tag:blogger.com,1999:blog-9559871.post5089132894866329109..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: ഒരോണംകൂടെ വന്നു പോയിസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger10125tag:blogger.com,1999:blog-9559871.post-13677127476700529182008-09-19T07:01:00.000+05:302008-09-19T07:01:00.000+05:30ശ്രീ :) ഇന്ന് കാലം മാറിയില്ലേ? അങ്ങനെ പൂ പറിക്കാനൊ...ശ്രീ :) ഇന്ന് കാലം മാറിയില്ലേ? അങ്ങനെ പൂ പറിക്കാനൊന്നും ആരും പോകില്ല. പണ്ടത്തെ ഉത്സാഹവും ഇല്ല ആർക്കും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-4591842445445815132008-09-17T12:35:00.000+05:302008-09-17T12:35:00.000+05:30കുട്ടിക്കാലത്തെയും ഇന്നത്തെയും ഓണക്കാലങ്ങള്‍ തമ്മി...കുട്ടിക്കാലത്തെയും ഇന്നത്തെയും ഓണക്കാലങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്...

ഇന്ന് കുട്ടികള്‍ പോലും കാര്യമായി പൂ പറിയ്ക്കുന്നതോ പൂക്കളമിടുന്നതോ കാണാനില്ല. പണ്ടൊക്കെ ക്ഷമയോടെ ഏറെ നേരമിരുന്ന് തുമ്പപ്പൂവും മുക്കുറ്റിപ്പൂവും ശേഖരിച്ചിരുന്നതെല്ലാം ഓര്മ്മിച്ചുശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-87929938377718683852008-09-16T08:39:00.000+05:302008-09-16T08:39:00.000+05:30ജോക്കർ :)നന്മ കൊഴിഞ്ഞുപോയതിന്റെയല്ല. നന്മ നിറഞ്ഞ മ...ജോക്കർ :)നന്മ കൊഴിഞ്ഞുപോയതിന്റെയല്ല. നന്മ നിറഞ്ഞ മഹാബലിയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നതാണ് ഓണം എന്നു വിചാരിച്ചാല്പ്പോരേ?

കാന്താരിക്കുട്ടീ :)

അനൂപ് :)

ശിവ :)

നരിക്കുന്നൻ :) നന്മ നിറഞ്ഞ മഹാബലി തിരിച്ചുവരുമ്പോൾ ആ നന്മയെ സ്വീകരിക്കാൻ പ്രജകൾ ആഘോഷിക്കുന്നതല്ലേ?

മോഹൻ പുത്തൻചിറ :)

കുഞ്ഞൻസ് :) അതൊക്കെ കഴിഞ്ഞല്ലേ നീന്തൽ പഠിച്ചത്. ഓണം ഉഷാറായെന്നറിഞ്ഞ് സന്തോഷം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-32044090331421392892008-09-15T23:35:00.000+05:302008-09-15T23:35:00.000+05:30ഞാനും ആഗ്രഹിക്കുന്നത് അതു തന്നെയാ...എവിടെ ആയാലും ...ഞാനും ആഗ്രഹിക്കുന്നത് അതു തന്നെയാ...എവിടെ ആയാലും ഓണം സന്തോഷമായി ആഘോഷിക്കുക...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-9559871.post-35501388811814010092008-09-15T22:35:00.000+05:302008-09-15T22:35:00.000+05:30മാനുഷരെല്ലാരും ഒന്നു പോലെആമോദത്തോടെ വസിക്കും കാലം”...മാനുഷരെല്ലാരും ഒന്നു പോലെ
ആമോദത്തോടെ വസിക്കും കാലം”
എന്നെങ്കിലും ഈ ഭൂമിയില്‍
വീണ്ടും വരുമെന്ന
ശുഭ പ്രതീക്ഷകളോടെ
നേരുന്നു, എല്ലാവര്ക്കും
നല്ലൊരു പൊന്നോണം
വാമനന്മാര്
അന്നു ചിലപ്പോള്‍
പാതാളത്തിലായിരുന്നെന്നു വരാം.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-9559871.post-24561637160940748502008-09-15T20:12:00.000+05:302008-09-15T20:12:00.000+05:30:):)Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-9559871.post-20384406172203207932008-09-15T19:40:00.000+05:302008-09-15T19:40:00.000+05:30ഓണവിവരണം നന്നായി.അനൌചിത്യമാകുമോ എന്നറിയില്ല, ഈ ഓണം...ഓണവിവരണം നന്നായി.

അനൌചിത്യമാകുമോ എന്നറിയില്ല, ഈ ഓണം ഒരു വൻ ചതിയുടെ ഓർമ്മ പുതുക്കൽ കൂടിയാണല്ലെ? ചതിയിലൂടെ ഒരു സാമ്രാജ്യത്തെ മൊത്തം ഇല്ലായ്മ ചെയ്ത ഈ ദിനം എങ്ങനെ സന്തോഷത്തോടെ നമുക്ക് ആഘോഷിക്കാൻ കഴിയുന്നു.

എങ്കിലും പഴയ ഓണനിലാവിലേക്ക് മനസ്സിനെ അഴിച്ച് വിടാൻ എനിക്ക് കൊതിയാണ്. എല്ലാവർക്കും ഓണാശംസകൾ...നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-9559871.post-65972285222197986072008-09-15T17:14:00.000+05:302008-09-15T17:14:00.000+05:30ഹി ഹി, സു നീന്താന്‍ പോകുകയോ എനിക്ക് വിശ്വാസം വരുന്ന...ഹി ഹി, സു നീന്താന്‍ പോകുകയോ എനിക്ക് വിശ്വാസം വരുന്നില്ലാ...  ഇത് സു തന്നെയല്ലേ എഴുതിയത്??

നല്ല ഓണമായിരുന്നു ഇവിടെ.. മധുരക്കിഴങ്ങ് കൂട്ടുകറി, പൈനാപ്പിള്‍ പച്ചടി, ഇഞ്ചിപ്പുളി തുടങ്ങി കറിവേപ്പിലയില്‍ നിന്നും അടിച്ചുമാറ്റിയ അഞ്ചാറ് വിഭവങ്ങള്‍ ഉണ്ടാക്കി... (ഒരു പതിനഞ്ച് പേര്‍ക്ക് കഴിക്കാന്‍ കൊടുത്തു, എല്ലാവര്ക്കും ഇഷ്ടപ്പെട്ടു കേട്ടോ, ഒരു മൂന്നുദിവസം മുന്‍പാണു, ഇതുവരെ അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാ ;) )Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-9559871.post-35177938010182730572008-09-15T14:38:00.000+05:302008-09-15T14:38:00.000+05:30അന്നത്തെയും ഇന്നത്തെയും ഓണം തമ്മില്‍ എന്തെന്തു വ്യ...അന്നത്തെയും ഇന്നത്തെയും ഓണം തമ്മില്‍ എന്തെന്തു വ്യത്യാസങ്ങളാ സൂ ചേച്ചീ..പണ്ടത്തെ ഓണം ഒന്നും ഇനി തിരിച്ചു വരില്ല.അല്ലെങ്കില്‍ നമ്മള് ഇന്ന് ചാനലിലൂടെയും ഗവണ്മെന്റിന്റെ ടൂറിസം പരിപാടിയില്ലൂടെയുമൊക്കെയാണ് ഓണം ആഘോഷിക്കുന്നത്.ഈ തലമുറക്ക് ഇതായിരിക്കും ഇഷ്ടം..നാളത്തേ ഓണം എങ്ങനെ ആകുമോ ആവോ

വൈകി ആണെങ്കിലും ഓണാശംസകള്‍ !ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-9559871.post-60000231974239805282008-09-15T12:33:00.000+05:302008-09-15T12:33:00.000+05:30വീരപ്പന് മുതല്‍ സകലവര്ക്കും ക്ഷേത്രങ്ങളും പ്രതിഷ്...വീരപ്പന് മുതല്‍ സകലവര്ക്കും ക്ഷേത്രങ്ങളും പ്രതിഷ്ടകളും ഉണ്ടായപ്പോഴും എന്ത് മഹാബലിക്ക് ഒരു ക്ഷേത്രം ഉണ്ടായില്ല എന്ന് ഞാന്‍ ചിന്തിച്ചിടുണ്ട്.എള്ളോളമില്ല പൊളിവചനം നന്മ നിറഞ്ഞ ആ കാലഘട്ടം നശിപ്പിച്ച വില്ലനായിരുന്നു മഹാ വിഷ്ണു.ദേവന്മാരുടെ പതിവ് വഞ്ചനയിലൂടെ ആ മനുഷ്യനെ ചവുട്ടി താഴ്ത്തി.ആ വാമനന്റെ പിന് മുറക്കാരാണിന്ന് ഭൂമിയില്‍.ആരാധിക്കുന്നതും മഹാ വിഷ്ണുവിനെ തന്നെ.ക്വിരോധാഭാസം എന്നല്ലാതെ എന്ത് പറയാന്‍. ഒരു നന്മ ഭൂമിയില്‍ നിന്നും കൊഴിഞ്ഞു പോയതിന്റെ വാര്‍ഷികമാണ് ഓണം.

ഒരു കൊയ്ത്തുത്സവം എന്നതിന്പ്പുറം ഈ ഐതിഹ്യങ്ങളുടെ മേമ്പോടികള്‍ എന്തിന് ചേര്‍ക്കണം എന്നും തോന്നാറുണ്ട്.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.com