tag:blogger.com,1999:blog-9559871.post6962789976304777557..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: സ്വപ്നങ്ങൾസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger11125tag:blogger.com,1999:blog-9559871.post-56179541233767287932009-03-03T14:27:00.000+05:302009-03-03T14:27:00.000+05:30ശ്രീ :) പനിക്കുമ്പോൾ ഭാവന വരും. എന്തു ചെയ്യാനാ.അനൂ...ശ്രീ :) പനിക്കുമ്പോൾ ഭാവന വരും. എന്തു ചെയ്യാനാ.

അനൂപ് :) സ്വപ്നങ്ങളിൽ പറന്നുനടക്കുക. ഒരിക്കലും കരിഞ്ഞുതാഴെവീഴാതിരിക്കട്ടെ.

ആര്യൻ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-58587525137520430682009-03-02T14:40:00.000+05:302009-03-02T14:40:00.000+05:30kollalo...kollalo...Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-9559871.post-78832621485043523182009-03-02T11:58:00.000+05:302009-03-02T11:58:00.000+05:30സ്വപനങ്ങൾക്ക് ചിറകുണ്ടോ എങ്കിൽ ഞാനും ഈ അനതയിൽ പറന്...സ്വപനങ്ങൾക്ക് ചിറകുണ്ടോ എങ്കിൽ ഞാനും ഈ അനതയിൽ പറന്നു നടക്കുമായിരുന്നു.കുറെ ദൂരം സഞ്ചരിച്ച് അവസാനം എവിടെലും ചിറകു കരിഞു വീഴുമായിരുന്നുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-9559871.post-75225814960977312992009-03-02T06:39:00.000+05:302009-03-02T06:39:00.000+05:30നല്ല ചിന്ത തന്നെ സൂവേച്ചീ... പനിച്ചാലും വെറുതേ കിട...നല്ല ചിന്ത തന്നെ സൂവേച്ചീ... പനിച്ചാലും വെറുതേ കിടന്ന് റെസ്റ്റ് എടുത്തു കൂടാല്ലേ?
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-45901951811917578182009-03-01T14:45:00.000+05:302009-03-01T14:45:00.000+05:30പകൽകിനാവൻ :) എഡിറ്റിംഗ് ഇല്ലാത്തേന്റെ ഒരു കുറവുണ്ട...പകൽകിനാവൻ :) എഡിറ്റിംഗ് ഇല്ലാത്തേന്റെ ഒരു കുറവുണ്ടാവും പോസ്റ്റുകളിൽ. അങ്ങനെ ഒരു പതിവില്ല. ഇനി ശ്രമിക്കാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-66122431188706851682009-03-01T14:02:00.000+05:302009-03-01T14:02:00.000+05:30നല്ല ചിന്തകള്‍ ... കുറച്ചു കൂടി എഡിറ്റ് ചെയ്യാമായി...നല്ല ചിന്തകള്‍ ... കുറച്ചു കൂടി എഡിറ്റ് ചെയ്യാമായിരുന്നുവെന്നു തോന്നി...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-9559871.post-62975271470169598492009-02-28T17:40:00.000+05:302009-02-28T17:40:00.000+05:30മേരിക്കുട്ടീ :) പനി വിട്ടുപോകുന്നില്ല. അതിനെന്നെ ഇ...മേരിക്കുട്ടീ :) പനി വിട്ടുപോകുന്നില്ല. അതിനെന്നെ ഇഷ്ടം. സ്വപ്നം എപ്പഴെങ്കിലും ഫലിക്കണംന്നാണല്ലോ എല്ലാരും ആഗ്രഹിക്കുക? അല്ലെങ്കില്‍പ്പിന്നെ പാഴ്സ്വപ്നങ്ങളും കണ്ട് ആരെങ്കിലും ജീവിക്ക്യോ?

ആത്മേച്ചീ :) ഞാൻ സ്വപ്നം കണ്ടോണ്ട് ഇരിക്കുന്നേ ഉള്ളൂ. എഴുതിയപ്പോൾ അങ്ങനെയൊക്കെയെഴുതി. എങ്ങോട്ടും പോവാൻ ഉദ്ദേശമില്ല തൽക്കാലം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-65705786574950750862009-02-27T22:22:00.000+05:302009-02-27T22:22:00.000+05:30സൂജീ,വളരെ നല്ല ആശയം!വായിച്ചപ്പോള്‍ ശരിക്കും വിഷമം ...സൂജീ,
വളരെ നല്ല ആശയം!
വായിച്ചപ്പോള്‍ ശരിക്കും വിഷമം തോന്നി
നിര്‍ജ്ജീവമാകുന്ന സ്വപനങ്ങളെയോര്ത്ത്.
പക്ഷെ, സ്വപ്നങ്ങളെല്ലാം യാധാര്‍ത്ഥ്യമായാല്‍ പിന്നെ ഇത് ഭൂലോകം ആവില്ലല്ലൊ,
‘ഇവിടെ ഇങ്ങിനെയാണ് മനസ്സേ’ എന്ന് പലയാവര്‍ത്തി പറയുമ്പോള്‍ അത് അനുസരിക്കാന്‍
തുടങ്ങും.

ഏതിനും സൂജി കടലിന്റെ ആഴത്തിലും, ആകാശത്തും, ഭൂമീടെ അടീലുമൊന്നും പൊയ്ക്കളയല്ലേ, തല്ക്കാലം ബ്ലോഗും ഒക്കെ എഴുതി, സ്വസ്ഥമായി ഇവിടെ കഴിയൂ
:)ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-9559871.post-67927340593574968592009-02-27T18:29:00.000+05:302009-02-27T18:29:00.000+05:30പനി മാറിയില്ലേ ഇത് വരേ :(പനി പനി പോ പോ പോ...സ്വപ്ന...പനി മാറിയില്ലേ ഇത് വരേ :(
പനി പനി പോ പോ പോ...

സ്വപ്നം സ്വപ്നമായി തന്നെ നില്ക്കട്ടെ. സത്യമായി മാറുമ്പോള്‍ അതിന്റെ കാല്പനിക ഭംഗി കുറഞ്ഞു പോകും. എന്നെന്കിലും സ്വപ്നം സത്യമാകും എന്നോര്‍ത്തുള്ള കാത്തിരിപ്പും ഒരു സുഖം തന്നെ.മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-9559871.post-70255009002774671612009-02-27T15:26:00.000+05:302009-02-27T15:26:00.000+05:30ജയ്കിഷൻ :) പറഞ്ഞതു മനസ്സിലായില്ല. വ്യക്തമായിട്ട് പ...ജയ്കിഷൻ :) പറഞ്ഞതു മനസ്സിലായില്ല. വ്യക്തമായിട്ട് പറഞ്ഞാൽ ഉപകാരമായിരുന്നു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-36774298763430420812009-02-27T15:19:00.000+05:302009-02-27T15:19:00.000+05:30ക്ഷമിക്കണം,.....ആശയം ഒ ൻ വിക്കു സ്വന്തം!ക്ഷമിക്കണം,.....ആശയം ഒ ൻ വിക്കു സ്വന്തം!jaikishanhttps://www.blogger.com/profile/16372381012369475056noreply@blogger.com