tag:blogger.com,1999:blog-9559871.post6970898962163384120..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: അങ്ങനേയും ചിലത്സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger12125tag:blogger.com,1999:blog-9559871.post-28042091452814261472012-11-12T20:38:36.670+05:302012-11-12T20:38:36.670+05:30entha udheshichath enthenkilumokke ezhuthan vendi ...entha udheshichath enthenkilumokke ezhuthan vendi orezhuth alle????Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-87015661416055690352009-05-25T10:29:03.007+05:302009-05-25T10:29:03.007+05:30ഹൻല്ലാലത്ത് :) ആളെ അറിയില്ലല്ലോ തിരികെക്കൊടുക്കാൻ ...ഹൻല്ലാലത്ത് :) ആളെ അറിയില്ലല്ലോ തിരികെക്കൊടുക്കാൻ എന്നോർത്ത് സമാധാനിക്കുക. അങ്ങനെ വീണുകിട്ടിയാൽ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുക. ഇതൊക്കെയല്ലേ ചെയ്യാൻ പറ്റൂ.

ചാർളീ :) ചാർളി കയറുന്ന ബസ്സിൽ സ്ഥിരമായി കയറാമായിരുന്നു എന്നു തോന്നുന്നു. ഞാനൊരു കോടീശ്വരി ആയേനെ. ;) ആലിപ്പഴം എന്റെ തലയ്ക്കു തളം വയ്ക്കാനാണോ? ;)

പാവപ്പെട്ടവൻ :)

കണ്ണനുണ്ണി :)

ജ്യോതി ജീ :) ആത്മാജി മനുഷ്യനെ ഒന്ന് “സ്ത്രീകരിച്ച”തല്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-87208407184586657532009-05-24T04:15:37.410+05:302009-05-24T04:15:37.410+05:30ആത്മാ ജി :)
‘മനുഷി’ അതാരാ?
‘മനുഷ്യന്’ എന്നത് മന...ആത്മാ ജി :)

‘മനുഷി’ അതാരാ?

‘മനുഷ്യന്’ എന്നത് മനുഷ്യകുലത്തിലെ ആരെക്കുറിയ്ക്കാനും ഉപയോഗിയ്ക്കാം. അതങ്ങനെ പുരുഷന്മാര്ക്കു മാത്രമായി തീറെഴുതിക്കൊടുക്കരുതു്.
പ്ലീസ് നോട്ട് ദ പോയന്റ് :)
(ചുമ്മാ താണപ്പാ...(കട്:വക്കാരി, ഇനിയിപ്പൊ കട മാറിപ്പോയോന്നറിയില്ല)ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-9559871.post-48209738969961683592009-05-23T10:54:19.408+05:302009-05-23T10:54:19.408+05:30മറ്റൊരാള്ടെ മുതല്‍ ഇനി അതെത്ര ചെറുതായാലും വലുതായാല...മറ്റൊരാള്ടെ മുതല്‍ ഇനി അതെത്ര ചെറുതായാലും വലുതായാലും ആഗ്രഹിക്കാന്‍ പാടില്യാകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-9559871.post-72080464620413423172009-05-23T04:40:38.118+05:302009-05-23T04:40:38.118+05:30കണ്ടാല്‍ കളി കണ്ടില്ലങ്കില്‍ കാര്യംകണ്ടാല് കളി കണ്ടില്ലങ്കില്‍ കാര്യംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-9559871.post-58790750579781000862009-05-22T17:39:36.016+05:302009-05-22T17:39:36.016+05:30കുഞ്ഞുന്നാളിലേ പേഴ്സ് ഒരു വീക്ക്നെസ്സാ..
ബസ്സില്‍ ...കുഞ്ഞുന്നാളിലേ പേഴ്സ് ഒരു വീക്ക്നെസ്സാ..
ബസ്സില്‍ കേറുമ്പോ അമ്മയോട് കരഞ്ഞു ബഹളമുണ്ടാക്കി വാങ്ങി കൈയ്യില്‍ വക്കും.
ഇറങ്ങുമ്പോ സീറ്റിലോ വല്ലോം വച്ച് മറക്കും...
ഒരു തവണ പോലും പോയ സാധനം തിരികെ കിട്ടിയില്ല... ഒരു കുഞ്ഞു നീറ്റല്‍ മനസ്സിലിന്നും...

എങ്കിലും..വീണുകിട്ടിയാല്‍ കാശെടുക്കാന്‍ എനിക്കു വല്യഭാവമൊന്നുമില്ല കേട്ടോ..(പടച്ചോന് കൊണ്ടെ തന്നതല്ലേ--കട: പപ്പു, ഏയ് ഓട്ടോ).

ആളു കൊള്ളാല്ലോ...കാശൊന്നും പോര. മഴവില്ലുതന്നെ വീണു കിട്ടണം അല്ലേ...
വല്ല ആലിപ്പഴോം വീണു കിട്ടാന്‍ പ്രാര്‍ത്ഥിക്കാം..ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-9559871.post-85017268118809826142009-05-22T15:28:10.801+05:302009-05-22T15:28:10.801+05:30വീണു കിട്ടുന്നത് പതായാലും പതിനായിരം ആയാലും ഉപയോഗിക...വീണു കിട്ടുന്നത് പതായാലും പതിനായിരം ആയാലും ഉപയോഗിക്കുന്നത് നന്നല്ല...
പണ്ട് ഞാന്‍ ഏഴില്‍ പഠിക്കുമ്പോ ചുരുക്കിക്കൂട്ടിയ നിലയില്‍ മുപ്പതു രൂപ കിട്ടി..
സാധാരണ സ്ത്രീകളാണ് അങ്ങനെ ചുരുട്ടിപ്പിടിക്കുന്നത്.
റേഷന്‍ അരി വാങ്ങാന്‍ പോകുന്ന ഏതോ പാവപ്പെട്ട ആളുടെത് ആയിരിക്കും അതെന്നു ഓര്‍ത്ത് ഞാന്‍ പലരോടും പറഞ്ഞിരുന്നു...
കുറച്ചു ദിവസം നല്ല സങ്കടം ആയിരുന്നു,..
ആ കാശ് വീണു പോയത് കാരണം അവര്‍ പട്ടിണി ആയിപ്പോയിട്ടുണ്ടാകുമോ എന്നൊക്കെ ചിന്തിച്ച്.. അതെന്താണ് ചെയ്തതെന്ന് എനിക്ക് ഓര്‍മ്മയില്ല..
എന്തായാലും ആ ചുരുട്ടിയ നോട്ടുകള്‍ എന്നെ കുറെ സങ്കടപ്പെടുത്തിയിരുന്നു ...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-9559871.post-32335296421994203382009-05-22T09:08:51.451+05:302009-05-22T09:08:51.451+05:30ശ്രീ :) ബൈക്കുകാരൻ കണ്ടില്ല. അയാൾക്കുപകരിച്ചാൽ ഭാഗ...ശ്രീ :) ബൈക്കുകാരൻ കണ്ടില്ല. അയാൾക്കുപകരിച്ചാൽ ഭാഗ്യം.

മേരിക്കുട്ടീ :) ബൈക്കുകാരനു സന്തോഷമൊക്കെ ആയിക്കാണും. അയാളെ കണ്ടിട്ട്, വീണുകിട്ടുന്ന പൈസ അത്യാവശ്യം ഉള്ളയാളെപ്പോലെയൊന്നും തോന്നിയില്ല. പിന്നെ, ദൈവം കൊടുക്കുന്നതല്ലേ.

മഴവില്ല് കിട്ടിയതു തന്നെ.

ആത്മേച്ചീ :) ഉള്ളിലും മഴവില്ല് ഇല്ലായിരുന്നല്ലോ. അതല്ലേ കുഴപ്പം. അയാൾക്ക് എന്താവശ്യം? വീണുകിട്ടിയതും കൊണ്ട് കടന്നുകളഞ്ഞു. അത്രതന്നെ.

ബിന്ദൂ :) ആരെങ്കിലും എടുക്കും. ആരും കാണുന്ന സ്ഥലത്തും ആയിരുന്നു. പാവം ഓട്ടോക്കാരൻ.

അസുഖം ഭേദമായി വരുന്നു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-31205117027442546812009-05-21T20:17:29.786+05:302009-05-21T20:17:29.786+05:30ഓട്ടോക്കാരന് കാണാത്ത സ്ഥിതിക്ക്, ബൈക്കുകാരനല്ലെങ്...ഓട്ടോക്കാരന് കാണാത്ത സ്ഥിതിക്ക്, ബൈക്കുകാരനല്ലെങ്കില് ആരെങ്കിലും എടുക്കും. ആര്‍ക്കെങ്കിലും ഉപകരിക്കും. :-)
അസുഖം മാറിയോ?Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-9559871.post-30657630359664171822009-05-21T18:01:22.064+05:302009-05-21T18:01:22.064+05:30സൂജീ,
ആകാശത്തിലേക്കു നോക്കി മഴവില്ലു ചോദിക്കാതെ
ഉള...സൂജീ,
ആകാശത്തിലേക്കു നോക്കി മഴവില്ലു ചോദിക്കാതെ
ഉള്ളിലുള്ള മഴവില്ലിനെ കാണാന്‍ ശ്രമിക്കൂ(വെറുതെ എഴുതിയതാണേ, ജ്ഞാനിയാകാമെന്നു കരുതി):)

ശരിക്കും പറഞ്ഞാല്‍ കുറച്ചു മുന്‍പു വരെ ഇവിടെയും കാര്‍മേഘമൊക്കെ മൂടി കിടക്കുകയായിരുന്നു. കുറെ നേരം പയറ്റി നോക്കിയിട്ടാണ് തെളിഞ്ഞത്.

പിന്നേ, സൂജിക്ക് പത്ത് വെള്ളി കിട്ടിയെങ്കില്‍ ആ കടക്കാരനു കൊടുത്ത് നല്ല് മനുഷി ആകാമായിരുന്നു ശരിതന്നെ, പക്ഷെ, ആ ബൈക്കുകാരനോട് ഇത്രെം കുശുമ്പു നല്ലതല്ല ട്ടൊ, അയാള്‍ക്ക് ആവശ്യമുള്ളതുകൊണ്ടല്ലെ എടുത്തോണ്ട് പോയത് പാവം! :)ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-9559871.post-84745949478201407462009-05-21T14:45:59.296+05:302009-05-21T14:45:59.296+05:30:)) ബൈക്കുകാരന് ഒരു കുഞ്ഞു സന്തോഷം കിട്ടികാണും, അയ...:)) ബൈക്കുകാരന് ഒരു കുഞ്ഞു സന്തോഷം കിട്ടികാണും, അയാള്‍ ഓട്ടോക്കാരന്റെ കയ്യില്‍ നിന്ന് വീഴുന്നത് കണ്ടിട്ടില്ലെങ്കില്‍..
10 രൂപ അത്യാവശ്യമായിരുന്ന ഒരാള്‍ക്ക് അത് ദൈവം കൊടുത്തു എന്ന് കരുതാം :))

ഒരു വലിയ മഴവില്ല് ഉടനെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു!മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-9559871.post-85063937511796500362009-05-21T13:11:56.255+05:302009-05-21T13:11:56.255+05:30ഓട്ടോക്കാരന്റെ കയ്യില്‍ നിന്നും പോകുന്നത് കണ്ടിട്ട...ഓട്ടോക്കാരന്റെ കയ്യില്‍ നിന്നും പോകുന്നത് കണ്ടിട്ടല്ല ബൈക്കുകാരന് അതെടുത്തതെങ്കില് അയാളെ ഒന്നും പറയാനാകില്ല.

പിന്നെ, ആ പണം അയാള്ക്കുപകരിയ്ക്കുമോ എന്ന് കണ്ടറീയാംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com