tag:blogger.com,1999:blog-9559871.post5087570497102136384..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: മാധവിക്കുട്ടിസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger19125tag:blogger.com,1999:blog-9559871.post-83330360139587235002021-05-07T22:55:20.459+05:302021-05-07T22:55:20.459+05:30മൃത്യു, കർമ്മത്തെ അപൂർണ്ണമാക്കി കർമ്മിയെ പൂർണ്ണതയി...മൃത്യു, കർമ്മത്തെ അപൂർണ്ണമാക്കി കർമ്മിയെ പൂർണ്ണതയിലേക്ക് നയിക്കുന്നു, എഴുതിക്കൊണ്ടിരുന്ന കൈകളെ നിശ്ചലമാക്കി കവിതയെ അപൂർണ്ണമാക്കുന്നു, വീണമീട്ടുന്ന അംഗുലികളെ നിശ്ചലമാക്കി സംഗീതത്തെ അർദ്ധ ബോധാവസ്ഥയിലേക്ക്... മറക്കാൻ കഴിയാത്ത വരികൾ [ മുഖമില്ലാത്ത കപ്പിത്താൻ]Anonymoushttps://www.blogger.com/profile/09698929036268461535noreply@blogger.comtag:blogger.com,1999:blog-9559871.post-5171333481411158912010-11-19T20:37:19.722+05:302010-11-19T20:37:19.722+05:30മാധവികുട്ടിയെ എല്ലാസ്ത്രീകളും ആരാധിക്കുന്നു എന്നു ...മാധവികുട്ടിയെ എല്ലാസ്ത്രീകളും ആരാധിക്കുന്നു എന്നു പറയുന്നു.അങിനെ പറയുന്നവര്‍ എന്തുകൊണ്ട് അവരെ മാത്രുകയാക്കുന്നില്ല. നമ്മള് ഒരാളെ ആരാധിക്കുമ്ബൊല് അവരുടെ ആദര്ശങല് ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കന്ണം. എത്ര പേര് അതിനു ശ്രമിക്കുന്നു. ആരും ഇല്ല. എല്ലാവരും അപ്പൊള്‍ മനസ്സുകൊണ്ടെങ്കിലും അവനവനെ വന്ചിക്കുകയല്ലെ. ഇതിനുത്തരവാദി-സമൂഹംഅല്ലെ - തീര്‍ച്ചയായും. ഇതാണു മ്രുഗങളും മനുഷ്യരും തമ്മിലുള്ള വ്യത്യാസം.മനുഷ്യന് സമൂഹജീവിയാണു, അവന് അല്ലെങില് അവള് ചില സമൂഹ നിയമങല് പാലിക്കേന്ടിവരും. എങ്കിലേ അവര്‍ സമൂഹ മനുഷ്യരാവൂ.അല്ലെങ്കില്‍ മ്രുഗങളാവും. കമലദാസ് പറയുന്ന പോലെ ജീവിച്ചാല്‍,പുരുഷന് ഇഷ്ടമുള്ള സ്ത്രീക്കു കൂടെയും,സ്ത്രീ അവര്‍ക്കു ഇഷ്ടമുള്ള ആളുടെ കൂടെയും ജീവിക്കും. കുറച്ചു ദിവസങല് കഴിയുമ്ബൊല് അതു മടുക്കും അപ്പൊള്‍ വേറെ ആള്‍ക്കാരെ തേടി രണ്ടുപേരും പോകും. അവസനം മനുഷ്യരുണ്ടാവില്ല മനുഷ്യമ്രുഗങള് മാത്രമെ ഉണ്ടവുകയുള്ളു. ഇതു മനസ്സിലാക്കാന്‍ എന്തുകൊണ്ടാണു ബഹുമാനപ്പെട്ട്മാധവികുട്ടിക്കു കഴിയാഞതു്. എല്ലാമനുഷ്യരും ഒന്നാണല്ലൊ പിന്നെ എന്തിനാണു അവര്‍ മതം മാറിയതു്.ജനിച്ച മതം ഏതായാലും അതു് നല്ലതു എന്നല്ലെ വിചാരിക്കെണ്ടതു്.vnkuttyhttps://www.blogger.com/profile/11802251353962157447noreply@blogger.comtag:blogger.com,1999:blog-9559871.post-21363055340227290102009-06-30T19:00:29.053+05:302009-06-30T19:00:29.053+05:30ശ്രീ :)
അനൂപ് :)
ആത്മേച്ചീ :) അതൊക്കെ ശരിതന്നെ. ...ശ്രീ :)

അനൂപ് :)

ആത്മേച്ചീ :) അതൊക്കെ ശരിതന്നെ. സമൂഹം എന്തുവിചാരിക്കും എന്നും വിചാരിച്ച് അവർ ഇരുന്നില്ല, അത്ര തന്നെ.

വല്യമ്മായീ :)

റെയർ റോസ് :)

കരീം മാഷേ :)

ഹൻല്ലലത്ത് :)

വെള്ളെഴുത്ത് :) പത്രങ്ങൾക്കെല്ലാം നീലാംബരി മാത്രമായിരിക്കും പെട്ടെന്ന് കിട്ടിയത്.

കാട്ടിപ്പരുത്തി :) വായിക്കും കേട്ടോ.

മേരിക്കുട്ടീ :) വലിയ തിരക്കിലായിരുന്നു ഞാൻ. പറയാൻ കുറേയുണ്ട്. ഒരാളെങ്കിലും അന്വേഷിച്ചല്ലോ. അതിനു നന്ദിയൊന്നും പറഞ്ഞ് ബോറാക്കുന്നില്ല. തിരക്കു കഴിഞ്ഞില്ല. സ്വിഫ്റ്റ് നല്ല കാറാണ് (ഒരാളു പറഞ്ഞു). ആശംസകൾ. എപ്പോ കിട്ടും? എടുത്തുവോ?

പി. ആർ. :)

മോനു :)

ശ്രീ ഇടമൺ :)

റാണി :) സ്വാഗതം.

വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാർക്കും നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-78462492603260608232009-06-27T09:17:11.947+05:302009-06-27T09:17:11.947+05:30വളരെ നന്നായിട്ടുണ്ട്വളരെ നന്നായിട്ടുണ്ട്Ranihttps://www.blogger.com/profile/10192654867336310312noreply@blogger.comtag:blogger.com,1999:blog-9559871.post-2415078626188287742009-06-25T09:02:47.574+05:302009-06-25T09:02:47.574+05:30chechi, busy aano?
asukham onnum illallo alle?
we ...chechi, busy aano?
asukham onnum illallo alle?
we booked our first car- a swift. :)മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-9559871.post-12440406768695635532009-06-12T11:40:05.435+05:302009-06-12T11:40:05.435+05:30മലയാളത്തിന്റെ നഷ്ട്ടപ്പെട്ട നീലാംബരിയെക്കുറിച്ചുള്...മലയാളത്തിന്റെ നഷ്ട്ടപ്പെട്ട നീലാംബരിയെക്കുറിച്ചുള്ള ഈ കുറിപ്പ് വളരെ നന്നായിട്ടുണ്ട്...ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-9559871.post-11769172130071010472009-06-09T11:36:09.416+05:302009-06-09T11:36:09.416+05:30nannayirikunnu... :)nannayirikunnu... :)monuhttps://www.blogger.com/profile/07985955608973331707noreply@blogger.comtag:blogger.com,1999:blog-9559871.post-25083910627070302892009-06-09T11:22:55.309+05:302009-06-09T11:22:55.309+05:30മാധവിക്കുട്ടിയുമായുള്ള ഇന്റര്‍വ്യൂകള്‍ ഒരുവിധം മുഴ...മാധവിക്കുട്ടിയുമായുള്ള ഇന്റര്‍വ്യൂകള്‍ ഒരുവിധം മുഴുവനും എല്ലാ ചാനലിലും മാറിമാറിയിരുന്നു കണ്ടു.
ഇപ്പൊ ഒന്നു വായിയ്ക്കാന്‍ കയ്യിലൊരു പുസ്തകവും കൂടിയില്ല, ഒന്നുണ്ടായിരുന്നത് രണ്ടാഴച മുമ്പാണ് ഒരു സുഹൃത്ത് കൊണ്ടുപോയത്.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-9559871.post-47551484919304847872009-06-08T13:47:34.645+05:302009-06-08T13:47:34.645+05:30നല്ല കുറിപ്പുകള്‍- അഭിനന്ദനം.
< a href="h...നല്ല കുറിപ്പുകള്‍- അഭിനന്ദനം.

< a href="http://www.cheenthukal.blogspot.com/">ഇവിടെയൊന്നു വായിക്കാമോ?< /a>

< a href="http://cheenthukal.blogspot.com/"> ഇവിടെയൊന്നു വായിക്കാമോ? < /a >കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-9559871.post-90344737726865328372009-06-08T10:57:39.801+05:302009-06-08T10:57:39.801+05:30മാധവികുട്ടി മരിച്ച ദിവസം ഞാന്‍ ഇവിടെ ഒറ്റയ്ക്കാരുന...മാധവികുട്ടി മരിച്ച ദിവസം ഞാന്‍ ഇവിടെ ഒറ്റയ്ക്കാരുന്നു..
ബാംഗ്ലൂര്‍ എഡിഷന് ല്‍ ന്യൂസ് ഉണ്ടായിരുന്നില്ല..കുറുറൂ കോഴികോട് നിന്ന് എന്നെ വിളിച്ചു...മാധവിക്കുട്ടി മരിച്ചു എന്ന് പറഞ്ഞു...എനിക്ക് എത്ര ഇഷ്ടമാണ് മാധവിക്കുട്ടി യെ എന്ന് അറിയാവുന്നതു കൊണ്ടായിരിക്കണം, കുറുറൂവിന്റെ സ്വരവും വിറച്ചിരുന്നു...ചേച്ചി എനിക്ക് കഴിഞ്ഞ പിറന്നാളിന് സമ്മാനമായി തന്നതും, മാധവിക്കുട്ടി യുടെ സംമ്പൂര്്ണ കഥകള്‍..

എന്റെ കണ്ണ് നിറഞ്ഞൊഴുകി...ഇപ്പളും തൊണ്ടയില്‍ എന്തോ തടയുന്നത് പോലെ..
എനിക്കേറെ ഇഷ്ടമുണ്ടായിരുന്ന ഒരാള്‍് ഇനി ഇല്ല...മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-9559871.post-43580159985374326482009-06-07T13:51:24.375+05:302009-06-07T13:51:24.375+05:30ഇഷ്ടായിട്ടോഇഷ്ടായിട്ടോകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-9559871.post-12001931545373837362009-06-06T23:59:41.627+05:302009-06-06T23:59:41.627+05:30‘നഷ്ടപ്പെട്ട നീലാംബരി‘ കൂടി വേണമായിരുന്നു. പത്രങ്ങ...‘നഷ്ടപ്പെട്ട നീലാംബരി‘ കൂടി വേണമായിരുന്നു. പത്രങ്ങളെല്ലാം കൂടി അത്രയ്ക്ക് പ്രചരണം കൊടുത്തു ആ തലക്കെട്ടിന് കഥയുടെ പരിണാമഗുസ്തി അത്ര പരിചയവുമില്ല ജനത്തിന്..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-9559871.post-66930851637728959222009-06-06T16:29:42.331+05:302009-06-06T16:29:42.331+05:30നന്ദി...
ഈ വിശകലനത്തിന്...
അവരുടെ ഓര്‍മ്മകള്‍ക്ക്...നന്ദി...
ഈ വിശകലനത്തിന്...

അവരുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരവോടെ...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-9559871.post-40472928414130236722009-06-06T11:40:54.318+05:302009-06-06T11:40:54.318+05:30താനിഷ്ടപ്പെടുന്ന
രാഷ്ട്രീയക്കാരനും,
സിനിമാക്കാരനും...താനിഷ്ടപ്പെടുന്ന
രാഷ്ട്രീയക്കാരനും,
സിനിമാക്കാരനും,
കവിയും,
കഥാകൃത്തും,
കലാകാരനും...
എല്ലാം...
എന്റെ മതക്കാരനും കൂടിയാവണമെന്ന ആഗ്രഹം സ്വാര്‍ത്ഥതയല്ലാതെ മറ്റെന്താണ്.
മാധവിക്കുട്ടിയെ ഞാന്‍ പത്തിരുപതു വര്‍ഷം മുന്‍പു ഇഷ്ടപ്പെട്ടു തുടങ്ങിയതില്‍ ഒരു ഇഞ്ചുപോലും കുറയാതെയാണു ഇന്നും വായിക്കുന്നത്.
മതം മാറ്റമോ പേരുമാറ്റമോ എന്നെ ഇന്നും സ്വാധീനിച്ചിട്ടില്ല.
അവരുടെ ആത്മാവിനു ശാന്തികിട്ടട്ടേ എന്നേ പ്രാര്‍ത്ഥിക്കൂ..
നല്ലൊരു ട്രിബ്യൂട്ടായി ഈ എഴുത്ത്.
സു വിന്നു ആശംസകള്‍.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9559871.post-48984402064551317282009-06-06T11:36:34.886+05:302009-06-06T11:36:34.886+05:30നല്ലൊരോര്‍മ്മപ്പെടുത്തല്‍ ചേച്ചീ...ഇപ്പറഞ്ഞ കഥകളെല...നല്ലൊരോര്‍മ്മപ്പെടുത്തല്‍ ചേച്ചീ...ഇപ്പറഞ്ഞ കഥകളെല്ലാം എനിക്കുമിഷ്ടാണു..പ്രത്യേകിച്ചും നെയ്പ്പായസം..വല്ലാതെ സങ്കടപ്പെടുത്തുന്നയൊരു കഥ..കുറച്ചു മാത്രം പറഞ്ഞു നമ്മളിലേക്ക് ആഴ്ന്നിറങ്ങുന്ന ആ ശൈലി മാധവിക്കുട്ടിക്ക് മാത്രം സ്വന്തം...അവര്‍ കുറിച്ചിട്ടു പോയതിന്റെ മനോഹാരിത ഇനിയങ്ങനെയെഴുതാന് അവരെപ്പോലെയൊരാളില്ലെന്നറിയുമ്പോള് കൂടുതലായി തിരിച്ചറിയപ്പെടുകയാണു..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-9559871.post-21516854168558241952009-06-06T09:15:43.954+05:302009-06-06T09:15:43.954+05:30വളരെ സത്യം.അവരുടെ കഥകളെ പോലെ കുറച്ച് വാക്കുകള്‍ കൊ...വളരെ സത്യം.അവരുടെ കഥകളെ പോലെ കുറച്ച് വാക്കുകള്‍ കൊണ്ട് കുടുതല്‍ അനുഭവിപ്പിച്ച കുറിപ്പ്.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-9559871.post-80586328894170674302009-06-05T22:12:43.508+05:302009-06-05T22:12:43.508+05:30സൂജീ,
മാധവിക്കുട്ടി സ്ത്രീകളുടെ(എഴുതുന്ന) ഒരു പ്രത...സൂജീ,
മാധവിക്കുട്ടി സ്ത്രീകളുടെ(എഴുതുന്ന) ഒരു പ്രതീകമാണ്. എല്ലാ സ്ത്രീകളും മാധവിക്കുട്ടി ചിന്തിക്കുന്നതുപോലെ ചിന്തിക്കണെമെന്നില്ല. എങ്കിലും അങ്ങിനെ ചിന്തിക്കയും പ്രവര്‍ത്തിക്കയും ഒക്കെ ചെയ്യുന്ന സ്ത്രീകളായിരിക്കും അധികവും. മാധവിക്കുട്ടി, സത്യങ്ങള്‍ തുറന്നെഴുതി.
അതുകൊണ്ട് സ്വാഭാവികമായും കിട്ടിയേക്കാവുന്നതെല്ലാം അനുഭവിക്കയും ചെയ്തു.
എല്ലാം കൊണ്ടും മാതൃകയാണ്. തുറന്നെഴുതിയാല്‍
സമൂഹത്തില്‍ നിന്ന് കിട്ടിയേക്കാവുന്ന സമീപനം..
നല്ല എഴുത്തിനു കിട്ടിയേക്കാവുന്ന അംഗീകാരം..
ചപലമായ പ്രവര്‍ത്തികള്‍ക്ക് ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍..
എന്തൊക്കെയായാലും മാധവിക്കുട്ടിയില്‍ കുടിയിരുന്ന
വാഗ്ദേവതയെ ഞാന്‍ നമിക്കുന്നു. ഒപ്പം മാധവിക്കുട്ടിയേയും. അടുത്ത ജന്മം മാധവിക്കുട്ടി ഒരു ആണായി ജനിക്കാനായി പ്രാര്‍ത്ഥിക്കാം..

(എന്തൊക്കെയോ എഴുതി. സത്യത്തില്‍ മാധവിക്കുട്ടിയെപ്പറ്റി നന്നായൊന്നും എഴുതാനറിയില്ല.
എത്രയോ ഉയരെ നില്ക്കുന്ന ഒരു സ്ത്രീ. അമ്പിളിമാമനെ നോക്കെ കുറ്റം പറയുന്നപോലെ ഒരു തോന്നല്‍. ശരിയാണ് അമ്പിളിക്കലയ്ക്കും ഉണ്ടല്ലൊ
ഒരു കറുത്ത പാട്)ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-9559871.post-33165970245576578272009-06-05T22:03:23.609+05:302009-06-05T22:03:23.609+05:30മാധവിക്കുട്ടി ശരിക്കും മലയാളത്തിന്റെ നിലാംബരിയാണ് ...മാധവിക്കുട്ടി ശരിക്കും മലയാളത്തിന്റെ നിലാംബരിയാണ് നഷ്ടപെട്ട നിലാംബരിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-9559871.post-82779275187994029672009-06-05T21:58:12.246+05:302009-06-05T21:58:12.246+05:30ഒരു നല്ല കുറിപ്പ്, സൂവേച്ചീ...ഒരു നല്ല കുറിപ്പ്, സൂവേച്ചീ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com