tag:blogger.com,1999:blog-9559871.post5318606894380660116..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: യാത്രയ്ക്കിടയില്സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger14125tag:blogger.com,1999:blog-9559871.post-26701234301981021612008-05-15T02:05:00.000+05:302008-05-15T02:05:00.000+05:30ചാത്തനേറ്: “ഏസിയുടെ തണുപ്പിലും വിയര്‍ത്തു“ അങ്ങനെ ...ചാത്തനേറ്: “ഏസിയുടെ തണുപ്പിലും വിയര്‍ത്തു“ അങ്ങനെ കമ്പാര്‍ട്ട് മെന്റ് ഏസി ആണെന്ന് പറഞ്ഞൊപ്പിച്ചു. സത്യത്തില്‍ നിങ്ങളു രണ്ടും ബോഗി മാറിക്കേറീതാ അല്ലേ? ആ പാവം പെണ്‍കുട്ടി ഉറക്കപ്പിച്ചിലായതോണ്ട് രക്ഷപ്പെട്ടു.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-9559871.post-60820902323547342452008-05-14T12:30:00.000+05:302008-05-14T12:30:00.000+05:30GOOD Njan ithuvare tranill yatra cheythytillaaGOOD

Njan ithuvare tranill
yatra cheythytillaaAnonymoushttps://www.blogger.com/profile/06252386069570341576noreply@blogger.comtag:blogger.com,1999:blog-9559871.post-31539892489158981192008-05-04T20:35:00.000+05:302008-05-04T20:35:00.000+05:30സഹ :) വീണ്ടുംവന്ന് അനുഭവം പങ്കുവെച്ചതില്‍ സന്തോഷം....സഹ :) വീണ്ടുംവന്ന് അനുഭവം പങ്കുവെച്ചതില്‍ സന്തോഷം. ഒറ്റയ്ക്കായതുകൊണ്ട് ആ പാവം വെറുതേ വിട്ടേക്കാംന്ന് കരുതിക്കാണും. ;)

സാരംഗീ :) യാത്ര സുഖമായിരുന്നു. രസകരവും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-67237454218776786862008-05-04T08:28:00.000+05:302008-05-04T08:28:00.000+05:30'ലോകത്തിലെ ഏറ്റവും വലിയ ചമ്മല്ച്ചിരി' ഒഴികെ ബാക്...'ലോകത്തിലെ ഏറ്റവും വലിയ ചമ്മല്ച്ചിരി' ഒഴികെ ബാക്കി യാത്രയെല്ലാം സുഖമായിരുന്നുവെന്ന് കരുതുന്നു.
:)സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-9559871.post-88059370000626874502008-05-03T00:40:00.000+05:302008-05-03T00:40:00.000+05:30സൂ...തേങ്ങയടിക്കുശേഷം തിരികെയെത്താന്‍ കഴിഞ്ഞത് ഇപ്...സൂ...
തേങ്ങയടിക്കുശേഷം തിരികെയെത്താന്‍ കഴിഞ്ഞത് ഇപ്പോഴാണ്.

ചമ്മല്പുരാണം നന്നായിട്ടുണ്ട് കേട്ടോ.
വണ്ടി മുന്നോട്ടുതന്നെ കൂകിപ്പായട്ടെ!

ഇതു വായിച്ചപ്പോള്‍ ബാച്ചി യുഗത്തിലെ ഒരു ചമ്മല് സംഭവം ഓര്മ വന്നു.
ഞങ്ങള്‍ ഏഴുപേര്‍ (ഏഴും മലയാളികള്‍ തന്നെ!), മുംബൈയ്ക്കപ്പുറമുള്ള ഒരു വിനോദ സഞ്ചാരകേന്ദ്രത്തില്‍ നിന്ന്, കടലില്‍, ഒരല്‍പ്പം ഉള്ളിലുള്ള ഒരു ദ്വീപിലേയ്ക്ക് ഒരു ബോട്ടില്‍....
കൂടെ ഒരു വഴികാട്ടിണിയും.
ഇവളുടെ ഹാഷ്പുഷ് ആംഗലേയം ഒരല്പം നല്ലനിലവാരത്തിലായിരുന്നതുകൊണ്ടുകൂടിയാവണം, കമന്റുകള്‍ വരാന്‍ തുടങ്ങി.
അവയില്‍, ഏറ്റവും മാന്യമായ കമന്റ് “ഇവളുടെ ഒരു മരമോന്ത“ എന്നോ മറ്റോ ആയിരുന്നു..
കമന്റുകളുടെ നിലവാരം ബി.എസ്.ഇ ഇന്‍ഡെക്സ് പോലെ താഴ്ന്നുകൊണ്ടിരിക്കുമ്പോള്‍, അതേവരെ നന്നായി സ്കോര്‍ ചെയ്തിരുന്ന കൊയിലാണ്ടിക്കാരന് രഘുനാഥ്, പെട്ടെന്നു നിശ്ശബ്ദനായി.
എന്തുപറ്റിയെന്നറിയാന്‍ ഒന്നെത്തിനോക്കിയ ഞാന്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു.
നമ്മുടെ വഴികാട്ടിണി ഹാന്‍ഡ്ബാഗില്‍നിന്ന് ഒരല്പം മുന്‍പ് വലിച്ചെടുത്ത് വായിച്ചുതുടങ്ങിയത്, കലാകൗമുദിയും, കൃഷ്ണന്‍നായര്‍സാറിന്റെ സാഹിത്യവാരഫലവും ആണെന്ന തിരിച്ചറിവില്‍ എന്റെ തൊണ്ടയും വരണ്ടു!Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-9559871.post-43312969705436200702008-05-02T22:06:00.000+05:302008-05-02T22:06:00.000+05:30സഹ :) തേങ്ങയ്ക്ക് നന്ദി. റേ ഓഫ് ഹോപ് :) സന്തോഷ് :)...സഹ :) തേങ്ങയ്ക്ക് നന്ദി.

റേ ഓഫ് ഹോപ് :)

സന്തോഷ് :)അങ്ങനെയൊരു ജോക്ക് പ്രചരിച്ചിരുന്നു കളി കഴിഞ്ഞപ്പോള്‍ എന്നു കേട്ടു.

ലീനു :) സ്വാഗതം.

രാജാവ് :)

ശാലിനീ :)

ശ്രീ :) അതെ. അതായിരിക്കും.

കിച്ചു & ചിന്നു :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-28727137052944341722008-05-02T14:31:00.000+05:302008-05-02T14:31:00.000+05:30സൂച്ചേച്ചീ, ട്രെയിനില്‍ ദൂരയാത്രയില്് സത്യത്തില്‍...സൂച്ചേച്ചീ, ട്രെയിനില്‍ ദൂരയാത്രയില്് സത്യത്തില്‍ ഇങ്ങനത്തെ പ്രശ്നങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്...

ഇതൊന്നും പോരാതെ കണ്ടവരും പോയവരു, ഒക്കെ വന്നു റിസേര്‍വ്ട് സീറ്റില്‍ കയറിയിരിക്കും... ഒന്നു ബാത്രൂമില്‍ പോയി വന്നാല്‍ കാണാം വേറെ ആരെങ്കിലും നമ്മുടെ സീറ്റില്‍ ഇരിക്കുന്നത്...

ഇഷ്ടപ്പെട്ടു, പ്രത്യേകിച്ചും ആ ശ്രീശാന്ത് പ്രയോഗം

P.S: try to remove the word verificationKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-9559871.post-14687490808976653892008-05-02T09:12:00.000+05:302008-05-02T09:12:00.000+05:30ഇത്രയും കോലാഹലങ്ങള്‍ ഒക്കെ ഉണ്ടാക്കിയിട്ടും നിങ്ങള...ഇത്രയും കോലാഹലങ്ങള്‍ ഒക്കെ ഉണ്ടാക്കിയിട്ടും നിങ്ങള്‍ മലയാളികള്‍ ആണെന്ന് അയാള്‍ ചോദിച്ചെന്നോ? മിക്കവാറും, അയാളും മലയാളി ആണ്... ഇനീം ചീത്ത പറയരുത് എന്ന ഉദ്ദേശ്ശത്തോടെ ആയിരിയ്ക്കും.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-11656484790616739172008-05-01T19:55:00.000+05:302008-05-01T19:55:00.000+05:30ഹഹാ.. വടക്കേ ഇന്‍ഡ്യയിലെ ഈ ഗുണ്ടായിസം അനുഭവിച്ചിട്...ഹഹാ.. വടക്കേ ഇന്‍ഡ്യയിലെ ഈ ഗുണ്ടായിസം അനുഭവിച്ചിട്ടുള്ളവര്‍ക്കറിയാം. സീറ്റിനു വേണ്ടി തര്ക്കിക്കുന്നവനെ വെളിയിലേയ്ക്കു് തള്ളി എറിയാന്‍ വരെ മടിക്കാത്ത ഉദാഹരണങ്ങളും നില നില്ക്കുന്നു.
നിങ്ങള്‍ മലയാളികളാണല്ലേ.? അതു രസിച്ചു.:)രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-9559871.post-66423282027615061282008-05-01T15:05:00.000+05:302008-05-01T15:05:00.000+05:30:):)ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-9559871.post-46098298556540145792008-05-01T12:09:00.000+05:302008-05-01T12:09:00.000+05:30വടക്കേ ഇന്ത്യയില്‍ എന്നല്ല എവിടെയും ട്റെയിനില് കയ...വടക്കേ ഇന്ത്യയില്‍ എന്നല്ല എവിടെയും ട്റെയിനില് കയറിയാല്‍ ഗുണ്ടായിസം ഇല്ലാതെ നേറ്വഴി ഒന്നും നടപ്പില്ല ഓറ്ഡിനറി റ്റിക്കറ്റു കാരന് റിസറ്വേഷന് കമ്പാറ്ടുമെണ്റ്റില് നിങ്ങള്‍ ബുക്കു ചെയ്ത് ബറ്ത്തില് കിടക്കും റ്റീ റ്റീ എന്നു പറയുന്നവന് വരുന്നതു എപ്പോഴെങ്കിലും ചൂടാവാതെ രക്ഷയില്ല കേരള എക്സ് പ്റസില് ൧൦൦ കിലോ മീറ്ററില്‍ താഴെ ദൂരം റ്റിക്കറ്റു കൊറ്റുക്കില്ല ഇന്നാണൂ റെയില്‍വേ നിയമ പുസ്തകത്തില്‍ പക്ഷെ കേരളയില്‍ റിസറ്വു ചെയ്ത നിങ്ങള്‍ കേരളം വിടുന്നതുവരെ സീസണ് ടിക്കറ്റുകാരെയും ഓറ്ഡിനറി റ്റിക്കറ്റു കാരെയ്യും സഹിച്ചു ജനറല്‍ കമ്പാറ്ട്ടൂ മെണ്റ്റിലെ പോലെ യാത്റ ചെയ്യേണ്ടീ വരും സംഘടിത ഗുണ്ടായിസം മാന്യനായ് നിങ്ങള്‍ സഹിക്കേണ്ടി വരും.Unknownhttps://www.blogger.com/profile/17537315834892260285noreply@blogger.comtag:blogger.com,1999:blog-9559871.post-12687662752860678622008-05-01T11:40:00.000+05:302008-05-01T11:40:00.000+05:30ശ്രീശാന്തിനു ബോളിട്ടുകൊടുത്ത് ക്യാച്ചെടുപ്പിച്ച മി... ശ്രീശാന്തിനു ബോളിട്ടുകൊടുത്ത് ക്യാച്ചെടുപ്പിച്ച മിസ്ബയെപ്പോലെ ഞങ്ങളും മറന്നിരുന്ന ഒരു കാര്യമുണ്ടായിരുന്നു. ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളിയുണ്ടാവും എന്നത്

ഇതു് ഇപ്പോഴാണല്ലോ ഓര്‍ത്തതു്. കൊള്ളാം:)Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-9559871.post-14269678484312518392008-05-01T02:33:00.000+05:302008-05-01T02:33:00.000+05:30ഏഴുദിവസം പട്ടിണികിടന്നവന്റെ മുന്നില്‍ വെച്ച കഞ്ഞിയ...ഏഴുദിവസം പട്ടിണികിടന്നവന്റെ മുന്നില്‍ വെച്ച കഞ്ഞിയില്‍ പാറ്റയുണ്ടെന്ന് പറയുന്ന അതേ ഭാവത്തോടെ .....

7 divasam pattini kidannal pattayundenkilum kudikkum :)

Kadha Nannayi..RAYhttps://www.blogger.com/profile/14808484247147629273noreply@blogger.comtag:blogger.com,1999:blog-9559871.post-14229871317861119132008-05-01T02:01:00.000+05:302008-05-01T02:01:00.000+05:30സൂ...ആദ്യം ഒരു തേങ്ങയടിയാകട്ടെ!അഭിപ്രായം പിന്നാലെ!...സൂ...
ആദ്യം ഒരു തേങ്ങയടിയാകട്ടെ!
അഭിപ്രായം പിന്നാലെ!
സഹSahahttps://www.blogger.com/profile/15623430337770231465noreply@blogger.com