..[അത് മാത്രം നടക്കാറില്ല എങ്കിലും...:)]മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-9559871.post-54424824224279223012007-08-10T19:47:00.000+05:302007-08-10T19:47:00.000+05:30നല്ല ലേഖനം സൂ ചേച്ചി..പൊതുവേ ഭക്ഷണപ്രിയനായ ഞാന്‍ ഇ...നല്ല ലേഖനം സൂ ചേച്ചി..
പൊതുവേ ഭക്ഷണപ്രിയനായ ഞാന്‍ ഇതൊന്നും അത്ര ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-9559871.post-78390498224942697542007-08-10T15:44:00.000+05:302007-08-10T15:44:00.000+05:30അമ്മ അടുത്തിരുന്ന്, സ്പൂണുകൊണ്ട്, ചോറു കോരിത്തരുന...അമ്മ അടുത്തിരുന്ന്, സ്പൂണുകൊണ്ട്, ചോറു കോരിത്തരുന്നപോലെ...

:)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-9559871.post-50779104044033231272007-08-10T11:48:00.000+05:302007-08-10T11:48:00.000+05:30ചാത്തനേറ്: “ഭക്ഷണസമയമാവുമ്പോള്‍ സഹയാത്രികരെയൊക്കെ ...ചാത്തനേറ്: “ഭക്ഷണസമയമാവുമ്പോള്‍ സഹയാത്രികരെയൊക്കെ ഒന്ന് വീക്ഷിക്കും“ എന്നിട്ടിതു വരെ ആരും പറഞ്ഞില്ലേ ഇമ്മാതിരി ആര്‍ത്തി പിടിച്ച നോട്ടം നോക്കരുത് വേണേല്‍ ഇത്തിരി എടുത്ത് കഴിച്ചോ എന്ന്..(ഇത് തിരിച്ച് ചോദിക്കരുത്)

വലിച്ചു വാരി എഴുതിയതു പോലെ ഉണ്ട് ഒന്ന് അടുക്കിപ്പെറുക്കാമായിരുന്നു.

ഓടോ:സനാതനന് ചേട്ടോ വഞ്ചകാ...:(കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-9559871.post-57598251429775184022007-08-10T08:20:00.000+05:302007-08-10T08:20:00.000+05:30ഭക്ഷണായനം നന്നായി...പൊതിച്ചോറ് മാഹാത്മ്യം അതിലും...ഭക്ഷണായനം നന്നായി...പൊതിച്ചോറ് മാഹാത്മ്യം അതിലും കേമം....

...ഹൃദയത്തിലേയ്ക്കുള്ള എളുപ്പ വഴി ഉദരത്തിലൂടെയാണെന്നു പണ്ടേതോ മഹാന് പറഞ്ഞത് എത്ര അര്‍ത്ഥവത്താണ്.!!!..ഗുപ്തന്‍സ്https://www.blogger.com/profile/01328590284167755896noreply@blogger.comtag:blogger.com,1999:blog-9559871.post-25759835940256118652007-08-10T06:06:00.000+05:302007-08-10T06:06:00.000+05:30രണ്ടും ഇഷ്ടം! (ഭാര്യയെങ്ങാനും ഈ കമന്റു കണ്ടാലോ!)പ...രണ്ടും ഇഷ്ടം! (ഭാര്യയെങ്ങാനും ഈ കമന്റു കണ്ടാലോ!)

പൊതുവേ, ഉച്ചയ്ക്ക് കൂടെ ജോലിചെയ്യുന്നവരോടൊപ്പം കഴിക്കുന്നതാണ് താല്പര്യം. ചിലപ്പോള്‍ വീട്ടില്‍ നിന്നും കൊണ്ടുവരുന്നത്, ചിലപ്പോള്‍ അല്ലാതെ. വൈകുന്നേരം വീട്ടിലെ ഭക്ഷണം തന്നെ പഥ്യം.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-9559871.post-29592801103555402852007-08-10T02:28:00.000+05:302007-08-10T02:28:00.000+05:30ഒരു ഗൃഹാതുരത ഉണര്‍ത്തുന്ന വാക്കുകള്‍. :)ഒരു ഗൃഹാതുരത ഉണര്‍ത്തുന്ന വാക്കുകള്‍. :)Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-9559871.post-25676778588529798962007-08-09T21:20:00.000+05:302007-08-09T21:20:00.000+05:30പലപ്പോഴും പൊതി കെട്ടി തന്നയക്കുമ്പോഴും സാധനങ്ങള്‍ ...പലപ്പോഴും പൊതി കെട്ടി തന്നയക്കുമ്പോഴും സാധനങ്ങള്‍ ബാഗില്‍ തിരുകി വിടുമ്പോഴും അരിശം തോന്നാറുണ്ട്. പക്ഷെ ഭക്ഷണം കഴിച്ചു തുടങ്ങുമ്പോള്‍ മനസ്സുകൊണ്ട് അവരെ നമിക്കാറുണ്ട്. കാലമെത്ര മാറിയാലും കോലം മാറുന്നത് ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കില്‍ അവന്റെ കോലം എന്താകുമെന്ന് പുതിയ അസുഖങ്ങള്‍ അവനെ പഠിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതോടൊപ്പം മറ്റൊരു നിവൃത്തിയുമില്ലാത്തവര്‍ക്ക് സഹിക്കുകയല്ലാതെ എന്തുചെയ്യാന്‍....Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-9559871.post-62265039887268518812007-08-09T19:18:00.000+05:302007-08-09T19:18:00.000+05:30നന്നായിട്ടുണ്ട്അഭിനന്ദനങ്ങള്നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-9559871.post-69432210642991908182007-08-09T18:04:00.000+05:302007-08-09T18:04:00.000+05:30"ആ പൊതി തുറക്കുമ്പോള്‍, ഒരു പ്രത്യേകമണം ഉണ്ടാവും. ..."ആ പൊതി തുറക്കുമ്പോള്‍, ഒരു പ്രത്യേകമണം ഉണ്ടാവും. വീടിന്റെ മണം". ആ വാക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു പൊതിച്ചോറ് പാഴ്സല്‍ വാങ്ങിയിട്ട് രണ്ട് നേരം തിന്ന് വിശപ്പടക്കിയ ഒരു കാലത്തെക്കുറിച്ച് ഓറ്മിപ്പിച്ചു ചേച്ചി..
:)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-9559871.post-31698584106347708652007-08-09T16:42:00.000+05:302007-08-09T16:42:00.000+05:30സൂ..ഭക്ഷണം എന്ന് കേട്ട് ഓടിവന്നതാണ്. :) ഇഷ്ടമായി....സൂ..ഭക്ഷണം എന്ന് കേട്ട് ഓടിവന്നതാണ്. :) ഇഷ്ടമായി. എന്തൊക്കെയായാലും വീട്ടിലെ ഭക്ഷണത്തിനു രുചി കൂടുതലുണ്ട്, അമ്മയുണ്ടാക്കിതരുമ്പോള് പ്രത്യേകിച്ചും.സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-9559871.post-50338383179759025392007-08-09T15:50:00.000+05:302007-08-09T15:50:00.000+05:30ഭക്ഷണമില്ലത്തൊരെന് ചിന്തയില്‍ നിറയുവതെങ്ങിനെ ചിന്...ഭക്ഷണമില്ലത്തൊരെന് ചിന്തയില്‍ നിറയുവതെങ്ങിനെ
ചിന്തകള്‍ ..... നിറയും വയറില്‍ നിന്നത്രെ വിരിയും ചിന്തകളുടെ ജനനം .......... ഒരു പഴമൊഴിയാക്കി മാറ്റിയാലോ ഇത്.....

നന്മകള് നേരുന്നു

കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-9559871.post-81554484373721325482007-08-09T15:32:00.000+05:302007-08-09T15:32:00.000+05:30ഈ കമന്റ് സ്നേഹമയിയായ ഭാര്യ വായിക്കുകയില്ല എന്ന ശുഭ...ഈ കമന്റ് സ്നേഹമയിയായ ഭാര്യ വായിക്കുകയില്ല എന്ന ശുഭാപ്തിയില്‍ എഴുതുകയാണ്.
നാട്ടില്‍നിന്നും ഗള്‍ഫിലേക്ക് വണ്ടികയറുമ്പോള്‍ കൂടുതല്‍ഭാരം അവള് ബാഗിലെ ഇല്ലാത്ത സ്ഥലത്ത് തിരുകിയിറക്കിയ അച്ചാറുകളും വറ്റലുകളുമൊക്കെയായിരുന്നു.ഇവിടെ വന്നിറങ്ങിയപ്പോള്‍ പരിചയക്കാരൊക്കെ വന്നു,എന്തെങ്കിലും കൊടുക്കണ്ടേ എന്നുകരുതി എല്ലാം അവര്‍ക്കു കൊടുത്തു,വിളിക്കുമ്പോള്‍ അവള് ചോദിക്കും അച്ചാര്‍ തീര്‍ന്നോ ചമ്മന്തിപ്പൊടി തീര്‍ന്നൊ? എപ്പൊഴേ തീര്‍ന്നു രുചി സഹിക്കാന്‍ വയ്യാത്തതു കൊണ്ട് അപ്പോഴേ തീര്‍ന്നു എന്ന് നല്ല കല്ലുവച്ചനുണയാണ് മറുപടി.പാവം .ഇതൊക്കെ കഷ്ടപ്പെട്ടുണ്ടാക്കിത്തരുന്ന വീട്ടുകാരെ പറ്റിക്കല്‍ ഒരു തുടര്ക്കഥതന്നെ.
നല്ല രസമുള്ള കുറെ ഓര്മ്മകളിലേക്കുകൊണ്ടുപോയി ഈ ഭക്ഷണപുരാണം.Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-9559871.post-22080063860446084842007-08-09T14:24:00.000+05:302007-08-09T14:24:00.000+05:30സു, ലേഖനം കൊള്ളാം. കാലിക പ്രസക്തം എന്നൊന്നും ഞാന്‍...സു, ലേഖനം കൊള്ളാം. കാലിക പ്രസക്തം എന്നൊന്നും ഞാന്‍ പറയില്ല. കാരണം ഇന്നത്തെ ലോകത്തെക്കുറിച്ചല്ല സു ഇതില്‍ പ്രതിപാധിച്ചിരിക്കുന്നത്. ചോറുപൊതിയും കൊണ്ട് ജയന്തി ജനതയില്‍ ബോംബെയ്ക്ക് യാത്രചെയ്ത ഒത്തിരി മലയാളികളുണ്ട് കേരളത്തിലും കേരളത്തിന് പുറത്തും. ആ കാലമൊക്കെ പോയി. ഇന്ന് കാലം പോയി, ഒപ്പം നമ്മളും മാറണം. പുറത്ത് കിട്ടുന്ന ഭക്ഷണം കഴിച്ചാല്‍ വയറ് കേടാകുമെന്നൊക്കെ പറയുന്ന കാലം പോയി. ലാഭം നോക്കി വഴിയില്‍ കിട്ടുന്ന എന്തെങ്കിലുമ്മൊക്കെ കഴിച്ചാല്‍ വയറല്ല ആളു തന്നെ കാഞ്ഞുപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഞാന്‍ രണ്ട് ഉദാഹരണം പറയാം. ഞാന്‍ ജോലിചെയ്യുന്ന കസാഖ്സ്ഥനിലെ ടെന്‍ഗിസ് എന്ന ഓയില്‍ ഫീല്‍ഡില്‍ ഞങ്ങള്‍ ആകെ ആറ് മലയാളികളാണുള്ളത്. അവിടെ കഴിയുന്ന ഇരുപത്തിയെട്ട് ദിവസം സാമ്പാറും രസവും ഒന്നും കൂട്ടിയല്ല ഞങ്ങള്‍ ഭക്ഷിക്കുന്നത്. അമേരിക്കന്‍സ് കൂടുതലുള്ളതിനാല്‍ അവരുടെ രീതിയിലുള്ള ഭക്ഷണം കഴിക്കുമ്പോള്‍ ഒരിക്കലും വയറ് കേടായിട്ടില്ല. നമ്മുടെ ഭക്ഷണം ക്വാളിറ്റിയേക്കാള്‍ ക്വാണ്ടിറ്റയാണ്. നമുക്ക് വേണ്ടത് ക്വാണ്ടിറ്റിയല്ല, ക്വാളിറ്റി ഭക്ഷണമാണ്. നമ്മുടെ കാലാവസ്ഥയ്ക്ക് ചേര്‍ന്ന രീതിയില്‍.

രണ്ടാമത്തെത്, ഒരിക്കല്‍ തുര്‍ക്കിയില്‍ നിന്ന് ബോംബെയക്ക് വരുന്ന തുര്‍ക്കിഷ് എയര്‍ലെന്‍സില്‍, ഇന്‍ഡ്യയിലെ ഏതോ ഹോം അപ്ലൈന്‍സ് കമ്പനിയിലെ റീട്ടയില്‍ ഏജന്‍സികള്‍ അവരുടെ ഏതോ ബിസിനിസ് ടൂര്‍ കഴിഞ്ഞ് എന്നോടൊപ്പമുണ്ടായിരുന്നു. അവരെല്ലാം സു പറഞ്ഞതുപോലെ വീട്ടില്‍ നിന്ന് പ്ലേഗോ ഥേഗ്ലോ എന്തെക്കെയോ കൊണ്ടുവന്ന് വിമാനത്തില്‍വച്ച് ഭക്ഷിക്കുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ അതു മഹാ ബോറാണ്. ഇന്ഡ്യാക്കാര് മൊത്തത്തില്‍ മറ്റുള്ളവരുടെ മുന്നില്‍ കാടന്മാരാവുകയാണ്.

അതുകൊണ്ട് നമുക്ക് വീട്ടിലെ ഭക്ഷണം വീട്ടില്‍വച്ച് കഴിക്കാം. പുറത്ത് പോകുമ്പോള്‍ അവിടെ കിട്ടുന്നതും. ഇന്ന് ലോകം മുന്നോട്ടാണ് പോകുന്നത്, നമ്മളായിട്ട് പുറകോട്ട് വലിക്കണോ???സണ്ണിക്കുട്ടന് /Sunnikuttanhttps://www.blogger.com/profile/13437455749636137759noreply@blogger.comtag:blogger.com,1999:blog-9559871.post-32820288552760106682007-08-09T14:06:00.000+05:302007-08-09T14:06:00.000+05:30ഭേജ് പൂരിയും, തന്തൂരി ചിക്കനും, സാഹി പനീറും, ബട്ട...ഭേജ് പൂരിയും, തന്തൂരി ചിക്കനും, സാഹി പനീറും, ബട്ടര്‍ നാനും ഒക്കെ കഴിച്ചു. പക്ഷേ പണ്ട് അമ്മ, പൊതിഞ്ഞു തന്ന, വാഴയിലമണവും ചമ്മന്തിയുപ്പും, ഉരുളന്‍ കിഴങ്ങു മെഴുക്കുപുരട്ടിയും തന്ന ആ സ്വാദ് പിന്നെ അറിഞ്ഞിട്ടേയില്ലG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-9559871.post-48087836763821829132007-08-09T12:56:00.000+05:302007-08-09T12:56:00.000+05:30ഇവിടെ പ്രയാസം അനുഭവിയ്ക്കുന്ന് പ്രവാസികള്‍ക്കു ഹോട...ഇവിടെ പ്രയാസം അനുഭവിയ്ക്കുന്ന് പ്രവാസികള്‍ക്കു ഹോട്ടല്‍ തന്നെ ശരണം. അതും എല്ലാദിവസവും ഓരേ ഭക്ഷണം.(കോഴി,മീന്‍,കാള,സോസേജ് പിന്നെ ഡാല്‍ പാലക് പുളിശ്ശേരി...നീ ഇതൊക്കെ കഴിച്ചാല്‍ മതിയെന്ന ഭാവവും കൂടെകിട്ടും)

കൂടുതലും വീട്ടു ഭക്ഷണമാണെനിയ്ക്കിഷ്ടം. പക്ഷെ സാഹചര്യങ്ങല്ക്കനുസരിച്ചു പുറത്തുനിന്നും കഴിക്കും. അല്ലാതെന്തുചെയ്യും?

നാട്ടിലെന്റെ (വാമഭാഗം) അച്ഛനുമമ്മയും പുറത്തുനിന്നു കൊണ്ടുവരുന്ന ഒന്നും കഴിക്കില്ലാ. വീട്ടിലുണ്ടാക്കുന്നതുമാത്രമേ കഴിക്കുകയൊള്ളൂ. അതും അമ്മ തന്നെയുണ്ടാക്കുന്നത്. (പഴങ്ങള്‍ ഇതിനൊരപവാദമാണ്)

പുറത്തു പോയാല്‍ അന്നവര്‍ക്ക് ഉപവാസംപോലെയാണ്. ആയതിനാല്‍ കൂടെ പോകുന്ന ഞങ്ങള്‍ക്കും അവരുടെ മുന്‍പില്‍വച്ചു എന്തെങ്കിലും കഴിക്കുവാന്‍ വൈമനസ്യമാണ്.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-9559871.post-78358802697513849642007-08-09T12:29:00.000+05:302007-08-09T12:29:00.000+05:30മൊത്തത്തില്‍ രസകരമായിട്ടുണ്ട്.മൊത്തത്തില്‍ രസകരമായിട്ടുണ്ട്.ശരണ്യhttps://www.blogger.com/profile/07006181311382456713noreply@blogger.comtag:blogger.com,1999:blog-9559871.post-53987182838998379112007-08-09T11:22:00.000+05:302007-08-09T11:22:00.000+05:30നിങ്ങള്‍ എവിടെയെങ്കിലും പോകുമ്പോള്‍, അവിടെ കിട്ടുന...നിങ്ങള്‍ എവിടെയെങ്കിലും പോകുമ്പോള്‍, അവിടെ കിട്ടുന്നത് തിന്നാമെന്നു വിചാരിക്കുന്ന കൂട്ടത്തിലാണോ... അതെ (തത്കാലം വേറെ നിവൃത്തിയില്ല!!!)

കുറേക്കാലം (3ആം ക്ലാസുമുതല്‍ പ്രീഡിഗ്രീ വരെ)ലഞ്ച് ബോക്സ് കൊണ്ടു നടന്നതുകൊണ്ടാണോ എന്നറിയില്ല, എനിയ്ക്ക് പൊതിച്ചോറ് ഇഷ്ടമല്ല. ഹോട്ടല്‍ ഭക്ഷണം തീരെ ഇഷ്ടമല്ല-പക്ഷെ ഇപ്പൊ അതുമായി അഡ്ജസ്റ്റ് ചെയ്യുന്നു. നാട്ടില്‍ പോയാല്‍ കഴിയുന്നതും പുറത്തുനിന്ന് ഒന്നും കഴിയ്ക്കാറില്ല.

വീട്ടിലിരുന്ന് ആവി പറക്കുന്ന ചോറ് വാരിത്തിന്നുന്ന സുഖം ഒന്നു വേറെ തന്നെ :)

ഇതു മൊത്തത്തില്‍ ഓഫായോ?

:)ദീപു : sandeephttps://www.blogger.com/profile/06265911365140825322noreply@blogger.com