tag:blogger.com,1999:blog-9559871.post6651632421487451445..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: മൈമൂനസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger28125tag:blogger.com,1999:blog-9559871.post-72217842342860651862007-04-30T19:32:00.000+05:302007-04-30T19:32:00.000+05:30ശാലിനീ :) കഥ വായിച്ചതില്‍ നന്ദി. വെള്ളിവര കണ്ട് പേ...ശാലിനീ :) കഥ വായിച്ചതില്‍ നന്ദി. വെള്ളിവര കണ്ട് പേടിക്കേണ്ട കാര്യം എന്താ? എല്ലാവര്ക്കും വരില്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-30872639038430574152007-04-30T14:47:00.000+05:302007-04-30T14:47:00.000+05:30ഒരു വെള്ളിവര കണ്ടു ഞെട്ടിയിട്ടാണ് ഇന്ന് വന്നിരിക്ക...ഒരു വെള്ളിവര കണ്ടു ഞെട്ടിയിട്ടാണ് ഇന്ന് വന്നിരിക്കുന്നത്. അല്ലങ്കിലേ ഈ കൂട്ടുകാരിയേ അത്ര ഇഷ്ടമല്ല, ഇനിയിപ്പോ പറയുകയും വേണ്ട്.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-9559871.post-60211065826098211062007-04-30T09:06:00.000+05:302007-04-30T09:06:00.000+05:30മഹിമ :) സ്വാഗതം.qw_er_tyമഹിമ :) സ്വാഗതം.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-12961079756729784632007-04-30T09:01:00.000+05:302007-04-30T09:01:00.000+05:30സാരംഗീ :) നന്ദി. വെള്ളിവരെകളെ പേടിക്കേണ്ട. എല്ലാവര...സാരംഗീ :) നന്ദി. വെള്ളിവരെകളെ പേടിക്കേണ്ട. എല്ലാവര്ക്കും വരുമല്ലോ.

ഹരീ :) അത് സാരമില്ല.

സജിത്ത് :)

നിമിഷ :)

സുല്‍ :)

ഇത്തിരിവെട്ടം :)

സോന :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-92125779751538743142007-04-30T00:17:00.000+05:302007-04-30T00:17:00.000+05:30വിഷാദത്തിനടിപ്പെട്ട ഒരാളുടെ വികാരങ്ങളല്ലാതെ, തീവ്ര...വിഷാദത്തിനടിപ്പെട്ട ഒരാളുടെ വികാരങ്ങളല്ലാതെ, തീവ്രമായ എന്തൊരു വികാരമാണ് ‘മൈമൂന’വായനക്കാരന്റെ മനസ്സില്‍ സ്രിഷ്ടിക്കുന്നത്? മൈമൂന എന്തു സന്ദേശമാണ് അനുവാചകന് നല്‍കുന്നതെന്ന് മനസ്സിലായില്ല. അവതരണത്തിലെ സമീപനം ഇഷ്ടമായിയെങ്കിലും, കഥയുടെ പ്രമേയം ഒരു പുതുമയും ഇല്ലാത്തതായിപ്പോയി എന്നൊരഭിപ്രായമുണ്ട്.

നിങ്ങളുടെ മറ്റു രചനകളെ അപേക്ഷിച്ച് ‘മൈമൂന’ ശോഭിക്കാതെ പോയി.മഹിമhttps://www.blogger.com/profile/02191828575931376401noreply@blogger.comtag:blogger.com,1999:blog-9559871.post-81404901827690382722007-04-29T10:53:00.000+05:302007-04-29T10:53:00.000+05:30സൂചേച്ചി..കഥ ഇഷ്ടായി.സൂചേച്ചി..കഥ ഇഷ്ടായി.Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-9559871.post-32932027370816560872007-04-29T10:27:00.000+05:302007-04-29T10:27:00.000+05:30സൂചേച്ചീ കഥി ഒത്തിരി ഇഷ്ടമായി... പിന്നെ ഈ ശൈലിയും....സൂചേച്ചീ കഥി ഒത്തിരി ഇഷ്ടമായി... പിന്നെ ഈ ശൈലിയും.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-9559871.post-46911512655390815622007-04-29T09:38:00.000+05:302007-04-29T09:38:00.000+05:30സു കഥനന്നായി. നന്നായി പറഞ്ഞിരിക്കുന്നു.-സുല്സു കഥനന്നായി. നന്നായി പറഞ്ഞിരിക്കുന്നു.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-9559871.post-19132632956987022552007-04-28T13:31:00.000+05:302007-04-28T13:31:00.000+05:30ഇരട്ടിക്കാത്ത മയില്‍പ്പീലികളെക്കുറിച്ചുള്ള ചോദ്യം!...ഇരട്ടിക്കാത്ത മയില്‍പ്പീലികളെക്കുറിച്ചുള്ള ചോദ്യം! അതെന്നും എല്ലാവരുടെയും ആവനാഴിയിലെ അവസാന അമ്പായിരുന്നല്ലോ, അവളും അത് തന്നെ തിരഞ്ഞെടുത്തല്ലേ കുത്തി മുറിവെല്പ്പിയ്ക്കാന്? നന്നായി അവളെ അകറ്റിയത്, മൈമുനയ്ക്കിനി സലീമുവൊത്ത് സമാധാനത്തിന്റെ നാളുകള്‍!നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.comtag:blogger.com,1999:blog-9559871.post-4542183155730664552007-04-28T11:03:00.000+05:302007-04-28T11:03:00.000+05:30:):)സജിത്ത്|Sajith VKhttps://www.blogger.com/profile/05955799896939447090noreply@blogger.comtag:blogger.com,1999:blog-9559871.post-58255719518304071742007-04-27T14:33:00.000+05:302007-04-27T14:33:00.000+05:30ചേര്‍ച്ചയുള്ളതും ഇല്ലാത്തതും പലകാര്യങ്ങളിലും എനിക്...ചേര്‍ച്ചയുള്ളതും ഇല്ലാത്തതും പലകാര്യങ്ങളിലും എനിക്ക് തിരിയാറില്ല... അതിന്റെ പ്രശ്നങ്ങളാണ് കൂടുതലും...

--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-9559871.post-13483980981784000122007-04-27T13:56:00.000+05:302007-04-27T13:56:00.000+05:30സൂ ..മൈമൂനയെ ഇഷ്ടമായി..(ഹി ഹി .വെള്ളിവരകള്‍ എനിയ...സൂ ..മൈമൂനയെ ഇഷ്ടമായി..

(ഹി ഹി .വെള്ളിവരകള്‍ എനിയ്ക്കും വന്നുതുടങ്ങി ഇപ്പോള്‍ മൂന്നെണ്ണം..)സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-9559871.post-60635858957923683222007-04-27T13:27:00.000+05:302007-04-27T13:27:00.000+05:30പ്രമോദ് :) നന്ദി. മനൂ :) നന്ദി. ഇട്ടിമാളു അടിക്കാമ...പ്രമോദ് :) നന്ദി.

മനൂ :) നന്ദി. ഇട്ടിമാളു അടിക്കാമെന്ന് പറഞ്ഞ മരുന്ന്, തെങ്ങിന്റെ മുകളില്‍ കിട്ടുന്നതാ. ഈ കഥ വായിച്ച് ഇട്ടിമാളു മരുന്നടിച്ച് നാലുകാലില്‍ നടന്നാല്‍, എന്റെ കാലില്ലാതെയാക്കും, ഇട്ടിമാളുവിന്റെ വീട്ടുകാര്‍. ഹി ഹി ഹി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-55390775013523510212007-04-27T13:19:00.000+05:302007-04-27T13:19:00.000+05:30ഓ. ടോ. ഇട്ടിമാളൂ : "മൈമൂനയും മയില്പീലിയും മനസ്സി...ഓ. ടോ. ഇട്ടിമാളൂ : "മൈമൂനയും മയില്പീലിയും മനസ്സില്നിന്നുപോവാന് മരുന്നടിക്കേണ്ടിവരുമോ.. "

ശ്ശൊ... കടുംകൈ ഒന്നും കാണിക്കല്ലേ..
സു..ഷെമി :)

word-veri കണ്ടുപിടിച്ച കശ്മലനെ എന്റെ കയ്യില്‍കിട്ടിയാല്‍..whufqwzd Zandos ഒരിടത്തെഴുതിയ പോലെ പള്ളിക്കൂടത്തില്‍ പഠിക്കുമ്പം പോലും ഇതുപോലെ ഒരു മാരണം എഴുതേണ്ടിവന്നിട്ടില്ലഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-9559871.post-23568410135188772372007-04-27T12:55:00.000+05:302007-04-27T12:55:00.000+05:30വളരെ നന്നായി സൂ..പുതുമയുള്ള കയ്യടക്കമുള്ള അവതരണംഅഭ...വളരെ നന്നായി സൂ..
പുതുമയുള്ള കയ്യടക്കമുള്ള അവതരണം
അഭിനന്ദനങ്ങള്ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-9559871.post-86811632260403494632007-04-27T12:23:00.000+05:302007-04-27T12:23:00.000+05:30നല്ല കഥ,സൂവേച്ചീനല്ല കഥ,സൂവേച്ചീPramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-9559871.post-79202548323096044242007-04-27T10:28:00.000+05:302007-04-27T10:28:00.000+05:30ലാപുട :) നന്ദി. ആദ്യത്തെ കമന്റിനും അഭിപ്രായത്തിനു...ലാപുട :) നന്ദി. ആദ്യത്തെ കമന്റിനും അഭിപ്രായത്തിനും.

ബിന്ദൂ :)

കരീം മാഷേ :)

പി. ആര് :)

വേണു :)

സാജന് :)

കുട്ടിച്ചാത്താ :) മയില്‍പ്പീലി, മൈമൂന. മൈമൂനയുടെ ചില മോഹങ്ങള്‍. സ്വപ്നങ്ങള്‍. ഇരട്ടിച്ച് കാണാന്‍, ഉള്ള ആഗ്രഹം. ബാക്കിയൊക്കെ ഇട്ടിമാളു പറഞ്ഞത്. അതില്‍ കുട്ടിച്ചാത്തന് പരിഭവിക്കരുത്.

എന്റെ കിറുക്കുകള്‍ :) സ്വാഗതം. നന്ദി.

ഇട്ടിമാളൂ :) മറുപടി കൊടുത്തതില്‍ നന്ദി. മൈമൂനയെ എനിക്ക് പരിചയം ഇല്ല എന്ന് പറഞ്ഞാല്‍പ്പോരേ?

കണ്ണൂരാന്‍ :)

മനൂ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-66626405912422840622007-04-27T10:26:00.000+05:302007-04-27T10:26:00.000+05:30Nalla ezhuthu Su..ji...Vellikettia vaTiyichchu kaT...Nalla ezhuthu Su..ji...Vellikettia vaTiyichchu kaTannu varunna kaalam..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-9559871.post-64373882979246403742007-04-27T09:59:00.000+05:302007-04-27T09:59:00.000+05:30അവളിപ്പോള്‍ മൈമൂനയുടെ അടുത്ത്... ഇന്നോ നാളെയോ ഇവിട...അവളിപ്പോള്‍ മൈമൂനയുടെ അടുത്ത്... ഇന്നോ നാളെയോ ഇവിടെയും വരും.. വരാതെ എവിടെപോകനല്ലെ? നന്നായിട്ടുണ്ട്...കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-9559871.post-22648250650152725312007-04-27T09:31:00.000+05:302007-04-27T09:31:00.000+05:30കുട്ടിച്ചാത്താ.. തിരിച്ചൊരേറ്... മയില്പീലികളുടെ ഇര...കുട്ടിച്ചാത്താ.. തിരിച്ചൊരേറ്... മയില്പീലികളുടെ ഇരട്ടിക്കലിനെ കുറിച്ച് മനസ്സിലാവാനും ആകുലപ്പെടാനും ഒന്നുകില്‍ പ്രായം ആറായിരിക്കണം അല്ലെങ്കില്‍ മുപ്പത്തിആറ് അവസാനം അറുപത്തിയാറിലും ...

സു ... മൈമൂനയും മയില്പീലിയും മനസ്സില്നിന്നുപോവാന് മരുന്നടിക്കേണ്ടിവരുമോ.. സാരമില്ലല്ലെ...
“അവളോ“ട് പറയുക ... എന്റെ മയില്പീലികല് മാനം കണ്ടു വളര്‍ന്നതാണെന്ന്... ആകാശം കണ്ട മയില്‍ പീലികള്‍ ഇരട്ടിക്കില്ലെന്നാ പ്രമാണം ...

എന്നാലും വെറുതെ ഒരു കാര്യം ചോദിച്ചോട്ടെ... എപ്പൊഴാ മൈമൂനയെ പരിചയപ്പെട്ടെ...? ഇന്നലെ മിനിഞ്ഞാന്ന്... അതോ ...ഒരു മാസം മുമ്പ് ....

ച്ചെ .. ഞാന്‍ എന്തിനാ വെറുതെ ... അപ്പൊ മൈമൂനയോട് എന്റെ ഒരു അന്വേഷണം പറയണേ...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-9559871.post-16450743102141019472007-04-27T08:35:00.000+05:302007-04-27T08:35:00.000+05:30നല്ല ആവിഷ്കാരം:)നല്ല ആവിഷ്കാരം:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-9559871.post-38758616850668275612007-04-27T02:51:00.000+05:302007-04-27T02:51:00.000+05:30നല്ല എഴുത്ത്..മൈമുന മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു...നല്ല എഴുത്ത്..
മൈമുന മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു.വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-9559871.post-31016047046117247842007-04-26T21:32:00.000+05:302007-04-26T21:32:00.000+05:30സൂചേച്ചീ ഈ മയില്‍പ്പീലി ഇരട്ടിക്കല്‍ ഇടയില്‍ കടന്ന...സൂചേച്ചീ ഈ മയില്‍പ്പീലി ഇരട്ടിക്കല്‍ ഇടയില്‍ കടന്ന് വന്നത് മനസ്സിലായില്ല.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-9559871.post-20975039498100356392007-04-26T21:22:00.000+05:302007-04-26T21:22:00.000+05:30കഥ ഇഷ്ടമായി.:)കഥ ഇഷ്ടമായി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-9559871.post-64216335278305798322007-04-26T21:08:00.000+05:302007-04-26T21:08:00.000+05:30നന്നായി എഴുതിയിരിയ്ക്കുന്നു സൂ...നന്നായി എഴുതിയിരിയ്ക്കുന്നു സൂ...ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.com