tag:blogger.com,1999:blog-9559871.post6443990411295334963..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: തോന്നാത്തത്സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger10125tag:blogger.com,1999:blog-9559871.post-77203672747667058772009-12-04T15:00:07.889+05:302009-12-04T15:00:07.889+05:30ചേച്ചിപ്പെണ്ണേ :)ചേച്ചിപ്പെണ്ണേ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-70675326898533046982009-12-04T11:23:45.710+05:302009-12-04T11:23:45.710+05:30അക്കരകളിലാണ് പച്ചയെന്നത്
വെറും തോന്നലാണെന്ന്
തോന്ന...അക്കരകളിലാണ് പച്ചയെന്നത്
വെറും തോന്നലാണെന്ന്
തോന്നാത്തതെന്താണാവോ..

അതറിയില്ലേ ... സിമ്പിള്‍ ...
സു - ചേച്ചീടെ മനസ്സില്‍ നിറയെ പച്ചയാണ് ...
അതോണ്ട് തന്നെ ....

നല്ലത് ...ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-9559871.post-2912529995628726162009-12-04T11:10:24.674+05:302009-12-04T11:10:24.674+05:30ദൈവമേ :) തോന്നൽ അല്ലെന്ന് ദൈവം പറയുമ്പോൾ വിശ്വസിച്...ദൈവമേ :) തോന്നൽ അല്ലെന്ന് ദൈവം പറയുമ്പോൾ വിശ്വസിച്ചേക്കാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-62837743803817995772009-12-03T19:49:19.462+05:302009-12-03T19:49:19.462+05:30വെറും തോന്നലല്ലാത്തതുകൊണ്ട് :)വെറും തോന്നലല്ലാത്തതുകൊണ്ട് :)ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-9559871.post-73021362005609273712009-12-02T09:27:48.630+05:302009-12-02T09:27:48.630+05:30ലക്ഷ്മി :) തോന്നലാണ്.
ആത്മേച്ചീ :) അവസ്ഥകളുടെ കാര...ലക്ഷ്മി :) തോന്നലാണ്.

ആത്മേച്ചീ :) അവസ്ഥകളുടെ കാര്യമാണ്. രണ്ടിലും സന്തോഷം തന്നെ. എന്നിട്ടും ഒന്നിലിരിക്കുമ്പോൾ അപ്പുറത്താണ് കൂടുതൽ പച്ചയെന്ന് തോന്നിക്കൊണ്ടിരിക്കും.
യാത്രയൊക്കെ സുഖമായിരിക്കട്ടെ എന്നാശംസിക്കുന്നു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-60214327570838993732009-12-02T04:32:52.790+05:302009-12-02T04:32:52.790+05:30ഇക്കരെയുള്ള മരുഭൂമിയിൽ നിന്നും ഒരു താൽക്കാലികാശ്വാ...ഇക്കരെയുള്ള മരുഭൂമിയിൽ നിന്നും ഒരു താൽക്കാലികാശ്വാസത്തിനായി, ‘അക്കരെപച്ച’വെറുമൊരു തോന്നൽ മാത്രമാണെന്നു ശരിക്കും അറിഞ്ഞുകൊണ്ടുതന്നെ, വെറുതെ, ദൂരെനിന്ന്, നിരുപദ്രവമായി; നിർദ്ദോഷമായി; സാങ്കൽപ്പികമായി; നോക്കുന്നതിൽ തെറ്റുണ്ടോ സൂജീ?

‘സ്വപ്നങ്ങളേ.. നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ..’

ഇനി നാട്ടീന്ന് തിരിച്ചെത്തിയിട്ട് കാണാം ട്ടൊ,ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-9559871.post-35051651819852171222009-12-01T23:58:44.036+05:302009-12-01T23:58:44.036+05:30"അക്കരകളിലാണ് പച്ചയെന്നത്
വെറും തോന്നലാണെന്ന്..."അക്കരകളിലാണ് പച്ചയെന്നത്
വെറും തോന്നലാണെന്ന്
തോന്നാത്തതെന്താണാവോ!"

കൊള്ളാം..അക്കരപ്പച്ചകള്‍ തോന്നല്‍ മാത്രമല്ലേ..വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-9559871.post-66454912966601620032009-12-01T15:06:22.964+05:302009-12-01T15:06:22.964+05:30ശ്രീ :) അപ്പുറത്താണ് പച്ചയെന്ന് തോന്നേണ്ടെന്ന് വിച...ശ്രീ :) അപ്പുറത്താണ് പച്ചയെന്ന് തോന്നേണ്ടെന്ന് വിചാരിച്ചാലും തോന്നും. അതു വെറും തോന്നലെന്ന് തോന്നിക്കുകയുമില്ല. അതാണ് കുഴപ്പം.

വല്യമ്മായി :) അതാണ് വേണ്ടത്. തിരിച്ചറിഞ്ഞാലും ചിലപ്പോൾ അപ്പുറത്താണ് പച്ചയെന്ന് വീണ്ടും തോന്നിക്കും, മനസ്സ്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-2334560986328582672009-12-01T14:11:08.689+05:302009-12-01T14:11:08.689+05:30കാഴ്ച കാണുമ്പോള്‍ മിഥ്യയാണൊ സത്യമാണോ എന്ന് തിരിച്ച...കാഴ്ച കാണുമ്പോള്‍ മിഥ്യയാണൊ സത്യമാണോ എന്ന് തിരിച്ചറിയാനുള്ള ശക്തിയാണ് വേണ്ടതല്ലെ,അതാണ് ഇല്ലാത്തതും :(വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-9559871.post-66795632501338030422009-12-01T10:24:49.386+05:302009-12-01T10:24:49.386+05:30"അക്കരകളിലാണ് പച്ചയെന്നത്
വെറും തോന്നലാണെന്ന്..."അക്കരകളിലാണ് പച്ചയെന്നത്
വെറും തോന്നലാണെന്ന്
തോന്നാത്തതെന്താണാവോ!"

തോന്നേണ്ട സമയത്ത് തോന്നാതിരിയ്ക്കുന്നതാണല്ലോ കുഴപ്പം... അതു തോന്നിത്തുടങ്ങുമ്പോഴേയ്ക്കും വേറെന്ത് തോന്നിയിട്ടും കാര്യമില്ലാത്ത അവസ്ഥ ആയിട്ടുണ്ടാകും :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com