tag:blogger.com,1999:blog-9559871.post6283287361951782583..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: രണ്ട് ഹിന്ദിച്ചിത്രങ്ങൾസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger10125tag:blogger.com,1999:blog-9559871.post-90015665410842971302009-03-22T00:36:00.000+05:302009-03-22T00:36:00.000+05:30ഇന്നാണ് A Wednesday കാണാനൊത്തത്. നല്ല ചിത്രം! ആ...ഇന്നാണ് A Wednesday
കാണാനൊത്തത്. നല്ല ചിത്രം! ആദ്യം മുതല്‍ അവസാനം വരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത രീതിയിലുള്ള ചിത്രീകരണം. സിനിമ തുടങ്ങി തീരുന്നതുവരെ മറ്റൊന്നിലേക്കും പ്രേക്ഷകന്റെ ചിന്ത പാളിപ്പോകാതെ പിടിച്ചുനിര്‍ത്താനുള്ള സിനിമയുടെ കഴിവ് അഭിനന്ദനാര്‍ഹം തന്നെ. പോരാത്തതിന് എന്റെ ഏറ്റവും favourite നടനായ നസീറുദ്ദീന്‍ ഷായുമുണ്ട്. ഇനി എനിക്ക് ആനന്ദലബ്ദ്ധിക്കെന്തുവേണം? :)
"നീയെനിക്ക് തന്നിട്ടുള്ള ആ most favourite സ്ഥാനത്തുനിന്ന് ഞാന്‍ അടുത്തെങ്ങും മാറാന്‍ ഭാവമില്ല, ഹിഹിഹി!" എന്നദ്ദേഹം എന്നോട് പറഞ്ഞിരിക്കുന്നു!deepdownehttps://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-9559871.post-20059307163889436722008-12-29T20:25:00.000+05:302008-12-29T20:25:00.000+05:30ഡീപ് :) പടം കണ്ടല്ലോ അല്ലേ? യൂനുസ് :)ഡീപ് :) പടം കണ്ടല്ലോ അല്ലേ?

യൂനുസ് :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-23641406273488860692008-12-25T08:39:00.000+05:302008-12-25T08:39:00.000+05:30ഈ ക്രിസ്മസിന് തിയേറ്റര്‍ പ്പടം സര്വപടാല് പ്രധാ...ഈ ക്രിസ്മസിന് തിയേറ്റര്‍ പ്പടം സര്വപടാല് പ്രധാനംയൂനുസ് വെളളികുളങ്ങരhttps://www.blogger.com/profile/07222087382330392203noreply@blogger.comtag:blogger.com,1999:blog-9559871.post-20651832627245614422008-12-24T20:41:00.000+05:302008-12-24T20:41:00.000+05:30പോസ്റ്റ് മുഴുവൻ വായിച്ചില്ല. കാരണം, Wednesday കാണ...പോസ്റ്റ് മുഴുവൻ വായിച്ചില്ല. കാരണം, Wednesday കാണാനായി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്തിരിക്കുകയാണ്. ഇത് വായിച്ചുകഴിഞ്ഞാൽ കാണാനുള്ള ത്രില്ല് പോകുമോന്ന് പേടി. കണ്ടുകഴിഞ്ഞിട്ട് വരാം.. :)deepdownehttps://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-9559871.post-62594239722736773702008-12-24T18:43:00.000+05:302008-12-24T18:43:00.000+05:30റഫീക്ക് :)സ്മിത :) കാണൂ. ഹരീഷ് :) അതെന്താ? നല്ല സി...റഫീക്ക് :)

സ്മിത :) കാണൂ.

ഹരീഷ് :) അതെന്താ? നല്ല സിനിമകൾ ഉണ്ടെങ്കിൽ കാണണം.

കോറോത്ത് :) എ വെനസ്ഡേ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. അതിലുള്ളതുപോലെ ഒന്നും സംഭവിക്കില്ലെങ്കിലും കാണുമ്പോൾ അങ്ങനെ സംഭവിക്കും എന്നു തോന്നും.

നരിക്കുന്നൻ :) ഷാരൂഖിന്റെ സിനിമയും കാണൂ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-72338535396528802522008-12-24T14:05:00.000+05:302008-12-24T14:05:00.000+05:30a wednesday ഞാനും കണ്ടു.ഒരു ത്രില്ലർ മൂവി കാണണമെന്...a wednesday ഞാനും കണ്ടു.
ഒരു ത്രില്ലർ മൂവി കാണണമെന്ന് കരുതി നെറ്റിൽ സേർച്ച് ചെയ്തപ്പോൾ കിട്ടിയതാണ് ഈ സിനിമയുടെ ഡിറ്റയിത്സ്. നെറ്റ് വഴി തന്നെ കാണാൻ ഇരുന്നപ്പോൾ മുഴുവൻ കാണുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷേ സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ ഒരു നിമിഷം പോലും ബോറഡിപ്പിക്കാതെ ഒരുപാട് പാഠങ്ങൾ, സന്ദേശങ്ങൾ, നാടിന്റെ സമാധാനത്തിലേക്ക് നുഴഞ്ഞ് കയറുന്ന ക്ഷുദ്രശത്രുക്കളെക്കുറിച്ച് ഒരു ഭാരതീരന്റെ മനസ്സിലേക്ക് എറിഞ്ഞ് തന്നു ഈ സിനിമ. എന്നെ സംബന്ധിച്ചിടത്തോളം 2008ൽ ഞാൻ കണ്ട മികച്ച സിനിമകളിൽ ഇതിനെ ഉൾപ്പെടുത്തുന്നു.

നസറുദ്ദീൻ ഷാ യുടെ മികച്ച അഭിനയം ഏറെ ഇഷ്ടപ്പെട്ടു. മികച്ച ക്യാമറ, സൌണ്ട്, അവതരണം എല്ലാം ഈ വിജയത്തിന് കാരണമായി.

ഷാരൂകിന്റെ സിനിമ ദേ ഇപ്പോ അളിയൻ കൊണ്ട് വന്ന് തന്നു. കണ്ടിട്ട് അഭിപ്രായം പറയാം.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-9559871.post-19648027552468060292008-12-23T17:25:00.000+05:302008-12-23T17:25:00.000+05:30സുരിന്ദര്‍ സാഹ്നി എന്ന റോളില്‍ ഷാരൂഖ് നല്ല പ്രകടന...സുരിന്ദര്‍ സാഹ്നി എന്ന റോളില്‍ ഷാരൂഖ് നല്ല പ്രകടനമാണ് കാഴ്ച വെച്ചത്... പ്രത്യേകിച്ചും സിനിമയുടെ ആദ്യ ഭാഗത്ത്... കഥയെപ്പറ്റി ഒന്നും പറയാനില്ല :(

A wednesday എനിക്കത്ര ഇഷ്ടപ്പെട്ടില്ല...Mumbai Terrorist Attack കഴിഞ്ഞാ ഞാന്‍ ആ സിനിമ കണ്ടത്... അനുപം ഖേര്‍ 10 മിനിട്ടില്‍ അങ്ങനെ ചെയ്യണം, 15 മിനിറ്റിനുള്ളില്‍ എനിക്കീ ഡാറ്റ കിട്ടണം എന്നൊക്കെ പറയണത് കേള്‍ക്കുമ്പോള്‍ ശരിക്കും ഇതൊന്നും നടക്കില്ല നമ്മടെ പോലീസ് നെ ക്കൊണ്ട് എന്നൊരു വിചാരം വന്നു പോകുന്നത് കൊണ്ടായിരിക്കാം!! :)
പക്ഷെ naseeruddin shah ye എനിക്ക് നന്നായി ഇഷ്ടപ്പെട്ടു :)സന്തോഷ് കോറോത്ത്https://www.blogger.com/profile/15908337844508982663noreply@blogger.comtag:blogger.com,1999:blog-9559871.post-20034659385930144782008-12-23T06:36:00.000+05:302008-12-23T06:36:00.000+05:30ഞാന്‍ സാധാരണ ഹിന്ദി ഇനിമ കാണാറില്ല; എങ്കിലും ഷാറൂഖ...ഞാന്‍ സാധാരണ ഹിന്ദി ഇനിമ കാണാറില്ല; എങ്കിലും ഷാറൂഖിന്റെ ഈ പടം ഒന്നു കാണണമെന്നു വിചാരിക്കുന്നു...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-9559871.post-19784566894363960422008-12-23T00:34:00.000+05:302008-12-23T00:34:00.000+05:30ഷാരൂഖ് ഖാന്റെ സിനിമയെപ്പറ്റി,അയല്‍ക്കാരി ചേച്ചി എ...ഷാരൂഖ് ഖാന്റെ സിനിമയെപ്പറ്റി,അയല്‍ക്കാരി ചേച്ചി എന്നോട് പറഞ്ഞികേട്ടപ്പോള് കാണണം എന്ന് തോന്നിയതാ..സി.ഡി.കിട്ടുമോന്നു നോക്കട്ടെ..രുന്നു..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-9559871.post-56522136044191330252008-12-22T21:38:00.000+05:302008-12-22T21:38:00.000+05:30A Wednesday ഞാനും കണ്ടും.. നല്ല സിനിമ.. :-) വിവരണം...A Wednesday ഞാനും കണ്ടും.. നല്ല സിനിമ.. :-) വിവരണം കൊള്ളാം.. നന്നായിട്ടുണ്ടു... ആശംസകള്‍..Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.com