tag:blogger.com,1999:blog-9559871.post5234589980135756940..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: ഞഞ്ഞാപിഞ്ഞാ പറയരുത്സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger15125tag:blogger.com,1999:blog-9559871.post-27694213117133422112008-11-18T09:24:00.000+05:302008-11-18T09:24:00.000+05:30ഇതു കലക്കീല്ലോ.:)ഇതു കലക്കീല്ലോ.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-69323156928552268792008-11-09T10:54:00.000+05:302008-11-09T10:54:00.000+05:30ലക്ഷ്മി :)ലക്ഷ്മി :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-72796723402142831702008-11-09T02:08:00.000+05:302008-11-09T02:08:00.000+05:30അസ്സലായിരിക്കുന്നു ഈ അക്ഷരപ്പാട്ട്അസ്സലായിരിക്കുന്നു ഈ അക്ഷരപ്പാട്ട്Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-9559871.post-80823903026383405312008-11-08T20:55:00.000+05:302008-11-08T20:55:00.000+05:30ഹരീ :) ണ, ണാ, ണി, ണീ ...ഹിഹി.കേരള :) എല്ലാ പോസ്റ്റ...ഹരീ :) ണ, ണാ, ണി, ണീ ...ഹിഹി.

കേരള :) എല്ലാ പോസ്റ്റിലും അറിയിപ്പ് വെക്കണമെന്നില്ല. നന്ദി.

സ്മിത :)

മേരിക്കുട്ടീ :) അർത്ഥം പറഞ്ഞതിനു ഒരു സ്പെഷൽ നന്ദി.

വേണുവേട്ടാ :)

രാജ് :) വായിച്ചതിൽ സന്തോഷം.

പി. ആർ :) എവിടെ ആയിരുന്നൂ? നന്നായിട്ടുണ്ടേ പി. ആറിന്റെ വരികളും.

പാഞ്ചാലി :)

ബി എസ് :)

രാമചന്ദ്രൻ :)

ധൂമകേതു :) അക്ഷരപ്പാട്ട് എന്റെ ബ്ലോഗിൽത്തന്നെ കിടക്കുന്നതിൽ എനിക്കു വിരോധം ഒന്നുമില്ല കേട്ടോ. ഇവിടെക്കിടന്നോട്ടെ.

എന്തായാലും പോസ്റ്റ് വായിച്ച് അഭിപ്രായം പറയാൻ സന്മനസ്സ് കാണിച്ച 11 പേർക്കും നന്ദി. വേറൊന്നും തരാനില്ലാത്തോണ്ടാ. കുറച്ച് സോപ്പിടാംന്നുവെച്ചാൽ അതും അറിയില്ല. :(സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-53577029665981277322008-11-08T15:09:00.000+05:302008-11-08T15:09:00.000+05:30സുവേച്ചീ അക്ഷരപ്പാട്ടു കലക്കീട്ടോ... നമുക്കിതു പാഠ...സുവേച്ചീ അക്ഷരപ്പാട്ടു കലക്കീട്ടോ... നമുക്കിതു പാഠപുസ്തക കമ്മറ്റിക്കാര്‍ക്ക് അയച്ചു കൊടുത്താലോ?ധൂമകേതുhttps://www.blogger.com/profile/16944496182389528833noreply@blogger.comtag:blogger.com,1999:blog-9559871.post-8149568723434891642008-11-08T12:08:00.000+05:302008-11-08T12:08:00.000+05:30അക്ഷരക്കവിത നന്നായിട്ടുണ്ട്.അക്ഷരക്കവിത നന്നായിട്ടുണ്ട്.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-9559871.post-34677797724305911942008-11-07T23:26:00.000+05:302008-11-07T23:26:00.000+05:30രസമുള്ള കവിത - കൊച്ചുകൊച്ചു നുറുങ്ങുകളായതുകൊണ്ട് വ...രസമുള്ള കവിത - കൊച്ചുകൊച്ചു നുറുങ്ങുകളായതുകൊണ്ട് വായിക്കാന്‍ നല്ല സുഖം -നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍.BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-9559871.post-14794921934770756082008-11-07T10:36:00.000+05:302008-11-07T10:36:00.000+05:30"റാകിപ്പറക്കുന്ന ചെമ്പരുന്ത്" എടുക്കുമോ ?ഇല്ലെങ്കി..."റാകിപ്പറക്കുന്ന ചെമ്പരുന്ത്" എടുക്കുമോ ?
ഇല്ലെങ്കില്‍ ഇതാ...

റമ്മും വിസ്കിയും ജിന്നുമെല്ലാം
എന്നും പ്രലോഭനം നല്‍കിയേക്കാം...
നിത്യം കഴിച്ചു പഠിച്ചു പോയാല്‍
സത്യം! മോചനം ബുദ്ധിമുട്ടാ...പാഞ്ചാലിhttps://www.blogger.com/profile/03595158215076434893noreply@blogger.comtag:blogger.com,1999:blog-9559871.post-24826417162354460072008-11-07T01:49:00.000+05:302008-11-07T01:49:00.000+05:30ഒരബദ്ധം..ഴായില്, അവസാനം“തമിഴെന്ന മൊഴിയ്ക്കുമഴക്“എ...ഒരബദ്ധം..
ഴായില്, അവസാനം
“തമിഴെന്ന മൊഴിയ്ക്കുമഴക്“
എന്നാ ഉദ്ദേശ്ശിച്ചതേ.. :)ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-9559871.post-82908581606888305842008-11-07T01:34:00.000+05:302008-11-07T01:34:00.000+05:30സൂ എഴുതീത് കണ്ടപ്പൊ വെറുതെ ഒരു മോഹം..ഴ - ഴായെന്നാല...സൂ എഴുതീത് കണ്ടപ്പൊ വെറുതെ ഒരു മോഹം..

ഴ - ഴായെന്നാലെന്തൊരഴക്
മഴയ്ക്കഴക്, പുഴയ്ക്കഴക്
ഴായിന്നഴകു വഴിയുന്നതത്രേ
തമിഴെന്ന മൊഴിയ്ക്കുമൊഴക്!

(പ്രചോദനം - ശ്രീ. വൈരമുത്തു സര്. “കണ്ണ്ക്ക് മയി അഴക്“ എന്നൊരു പാട്ടിലെ ഓര്‍മ്മ)

ള - ളേ,ളേ തൊള്ള തുറക്കുന്നൊരു
പൈതലിന്നൊച്ചയില്‍ മതി-
മറന്നക്ഷണമുള്ളം നിറഞ്ഞു
ചുരത്താനമൃതുള്ളോളത്രേ തള്ള!

സൂ.. എല്ലാം നന്നായിട്ട്ണ്ട് ട്ടൊ.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-9559871.post-43601593027374554892008-11-07T00:30:00.000+05:302008-11-07T00:30:00.000+05:30നന്നായിണ്ട് സൂ.നന്നായിണ്ട് സൂ.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-9559871.post-63971952856246907722008-11-06T23:42:00.000+05:302008-11-06T23:42:00.000+05:30ആരുണ്ടവിടെ പിള്ളേരേ,ആന വരുന്നതുകണ്ടില്ലേ,വാഴപ്പഴവു...ആരുണ്ടവിടെ പിള്ളേരേ,
ആന വരുന്നതുകണ്ടില്ലേ,
വാഴപ്പഴവും ശർക്കരയും
തേങ്ങാപ്പൂളുമെടുത്താട്ടേ.

ഇതാണു് കൊച്ചു കുഞ്ഞുങ്ങള്‍ക്കു വേണ്ട കവിത.
എന്തിനു് ആശയം.എന്തിനു് വാക്യാര്‍ഥം. സുന്ദരം. എല്ലാം ഇഷ്ടപ്പെട്ടതിലെ ഒന്നു മാത്രം.
..വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-9559871.post-33320888198315774922008-11-06T16:13:00.000+05:302008-11-06T16:13:00.000+05:30സു ചേച്ചീ.. നന്നായി.ഹരീ, ഋണം എന്നാല്‍ കടം.അല്ലേ?സു ചേച്ചീ.. നന്നായി.
ഹരീ, ഋണം എന്നാല്‍ കടം.അല്ലേ?മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-9559871.post-2557034359394510662008-11-06T12:06:00.000+05:302008-11-06T12:06:00.000+05:30സു ചേച്ചീ..ഇഷ്ടപ്പെട്ടു..അക്ഷരങ്ങളെ കൊണ്ടൊരു കളി.....സു ചേച്ചീ..ഇഷ്ടപ്പെട്ടു..അക്ഷരങ്ങളെ കൊണ്ടൊരു കളി..ഹരീടെ കമന്റും നന്നായി.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-9559871.post-59183052960810221602008-11-06T11:18:00.000+05:302008-11-06T11:18:00.000+05:30കൊള്ളാല്ലോ ഈ അക്ഷരക്കവിതകള്! :-)ഊ - “...കഴിക്കാനാ...കൊള്ളാല്ലോ ഈ അക്ഷരക്കവിതകള്! :-)

ഊ - “...കഴിക്കാനായ്, പ്രഥമന്‍ പലതരമുണ്ടല്ലോ.” എന്നായാല്‍ ചൊല്ലിനു തുടര്‍ച്ചയുണ്ട്.
ഋ - ഋണം എന്നാല്‍?
ഏ - “ഏലക്കാട്ടില്‍ പോയിട്ട്, ഏലക്കായ പറിച്ചീടാം; ഏലക്കായും കുട്ടയിലാക്കി, ഓടിച്ചാടി നടന്നീടാം.”
ഐ - “ഐക്യമത്യം മഹാബലം, ചൊല്ലതു കേട്ടു പഠിച്ചിട്ട്; പിന്നതു മാറി നടന്നിട്ട്, ബലമില്ലാതെ വലയുന്നു!”
ണ - “‘ണ’യെന്നക്ഷരമോര്ത്താലോ, ഇല്ലൊരു വാക്കുമെന്നാലും;
ണ, ണാ, ണി, ണീ പഠിക്കാഞ്ഞാല്‍, നാണിടീച്ചര്‍ തല്ലൂല്ലോ!”
ഥ - “ഥവളമെന്നെഴുതി ഞാനും, ധവളമെന്നു തിരുത്തി സാറും;
പറയുമ്പോളതു ഥവളമോ, ധവളമോ എന്നതെനിക്കിന്നും സംശ്യം”
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com