tag:blogger.com,1999:blog-9559871.post7080160096104410213..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: പൂവാലിപ്പശുവും പുഴമീനുംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger12125tag:blogger.com,1999:blog-9559871.post-53273184476250450222011-04-23T09:34:18.446+05:302011-04-23T09:34:18.446+05:30രാജേഷ് :) വായിക്കാൻ വന്നതിൽ നന്ദി.രാജേഷ് :) വായിക്കാൻ വന്നതിൽ നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-45985360906754260692011-04-22T22:02:23.928+05:302011-04-22T22:02:23.928+05:30കുഞ്ഞായിരുന്നപ്പൊൾ കേട്ട കഥകളിലെ ലാളിത്യമുണ്ടിതിനു...കുഞ്ഞായിരുന്നപ്പൊൾ കേട്ട കഥകളിലെ ലാളിത്യമുണ്ടിതിനും.....rajesh ariyakkarahttps://www.blogger.com/profile/04871114549955135693noreply@blogger.comtag:blogger.com,1999:blog-9559871.post-56058690994236036162011-04-18T10:19:41.444+05:302011-04-18T10:19:41.444+05:30upsilamba :)ബ്ലോഗ് വായിക്കുന്നതിലും, കഥ പറഞ്ഞുകൊടു...upsilamba :)ബ്ലോഗ് വായിക്കുന്നതിലും, കഥ പറഞ്ഞുകൊടുക്കുന്നതിലും സന്തോഷം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-30840479487773418192011-04-13T21:39:11.893+05:302011-04-13T21:39:11.893+05:30Su,
I take print outs of your katha and read it to...Su,
I take print outs of your katha and read it to my first born in the night before he sleeps.
somehow, being in USland, I miss those stories that my ammuma told so many times to my sister and me --- with your posts, I am able to recreate a lil bit of my chilhood for my lil ones. Thank you!upsilambahttps://www.blogger.com/profile/13819037692287350473noreply@blogger.comtag:blogger.com,1999:blog-9559871.post-48279291511702019592011-03-23T13:37:10.245+05:302011-03-23T13:37:10.245+05:30ദിയ :)ദിയ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-14705124183648051572011-03-23T04:08:35.397+05:302011-03-23T04:08:35.397+05:30nalla katha :)nalla katha :)Diya Kannanhttps://www.blogger.com/profile/07042820022510390118noreply@blogger.comtag:blogger.com,1999:blog-9559871.post-23259111570606848722011-03-21T08:51:42.330+05:302011-03-21T08:51:42.330+05:30സഹ :) ചില “ഡ്രാമാക്കമ്പനികളെ” കാണുമ്പോൾ കഥയില്ലാത്...സഹ :) ചില “ഡ്രാമാക്കമ്പനികളെ” കാണുമ്പോൾ കഥയില്ലാത്ത നാടൻമനസ്സുകൾ എത്രയോ ഭേദം എന്നുതോന്നിയിട്ടുണ്ട്. നോട്ടുമാല...അതിമോഹം... വിഷുവിനു കൈനീട്ടം കൊടുക്കാൻ വെച്ചതിലെ ഒരുറുപ്പ്യനോട്ടിൽ നിന്ന് ഒന്നെടുത്ത് ഒരു കയറിൽ കെട്ടിത്തരാം. ;) (സമയം കിട്ടുമ്പോൾ വായിക്കാൻ വരൂ).സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-91671546152765533022011-03-20T00:09:00.630+05:302011-03-20T00:09:00.630+05:30അപ്പോള്‍, ഈ നാടന്‍ മനസ്സുകള്‍ക്ക് ഒരു “കഥയില്ലായ്മ...അപ്പോള്‍, ഈ നാടന്‍ മനസ്സുകള്‍ക്ക് ഒരു “കഥയില്ലായ്മ“ ഉണ്ടെന്നൊക്കെ വെറുതെ പറയുന്നതാണല്ലേ? :)
ഇലക്ഷന്‍കാലത്ത്, നോട്ടുമാലകിട്ടാനല്ലേ കഴുത്തുനീട്ടിത്തരേണ്ടത്, സൂ?!
(പിന്നെ, ഒത്തിരി വേഷങ്ങള്‍ കെട്ടിയാടുമ്പോള്‍ ഈ വഴി അധികം വരാന്‍ പറ്റിയിരുന്നില്ല്ല!)Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-9559871.post-26826256971086626762011-03-19T10:11:48.242+05:302011-03-19T10:11:48.242+05:30പണിക്കർ ജീ :) ഒന്നും പറയാനില്ല.
സഹ :) എവിടുന്നേല...പണിക്കർ ജീ :) ഒന്നും പറയാനില്ല.

സഹ :) എവിടുന്നേലും അടിച്ചുമാറ്റിയെന്ന് അസൂയപ്പെട്ടു പറഞ്ഞാൽ ആ കഴുത്തിങ്ങോട്ടു നീട്ടൂ എന്നു ഞാൻ പറയും. ഇതെന്റെ നാടൻ മനസ്സിൽനിന്നു ഉരുത്തിരിഞ്ഞു വന്നതാണ്. (എവിടെ ആയിരുന്നു? കുറേ നാളായല്ലോ കണ്ടിട്ട്?)

ഒരുമയുടെ തെളിനീർ :) അറിയാവുന്ന കുട്ടികൾക്കൊക്കെ പറഞ്ഞുകൊടുക്കും എന്നു പറഞ്ഞതിൽ നന്ദി. ഇത് കുട്ടികൾക്കുള്ള കഥ തന്നെയാണല്ലോ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-70491214833477188042011-03-19T00:44:10.894+05:302011-03-19T00:44:10.894+05:30എന്താ രസം
എനിക്കറിയുന്ന കുട്ടികള്‍ക്കൊക്കെ ഞാനീ കഥ...എന്താ രസം
എനിക്കറിയുന്ന കുട്ടികള്‍ക്കൊക്കെ ഞാനീ കഥ പറഞ്ഞ് കൊടുക്കും
സൈബര്‍സിറ്റിയും എക്സ്പ്രസ് ഹൈവേയും പണിയാന്‍ വേണ്ടി
മുന്നും പിന്നും നോക്കാതെ പാവങ്ങളെ വീടുകളില്‍ നിന്ന് ആട്ടിപ്പായിക്കുന്ന
തമ്പുരാക്കന്മാര്ക്ക് ഈ ലിങ്ക് ഒന്ന് ഫോര്‍വേര്‍ഡ് ചെയ്ത് കൊടുക്കുകയും വേണംഒരുമയുടെ തെളിനീര്https://www.blogger.com/profile/03081928134182726511noreply@blogger.comtag:blogger.com,1999:blog-9559871.post-72883258681781427712011-03-18T22:46:40.369+05:302011-03-18T22:46:40.369+05:30നല്ല കഥ.
ഏതോ നാടന്‍ കഥ അടിച്ചുമാറ്റിയെന്നു അസൂയപ്പ...നല്ല കഥ.
ഏതോ നാടന്‍ കഥ അടിച്ചുമാറ്റിയെന്നു അസൂയപ്പെട്ടു പറയാന്‍ തോന്നുന്ന സിമ്പ്ലിസിറ്റി.
ചെറിയ കുട്ടികള്‍ക്ക് പവര്‍കട്ടുകൊണ്ട് സീരിയല്‍ കാണാന്‍ പറ്റാതെ വരുമ്പോഴെങ്കിലും ഇന്നത്തെ അമ്മമാര്‍ ഇത്തരം കഥകള്‍ വായിച്ചുകൊടുക്കും, എന്ന് വെറുതെ ആശിക്കട്ടെ!Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-9559871.post-80094319336775639182011-03-17T22:05:28.977+05:302011-03-17T22:05:28.977+05:30അന്ന് ഈ കഥ എഴുതിയിട്ട് ജ്യോതിര്‍മ്മയി എന്ന് പേരിട...അന്ന് ഈ കഥ എഴുതിയിട്ട് ജ്യോതിര്‍മ്മയി എന്ന് പേരിട്ടിരുന്നെകിലോ. അന്നതെതു വായിച്ചതിന്റെ കലി ഇനിയും മാറിയിട്ടില്ലഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com