tag:blogger.com,1999:blog-9559871.post6746626084778758917..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: സാരിസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger18125tag:blogger.com,1999:blog-9559871.post-4209077531598072152009-07-03T09:54:18.808+05:302009-07-03T09:54:18.808+05:30അരീക്കോടൻ :) നന്ദി.
ബിന്ദൂ :)അരീക്കോടൻ :) നന്ദി.

ബിന്ദൂ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-25630963773811348732009-07-03T00:01:34.537+05:302009-07-03T00:01:34.537+05:30ഞാന്‍ കരുതി സാരിത്തുമ്പിന് നീളം കൂടിയതുകൊണ്ടാണ് തീ...ഞാന്‍ കരുതി സാരിത്തുമ്പിന് നീളം കൂടിയതുകൊണ്ടാണ് തീ പിടിച്ചതെന്ന്. വായിച്ചുവന്നപ്പോള്‍ സംഗതി മാറിപ്പോയി, നീളമുള്ള സാരിത്തുമ്പ് രക്ഷിച്ചു. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-9559871.post-21404846317170759222009-07-02T15:15:01.122+05:302009-07-02T15:15:01.122+05:30നെഗേറ്റെവ് തിങ്കിങ്ങിലൂടെ പോസിറ്റീവ് തിങ്കിങ്ങില...നെഗേറ്റെവ് തിങ്കിങ്ങിലൂടെ പോസിറ്റീവ് തിങ്കിങ്ങിലേക്ക് പുരോഗമിക്കുന്ന ഈ കഥ ഇഷ്ടപെട്ടു.ഒപ്പം ശ്രീയുടെ കമന്റും.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-9559871.post-73240484427005507932009-07-02T11:28:19.707+05:302009-07-02T11:28:19.707+05:30ബാലു :)
പാവപ്പെട്ടവൻ :) കുറച്ചു തിരക്കിലായിരുന്നു...ബാലു :)

പാവപ്പെട്ടവൻ :) കുറച്ചു തിരക്കിലായിരുന്നു. നന്ദി.

ശ്രീ :) പല അവസരങ്ങളിലും, ഇതിനേക്കാളും വലുത് സംഭവിക്കാമായിരുന്നു എന്നു തോന്നിക്കിട്ടിയാൽ രക്ഷപ്പെട്ടു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-77390000649225598502009-07-02T08:06:00.079+05:302009-07-02T08:06:00.079+05:30കഥ ഇഷ്ടമായി, സൂവേച്ചീ.
ഒരാളുടെ ഭാഗ്യം മറ്റൊരാളുടെ...കഥ ഇഷ്ടമായി, സൂവേച്ചീ.

ഒരാളുടെ ഭാഗ്യം മറ്റൊരാളുടെ നിര്‍ഭാഗ്യം എന്നതിനേക്കാള്‍ ഓരോരുത്തരും ഒരു കാര്യത്തെ എങ്ങനെ കാണുന്നു എന്നതിലാണ് കാര്യം എന്ന് തോന്നുന്നു.

എന്റെ ഒരു സുഹൃത്ത് ബൈക്ക് വാങ്ങിയപ്പോള്‍ എല്ലാവരും അവനോട് ചിലവ് ചോദിച്ചു. പക്ഷേ, അവനത് കാര്യമാക്കിയതേയില്ല. പക്ഷേ, തൊട്ടടുത്ത ആഴ്ച അതേ ബൈക്കില്‍ നിന്നും വീണ് ചെറിയ പരിക്കെല്ലാം പറ്റിയ ശേഷം തിരിച്ച് വന്ന് അവന് എല്ലാവര്ക്കും ചെറിയ രീതിയില്‍ ട്രീറ്റ് ചെയ്തു. ‘ബൈക്ക് വാങ്ങിയതിന്റെ ചിലവാണോ’ എന്ന് ചോദിച്ചവരോട് അവന് പറഞ്ഞത് ഇതാണ്
“ബൈക്ക് വാങ്ങിയതിന് എന്തിനാ ചിലവ്? ഇത് അതിനല്ല. ഈ അപകടം പറ്റിയിട്ടും എനിയ്ക്ക് കാര്യമായി ഒന്നും സംഭവിച്ചില്ലല്ലോ. അതിന്റെ സന്തോഷത്തിനാണ്” എന്ന്.

പോസിറ്റീവ് തിങ്കിങ്ങ്!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-55579018685627530122009-07-02T03:10:52.315+05:302009-07-02T03:10:52.315+05:30കുറെ കാലമായല്ലോ ഈ പച്ഞായത്തില് ഒന്നും ഇല്ലയിരുന്ന...കുറെ കാലമായല്ലോ ഈ പച്ഞായത്തില് ഒന്നും ഇല്ലയിരുന്നോ ?
കൊള്ളാം നല്ല എഴുത്ത് മനോഹരംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-9559871.post-62585367451615873982009-07-01T23:47:59.303+05:302009-07-01T23:47:59.303+05:30ചേച്ചീ, നല്ല കഥ.. ലളിതം, സുന്ദരം..ചേച്ചീ, നല്ല കഥ.. ലളിതം, സുന്ദരം..Baluhttps://www.blogger.com/profile/14691204087870046090noreply@blogger.comtag:blogger.com,1999:blog-9559871.post-27188023900582509032009-07-01T18:49:55.960+05:302009-07-01T18:49:55.960+05:30കുട്ടിച്ചാത്തൻ :) അതേയതെ. കഥാപാത്രങ്ങൾക്ക് ക്ഷാമം ...കുട്ടിച്ചാത്തൻ :) അതേയതെ. കഥാപാത്രങ്ങൾക്ക് ക്ഷാമം വന്നപ്പോ സാരിയെ നിർബ്ബന്ധിച്ചു. ;)

രാജി :) സ്വാഗതം. നന്ദി.

മേരിക്കുട്ടീ :)

ബട്ടർഫ്ലൈ :) താരയെന്താ രൂപം മാറി വന്നത്? കുറേക്കാലം എവിടെ പോയിരുന്നു? മറന്നൊന്നും പോവില്ല ആരേയും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-35062337614832072672009-07-01T15:41:48.808+05:302009-07-01T15:41:48.808+05:30സൂ, ഓര്‍മ്മയുണ്ടോ? ഞാന്‍ താര. ഒരുപാട് നാളത്തെ ഇടവേ...സൂ, ഓര്‍മ്മയുണ്ടോ? ഞാന്‍ താര. ഒരുപാട് നാളത്തെ ഇടവേളക്കു ശേഷമാണീ വരവ്. കഥ നന്നായിരിക്കുന്നു. നീളമുള്ള സാരി കൊണ്ട് പലതുണ്ട് ഉപയോഗം. കൂടുതലുള്ളത് വെട്ടി മോള്‍ക്കൊരു പാവാടയോ ബ്ലൌസ്സോ തയിച്ചൂടെ?;)RPhttps://www.blogger.com/profile/12772019712453801263noreply@blogger.comtag:blogger.com,1999:blog-9559871.post-53593135200443781772009-07-01T14:24:36.401+05:302009-07-01T14:24:36.401+05:30എനിക്കിഷ്ടായി ഈ കഥ-ഞാനോര്‍ത്തു ശ്രുതി ഷോപ്പിംഗ് ന...എനിക്കിഷ്ടായി ഈ കഥ-ഞാനോര്‍ത്തു ശ്രുതി ഷോപ്പിംഗ് നു പോകും എന്ന്..പോകാഞ്ഞത് കൊണ്ട്, കൂടുതല്‍ ഇഷ്ടായി..
കാര്‍ കിട്ടിയില്ല . ഇനീം ഒരു മാസം കൂടെ :(മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-9559871.post-21478253482400437762009-07-01T12:47:26.736+05:302009-07-01T12:47:26.736+05:30നല്ല കഥ. ഇതിനു മുമ്പത്തെ മാധവിക്കുട്ടിയെ പറ്റിയുള്...നല്ല കഥ. ഇതിനു മുമ്പത്തെ മാധവിക്കുട്ടിയെ പറ്റിയുള്ള പോസ്റ്റ്-ഉം നന്ന്.രാജേശ്വരി https://www.blogger.com/profile/12835510638626940471noreply@blogger.comtag:blogger.com,1999:blog-9559871.post-55592349568293094192009-07-01T11:45:30.518+05:302009-07-01T11:45:30.518+05:30ചാത്തനേറ്: പിന്നേ സാരിയ്ക്ക് തീ പിടിച്ചാല്‍ ആമമാര്...ചാത്തനേറ്: പിന്നേ സാരിയ്ക്ക് തീ പിടിച്ചാല്‍ ആമമാര്‍ക്ക് കൊതുകുതിരി കത്തുന്നപോലെയല്ലേ കത്തുക! - സാരിയെ നിര്‍ബന്ധിച്ച് ഈ കഥയിലെ കഥാപാത്രമാക്കിയപോലെയുണ്ട്.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-9559871.post-38134170868901687302009-07-01T10:31:13.447+05:302009-07-01T10:31:13.447+05:30സാബിത്തേ :) അങ്ങനെയാണോ?
കണ്ണനുണ്ണീ :)
കുമാരൻ :...സാബിത്തേ :) അങ്ങനെയാണോ?

കണ്ണനുണ്ണീ :)

കുമാരൻ :)

നറുതേൻ :) ദാനശീലം. ധാനശീലമല്ല.

ആത്മേച്ചീ :) തിരക്കോടുതിരക്ക്. ആത്മേച്ചിയ്ക്ക് കഥ ഇഷ്ടമായതിൽ സന്തോഷം.

പ്രിയ :) അതുകൊണ്ടാണ് അവൾ രക്ഷപ്പെട്ടതെന്നു പറയുമ്പോൾ രണ്ടു ഭാഗവും ചിന്തിക്കാം. ഒരു ഭാഗത്തുനിന്ന് നിർഭാഗ്യമെന്നും, അവളുടെ തോന്നലിൽ നിന്ന് ഭാഗ്യമെന്നും. ഇതുമാത്രമല്ല. എല്ലാ കാര്യവും ആൾക്കാർ എങ്ങനെയെടുക്കുന്നു എന്നതിൽ തന്നെ.

എല്ലാർക്കും നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-28532503752285907042009-07-01T10:26:13.904+05:302009-07-01T10:26:13.904+05:30" ഭാഗ്യമില്ലാത്ത സാരി, ഭാഗ്യം കൊണ്ടുവന്നതിനെക..." ഭാഗ്യമില്ലാത്ത സാരി, ഭാഗ്യം കൊണ്ടുവന്നതിനെക്കുറിച്ചാണ് അവൾ ചിന്തിച്ചത്. ചിലർക്ക് ചിലത് ഭാഗ്യം. ചിലത് ഭാഗ്യക്കേട്. "

ഭാഗ്യം/നിര്‍ഭാഗ്യം കൊണ്ട്വരുന്നു എന്നതിനെക്കാള്‍ അവയെ ഓരോരുത്തരും എങ്ങനെ കാണുന്നു എന്നതും ആവില്ലേ. (സാരിയുടെ നിര്‍ഭാഗ്യത്തിന്റെ കഥ വായിച്ച ഞാന്‍ ആദ്യം തന്നെ മനസ്സില്‍ കണ്ടത് ആ സാരി അവര്‍ക്കും നിര്‍ഭാഗ്യം കൊണ്ട് വന്നു എന്നു തന്നെ. വലിയൊരപകടത്തില്‍ നിന്നു രക്ഷപെട്ടു എന്നല്ല. സു പറയാന്‍ ഉദ്ദേശിച്ചതും അതായിരുന്നോ? :)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-9559871.post-91848972049992326532009-07-01T05:42:59.570+05:302009-07-01T05:42:59.570+05:30എവിടെപ്പോയിരുന്നു ഇത്രനാള്‍?!
നല്ല 'കഥ'. ...എവിടെപ്പോയിരുന്നു ഇത്രനാള്‍?!

നല്ല 'കഥ'. കലാകൌമുദിയിലും മാതൃഭൂമിയിലുമൊക്കെ വായിക്കുന്ന കഥകള്‍ പൊലെ തോന്നി.
അഭിനന്ദനങ്ങള്‍!ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-9559871.post-84916390172461730022009-06-30T23:05:55.148+05:302009-06-30T23:05:55.148+05:30ഒരല്പം അന്ധവിശ്വസത്തെ കൂട്ടു പിടിച്ചോ സൂ.............ഒരല്പം അന്ധവിശ്വസത്തെ കൂട്ടു പിടിച്ചോ സൂ..................
അതോ ധാനശീലത്തെ എടുത്തു കാട്ടിയതോ.........കൊള്ളാം..........നറുതേന്‍https://www.blogger.com/profile/02447694825832581892noreply@blogger.comtag:blogger.com,1999:blog-9559871.post-43133859868544043392009-06-30T20:47:06.509+05:302009-06-30T20:47:06.509+05:30കൊള്ളാം ട്ടോ :)കൊള്ളാം ട്ടോ :)കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-9559871.post-77940640329767419982009-06-30T20:06:32.644+05:302009-06-30T20:06:32.644+05:30നാകിന്റെ നീളമാണ് സാദാരണ പെണ്ണുങ്ങളെ ഫയ്മസ് ആക്കുന്...നാകിന്റെ നീളമാണ് സാദാരണ പെണ്ണുങ്ങളെ ഫയ്മസ് ആക്കുന്നത്
ഇവിടെ പക്ഷെ സാരി ...!Anonymoushttps://www.blogger.com/profile/02226248753377212390noreply@blogger.com