tag:blogger.com,1999:blog-9559871.post5200945810541908107..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: വെറുതേ കുറച്ച് കാര്യങ്ങൾസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger15125tag:blogger.com,1999:blog-9559871.post-81396669301077658112009-03-01T12:57:00.000+05:302009-03-01T12:57:00.000+05:30വല്യമ്മായീ :) നെയിം സേക്ക് വായിച്ചിരുന്നോ? നന്നായി...വല്യമ്മായീ :) നെയിം സേക്ക് വായിച്ചിരുന്നോ? നന്നായിട്ടു തോന്നി. ഞാൻ വാങ്ങിയത് രാമകൃഷ്ണപരമഹംസന്റേയും ശങ്കരാചാര്യരുടേയും പുസ്തകങ്ങളാണ്. അവരുടെ ജീവിതകഥകൾ. ചെറിയ പുസ്തകങ്ങളാണ്.

ദൈവമേ :) എന്നെ നമിക്കല്ലേ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-18974782277352213232009-02-28T22:59:00.000+05:302009-02-28T22:59:00.000+05:30ഹോ, നമിച്ചു!ഹോ, നമിച്ചു!ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-9559871.post-44447735257808032932009-02-27T19:17:00.000+05:302009-02-27T19:17:00.000+05:30രമണന് ചന്ദ്രികയെ വേദനിപ്പിക്കാനല്ലെ മരിച്ചത്? നെ...രമണന് ചന്ദ്രികയെ വേദനിപ്പിക്കാനല്ലെ മരിച്ചത്? നെയിം സേക്ക് ഇ ന്നലെ ബുക്ഷോപ്പില്‍ കണ്ടു.ഏതാണാ പുതിയ പുസ്തകങ്ങള്‍? ജീ വിതത്തെ കുറിച്ച് പറഞ്ഞത് വളരെ ശരി :)

മീറ്റ് നല്ല ആശയം :)

സ്വയം നല്ല വഴി തിരഞ്ഞെടുക്കാനും മറ്റുള്ള വര്‍ക്ക് വഴികാട്ടിയാകാനും എല്ലാവര്ക്കും കഴിയട്ടെ അല്ലേ :)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-9559871.post-61997818551033234472009-02-27T19:16:00.000+05:302009-02-27T19:16:00.000+05:30This comment has been removed by the author.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-9559871.post-17070933529891534582009-02-27T14:58:00.000+05:302009-02-27T14:58:00.000+05:30പ്രിയ ഉണ്ണികൃഷ്ണൻ :)പ്രിയ ഉണ്ണികൃഷ്ണൻ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-83943941083159919252009-02-25T22:21:00.000+05:302009-02-25T22:21:00.000+05:30വേറിട്ട ശബ്ദം :) Interpreter of Maladies ഞാൻ വാങ്...വേറിട്ട ശബ്ദം :) Interpreter of Maladies ഞാൻ വാങ്ങിയിട്ടുണ്ട്. നെയിം സേക്ക് കഴിഞ്ഞിട്ട് വായിക്കാമെന്നുവച്ചു.

ശ്രീ :)

നിലാവ് :) പനി വേഗം മാറട്ടേന്ന് പറഞ്ഞതിന് നന്ദി.

പകൽകിനാവൻ :) വായിക്കുമെന്നറിഞ്ഞതിൽ സന്തോഷം.

ബിന്ദൂ :) മുംബൈയിൽ കുറച്ചൊക്കെ അറിയാം. മൂന്നുതവണ വന്നു.

മേരിക്കുട്ടീ :) സ്റ്റാർ മൂവീസിൽ ഇടയ്ക്കിടയ്ക്ക് കാണിക്കുന്നുണ്ട് സിനിമ. സമയം കിട്ടുമ്പോൾ കണ്ടുനോക്കൂ. ബുക്ക് ഞാൻ നോക്കിക്കോളാം കേട്ടോ. രണ്ടാമൂഴം ഇവിടെയുണ്ട്.

അൽഭുതകുട്ടി :) ഇത് വളരെച്ചെറിയ കാര്യങ്ങൾ ഉള്ള കുറിപ്പല്ലേ. വർഗീയവാദമൊക്കെ ഇവിടെ എന്തിനാ? ഞാൻ എല്ലാ പുസ്തകങ്ങളും വായിക്കും.

ആത്മേച്ചീ :) വായിച്ചതിൽ സന്തോഷം.

എല്ലാർക്കും നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-90926271248817749192009-02-25T22:20:00.000+05:302009-02-25T22:20:00.000+05:30അടുത്തിരുന്നോണ്ട് പറയുന്നപോലെ തോന്നി സൂ :)അടുത്തിരുന്നോണ്ട് പറയുന്നപോലെ തോന്നി സൂ :)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-9559871.post-21617978254708226992009-02-25T21:15:00.000+05:302009-02-25T21:15:00.000+05:30എത്ര കാര്യങ്ങളാണ് ഒറ്റ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയ...എത്ര കാര്യങ്ങളാണ് ഒറ്റ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയത്!:)
എല്ലാം ഒന്നിനൊന്ന് മെച്ചം!ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-9559871.post-30482419224081291942009-02-25T15:38:00.000+05:302009-02-25T15:38:00.000+05:30നല്ല ഒന്നാന്തരം കുറിപ്പുകള്‍, ഇഷ്ടമായി.ഒരു വര്‍ഗ്ഗ...നല്ല ഒന്നാന്തരം കുറിപ്പുകള്‍, ഇഷ്ടമായി.
ഒരു വര്‍ഗ്ഗീയ വാദി എന്ന നിലക്ക് ചിലകാര്യങ്ങള്‍ പറഞ്ഞോട്ടെ.

മലയാളത്തില്‍ എഴുതിയതില്‍ വെച്ച് ഏറ്റവും നല്ല സാഹിത്യ രചന നടത്തിയത് ബഷീര്‍ ആണെന്നതില്‍ രണ്ട് തരമില്ല. ബഷീര്‍ ഒരു മുസ്ലിമായത് കൊണ്ട് തന്നെ അതിന്റെ മേന്മ അല്പം കൂടുതലുമാണ്. ബഷീര്‍ സമ്പൂര്‍ണ ക്യതികള്‍ വായ്ച്ചിട്ടുണ്ടോ ? ഖസാക്കിന്റെ ഇതിഹാസം എന്ന പുസ്തകം എനിക്കിഷ്ടമല്ല കാരണം അതില്‍ ‘മൊല്ലാക്ക’ യെ കുറ്റം പറയുന്നുണ്ട് . അല്ലാ പിച്ക മൊല്ലാക്ക.

മുസ്ലിംഗളെ മോശമായി ചിത്രീകരിക്കുന്ന ഒരു പുസ്തകവും എനിക്കിഷ്ടമല്ല.
തുടര്‍ന്നും എഴുതൂ.അല്‍ഭുത കുട്ടിhttps://www.blogger.com/profile/02957791338334790994noreply@blogger.comtag:blogger.com,1999:blog-9559871.post-65756123382762929472009-02-25T15:18:00.000+05:302009-02-25T15:18:00.000+05:30നെയിംസേക്ക് നോവലാണ് ഞാന്‍ വായിച്ചത്. എനിക്ക് ഒത്ത...നെയിംസേക്ക് നോവലാണ് ഞാന്‍ വായിച്ചത്. എനിക്ക് ഒത്തിരി ഇഷ്ടമായി. അത് ഒരാള്‍ കടം വാങ്ങി. തിരിച്ചു തന്നില്ല. interpreter of maladies-എനിക്ക് ഇഷ്ടമായില്ല. unaccustomed ഏര്‍ത്ത് ഞാന്‍ ബുക്ക് സ്റ്റോര്‍ ല്‍ ഇരുന്നു വായിച്ചു. കുറൂറു കൊറിയേലായിരുന്നപ്പോള്. അതില്‍് കുറെ കഥകള്‍ ഞാന്‍ മുന്‍പ് വായിച്ചിട്ടുള്ളതാണ്,എന്റെ കയ്യില്‍ സോഫ്റ്റ് കോപ്പി ഉണ്ട്. സു ചേച്ചി ക്ക് വേണമെന്കില് അയച്ചു
തരാം.
പിന്നെ, തൊണ്ട വേദന സൂക്ഷിക്കണം. എനിക്ക് അതിനെ ഒട്ടും ഇഷ്ടമല്ല. ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അത് സുഖമായി. നാട്ടിലെ ചൂട് കാരണമായിരിക്കും.

സ്വന്തമാക്കാന്‍ തോന്നുന്ന രണ്ടു പുസ്തകങ്ങള്‍- MT യുടെ വാരണാസി, രണ്ടാമൂഴംമേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-9559871.post-90719357937737131422009-02-25T13:35:00.000+05:302009-02-25T13:35:00.000+05:30കുറേ ചിന്തകളുണ്ടല്ലോ.‘ദി നെയിംസേക്ക്’ നോവലും സിനിമ...കുറേ ചിന്തകളുണ്ടല്ലോ.
‘ദി നെയിംസേക്ക്’ നോവലും സിനിമയും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. നോവലില്‍ മകനാണ് പ്രാധാന്യം. സിനിമയില്‍ അച്ഛനുമമ്മയ്ക്കും.
പിന്നെ, എവിടേയ്ക്കാ യാത്ര പോയത്? അതിനെക്കുറിച്ചു എഴുതൂ. ഇവിടെ വന്നാല്‍ എനിക്കറിയാവുന്ന വഴിയൊക്കെ ഞാന്‍ കാണിച്ചുതരാം ട്ടോ. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-9559871.post-13036744435647298322009-02-25T12:34:00.000+05:302009-02-25T12:34:00.000+05:30വെറുതെ കുറച്ചു വായിച്ചു.. വെറുതെ കുറച്ചിങ്ങനെ എഴുത...വെറുതെ കുറച്ചു വായിച്ചു.. വെറുതെ കുറച്ചിങ്ങനെ എഴുതിയാല്‍ പിന്നേം വന്നു വെറുതെ അങ്ങ് വായിക്കാം.. രസമുണ്ട്... ഇങ്ങനെ വേറൊരാളുടെ ഡയറി വായിക്കാന്‍..
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-9559871.post-32144267681688221382009-02-25T11:21:00.000+05:302009-02-25T11:21:00.000+05:30മാധവികുട്ടിയുടെ ഡയറികുറിപ്പുകള്‍ വായിച്ചൊരു പ്രതീത...മാധവികുട്ടിയുടെ ഡയറികുറിപ്പുകള്‍ വായിച്ചൊരു പ്രതീതിയുണ്ട് ചേച്ചി, ഈ പോസ്റ്റ് വായിച്ചപ്പോള്‍...
പനിയോക്കേമാറി വേഗം സുഖാവട്ടേ ...നിലാവ്https://www.blogger.com/profile/01802895129639925810noreply@blogger.comtag:blogger.com,1999:blog-9559871.post-64294847074003520352009-02-25T11:06:00.000+05:302009-02-25T11:06:00.000+05:30വെറുതേ ചിന്തിയ്ക്കുന്നതാണെങ്കില് കൂടി ഇത്തരം ചിന്...വെറുതേ ചിന്തിയ്ക്കുന്നതാണെങ്കില് കൂടി ഇത്തരം ചിന്തകള്‍ ഇടയ്ക്ക് വേണ്ടതു തന്നെ, സൂവേച്ചീ...
ജീവിതത്തെ തീവണ്ടിയുമായി ഉപമിച്ചതും നന്നായി.

ബൂലോക സംഗമം മിക്കവാറും നടക്കാത്ത സ്വപ്നം തന്നെയായി അവശേഷിയ്ക്കാന്‍ തന്നെയാണ് സാധ്യത.

അവസാനത്തെ ആശയവും നല്ലതു തന്നെ. ദു:ഖം വരുമ്പോള്‍ മാത്രം എല്ലാവരെയും ഓര്‍ത്താല്‍ പോരല്ലോ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-52103632732835831612009-02-25T10:49:00.000+05:302009-02-25T10:49:00.000+05:30സുചേച്ചീ,ഞാൻ ഇവിടെ ആദ്യമാണ്......കറിവേപ്പിലയിൽ ഇന...സുചേച്ചീ,ഞാൻ ഇവിടെ ആദ്യമാണ്......കറിവേപ്പിലയിൽ ഇന്നലെ കയറി....നല്ലഎഴുത്ത്.....ഇഷ്ടായി...പിന്നെ നെയിം സേക്ക് ഉണ്ടല്ലോ....അത് എഴുതിയ ജമ്പാ ലാഹിരി ഒരു പുലിയാണ് കെട്ടൊ...അവരുടെ പുലിറ്റ്സർ അവർഡ് നേടിയ The interpreter of maladies,അതു പോലെ unaccustomed earthവായിക്കാൻ ഞാൻ സജസ്റ്റ് ചെയ്യുന്നു...അത്രക്കു നല്ല എഴുത്താണ് അവരുടേത്....(എതിരഭിപ്രായങ്ങൾ ഉണ്ടാകം,,,ഉണ്ടാകണമല്ലോ...)
ആശം സകൾAnonymousnoreply@blogger.com