tag:blogger.com,1999:blog-9559871.post4923211176157323374..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: മഴയാണെനിക്കിഷ്ടംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger9125tag:blogger.com,1999:blog-9559871.post-5968354758255227242008-06-29T17:37:00.000+05:302008-06-29T17:37:00.000+05:30കണ്ണൂരാന്‍ :) ശരിക്കും മഴ കുറവായിരുന്നു. സുവര്‍ണ്ണ...കണ്ണൂരാന്‍ :) ശരിക്കും മഴ കുറവായിരുന്നു.

സുവര്‍ണ്ണലത :) സ്വാഗതം.

ശ്രീ :) പന്തലിടുന്ന കാര്യം ഞാനുപേക്ഷിച്ചു. എല്ലാരും കൂടെ അതിനുമുകളിലേക്ക് കയറും.

ശാലിനീ :) മഴക്കാലത്ത് നാട്ടില്‍ വരൂ.

സജി :) എന്താ മഴയോടൊരു വെറുപ്പ്?

വേണുവേട്ടാ :)

താര :) കുറേ നാളായല്ലോ കാണാതെ!

ഹരിശ്രീ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-12390873772780964192008-06-28T11:27:00.000+05:302008-06-28T11:27:00.000+05:30മഴ നനഞ്ഞ് കയറിവന്ന് ചൂടുകാപ്പിയും കുടിച്ച് ജനലില്‍...മഴ നനഞ്ഞ് കയറിവന്ന് ചൂടുകാപ്പിയും കുടിച്ച് ജനലില്‍ക്കൂടെ മഴയും നോക്കി ഇരിക്കാനും, അല്ലെങ്കില്‍ മഴസംഗീതവും കേട്ട് ഒരു പുസ്തകവും വായിച്ചിരിക്കാനും എനിക്ക് തോന്നുന്നുണ്ട്.....

സൂവേച്ചീ,

ഇതില്‍ പറഞ്ഞിരിയ്കുന്ന പലകാര്യങ്ങളും എനിയ്കും സമാനമാണ്...

മഴയത്ത് മഴയും നോക്കി ചൂടുകാപ്പിയും കുടിച്ച് അങ്ങനെ ഇരിയ്കും ....സമയം പോകുന്നത് അറിയുകയേ ഇല്ല...മഴയെപറ്റി എത്ര പറഞ്ഞാലും കൊതി തീരില്ല.....

നന്ദി ഈ പോസ്റ്റിന്....
:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-9559871.post-51100623789695699722008-06-27T10:05:00.000+05:302008-06-27T10:05:00.000+05:30എന്റെ സൂ,ഈ മഴപ്പോസ്റ്റില് ഞാനും മനസ്സുകുളിര്‍ക്കെ...എന്റെ സൂ,
ഈ മഴപ്പോസ്റ്റില് ഞാനും മനസ്സുകുളിര്‍ക്കെ കുളിച്ചു.
ഇഷ്ടായീട്ടോ. ഒരുപാട്! സൂനും കുടുംബത്തിനും സുഖമെന്ന് കരുതുന്നു.
ഓ.ടോ: ഞാനും മേടിച്ചു ഒരു നാനോ കുട.
റ്റൂ കംഫര്‍ട്ടബിള്‍!!:)താരhttps://www.blogger.com/profile/17188088863658098483noreply@blogger.comtag:blogger.com,1999:blog-9559871.post-80579322864914895812008-06-26T23:58:00.000+05:302008-06-26T23:58:00.000+05:30നമ്മുടെ മനസ്സനുസരിച്ചു് മഴ ഭാവ പ്രകടനം നടത്തും. മഴ...നമ്മുടെ മനസ്സനുസരിച്ചു് മഴ ഭാവ പ്രകടനം നടത്തും. മഴ ചുട്ടി കുത്തി ,ഒരു കഥകളി നടനായോ, നടിയായോ, ജന്നാലയ്ക്കപ്പുറം കേളികൊട്ടുന്നതും, പിന്നെ നിലവിളക്കിനു മുന്നില്‍ ,ഗുരു ചെങ്ങന്നൂരും ബൃഹന്തളയും കൃഷ്ണന് നായരുമൊക്കെ ആയി ആടി തിമര്‍ത്തു അട്ടഹസിച്ചു് ,കൊക്യാ വിളികളോടെ വീണ്ടും കാണാമെന്നു പറഞ്ഞൊതുങ്ങുന്നതും ഒക്കെ എത്രയോ ഹൃദ്യം.
മഴ മനസ്സിന്റെ കണ്ണാടിയാവുന്നതും എത്രയോ സുന്ദരം.നനയാം...നമുക്കു നനയാം... എന്നു പാടണമെങ്കില്‍ മഴ നനഞേ മതിയാകൂ.
സൂവിന്റെ ഈ പോസ്റ്റു തന്നെ മഴ പോലെ സുന്ദരം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-9559871.post-48286043614567529312008-06-26T13:15:00.000+05:302008-06-26T13:15:00.000+05:30ഒരു കാര്യം ഉറപ്പായി...മഴയെ വെറുക്കന്നവന്‍ ഞാന്‍ മാ...ഒരു കാര്യം ഉറപ്പായി...മഴയെ വെറുക്കന്നവന്‍ ഞാന്‍ മാത്രം..!

മഴയെ സ്നേഹിക്കുന്നവരെ..നിങ്ങള്‍ക്ക് നമോവാകം!സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-9559871.post-39443767491174816832008-06-26T12:32:00.000+05:302008-06-26T12:32:00.000+05:30മഴവെള്ളം തട്ടിത്തെറിപ്പിച്ച് പോവാനും, കടലാസ്സുതോണി...മഴവെള്ളം തട്ടിത്തെറിപ്പിച്ച് പോവാനും, കടലാസ്സുതോണിയിറക്കാനും, ഓടിന്റെ വക്കിലൂടെ ഇറ്റിറ്റുവീഴുന്ന വെള്ളത്തിന്റെ നൂലിലൂടെ കൈ മുകളിലേക്കും താഴേയ്ക്കും ഓടിക്കാനുമൊക്കെ വല്യ ഇഷ്ടമായിരുന്നു, മഴയിരമ്പി വരുന്ന ശബ്ദം - ithellam enikkum ishtam, peruthishtamശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-9559871.post-72798165814076507222008-06-26T11:57:00.000+05:302008-06-26T11:57:00.000+05:30സൂവേച്ചീ...കുറേ നാളിനു ശേഷം മഴപ്പോസ്റ്റുമായി തിരിച...സൂവേച്ചീ...
കുറേ നാളിനു ശേഷം മഴപ്പോസ്റ്റുമായി തിരിച്ചു വന്നൂല്ലേ? മഴയെ പറ്റി ആരെന്തു പറഞ്ഞാലും പാടിയാലും എഴുതിയാലും അത് എത്ര കേട്ടാലും വായിച്ചാലും പറഞ്ഞാലും മതിയാവില്ല, എനിയ്ക്കും.

പിന്നേയ്, ആകാശത്തിനും ഭൂമിയ്ക്കും ഇടയ്ക്കൊരു പന്തലിട്ട് അതിലിരുന്ന് മഴ സ്വന്തമാക്കുമ്പോ ഒരിത്തിരി താഴോട്ടും കൂടെ വിട്ടേക്കണം ട്ടോ. ഇവിടെ മഴ ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ള കുറച്ചു പേര്‍ക്കെങ്കിലും വേണ്ടി. ;)

അവസാനം പറഞ്ഞതു പോലെ മഴയെ പേടിയോടെ ഓര്‍ക്കുന്നവരും ശപിയ്ക്കുന്നവരും ഉണ്ടെന്ന യാഥാര്‍ത്ഥ്യം മറക്കാതെ തന്നെ നമുക്കൊരുമിച്ചു പാടാം... ഇനിയും ഒരുപാട് മഴപ്പാട്ടുകള്‍...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-49298024734747808892008-06-26T11:11:00.000+05:302008-06-26T11:11:00.000+05:30സൂവേച്ചീ, ഏറെ നാളുകള്‍ക്കു ശേഷമാണ് മഴയെക്കുറിച്ച്...സൂവേച്ചീ, ഏറെ നാളുകള്‍ക്കു ശേഷമാണ് മഴയെക്കുറിച്ച് കാവ്യാത്മകമായ ഒരെഴുത്ത് വായിക്കുന്നത്. മഴയില്ലാമാനത്തു നോക്കിയിരിക്കുകയാണെങ്കില്ക്കൂടിയും മഴ പെയ്തൊഴിഞ്ഞ പ്രതീതിയാണിപ്പോള്‍ മനസ്സില്‍.സുവര്‍ണ്ണലത | SuvarnnaLathahttps://www.blogger.com/profile/10819246891939808057noreply@blogger.comtag:blogger.com,1999:blog-9559871.post-49434224165981401622008-06-26T11:10:00.000+05:302008-06-26T11:10:00.000+05:30മഴയെ ഇഷ്ടപ്പെടാത്തവരാരുണ്ട്, ഓരോ മഴക്കാലവും കടന്നു...മഴയെ ഇഷ്ടപ്പെടാത്തവരാരുണ്ട്, ഓരോ മഴക്കാലവും കടന്നു വരുന്നത് ഒട്ടേറെ പ്രതീക്ഷകളുമായാണ്.. ഇത്തവണ ഇതുവരെ മനംകുളിര്‍ത്ത മഴ കാണാനൊത്തില്ല.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.com