tag:blogger.com,1999:blog-9559871.post7441488422368612490..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: കൈകേയി ചോദിച്ച വരങ്ങള്സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger18125tag:blogger.com,1999:blog-9559871.post-11323153096215042342008-05-02T21:55:00.000+05:302008-05-02T21:55:00.000+05:30വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി. :...വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1222686095268896812008-04-29T19:59:00.000+05:302008-04-29T19:59:00.000+05:30അപ്പോ മന്ഥര ഡീസന്റായിരുന്നു ല്ലേ? :)നല്ല എഴുത്ത് സ...അപ്പോ മന്ഥര ഡീസന്റായിരുന്നു ല്ലേ? :)

നല്ല എഴുത്ത് സു.

ആക്ച്വലി എനിക്കീ പുരാണങ്ങള്‍ വായിക്കുമ്പോള്‍ സംശയങ്ങളോട് സംശയങ്ങളാ.

രഥത്തിന്റെ ചക്രം ഊരിപ്പോയ്യപ്പോള്, കൈകേയി വിരല്‍ വച്ച് അഡ്ജസ്റ്റ് ചെയ്തത് കേള്‍ക്കുമ്പോള്‍ ‘എന്തെങ്കിലും കുറയുമോ?’ എന്ന് ചോദിക്കാന്‍ തോന്നും. വെരി ഈസി കാര്യം!

എനിക്ക് ഒരേ കടല്‍ സിനിമാ പേര് കേള്‍ക്കുമ്പോഴൊക്കെ ഒരു മുനിയെ ഓര്‍മ്മ വരും. ആ മുനി ദാഹിച്ചപ്പോള്‍, ഒരു കടല്‍ മൊത്തം അങ്ങട് കുടിച്ച് വറ്റിച്ചുത്രേ. ബെസ്റ്റ്!
ഒരു തോട് എന്ന് പറഞ്ഞാല്‍ പിന്നേം സഹിക്കായിരുന്നു, പക്ഷെ... കടല്ന്ന് പറഞ്ഞാ...

ആള് കടമായിട്ടാണ് കുടിച്ച് വറ്റിച്ചത് എങ്കില്‍,
ഒരു ഉപ്പു സോഡ, ഒരു സര്‍ബത്ത്, ഒരു മോരും വെള്ളം എന്നൊക്കെ പറയുമ്പോലെ, ആള്‍ടെ പറ്റ് ബുക്കില്‍, “അതിഭയങ്കര മുനി - 1 കടല്‍’ എന്ന് എഴുതി വച്ചിരിക്കും ല്ലേ?

ജെബല്‍ അലിയിലെ കടല്‍ കാണുമ്പോള്‍ എനിക്കും കൊതിയായിട്ടു വയ്യ. ഒന്ന് കുടിച്ച് വറ്റിക്കാന്‍!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-9559871.post-38984205923503595552008-04-24T11:13:00.000+05:302008-04-24T11:13:00.000+05:30അതെ സത്യത്തില്‍ അതു തന്നെയായിരുന്നു രാമന്റെ വനവാസ്...അതെ സത്യത്തില്‍ അതു തന്നെയായിരുന്നു രാമന്റെ വനവാസ്ത്തിനു പുറകിലെ സത്യം.പിന്നെയും ഒരുപാടു ഉദ്ദേശങ്ങളുണ്ടായിരുന്നുവല്ലോ? എല്ലാം വേണ്ട വിധം തന്നെ നടന്നു താനും..കഥ നന്നായി പറഞ്ഞു, ട്ടോ!jyothihttps://www.blogger.com/profile/07848201214466375887noreply@blogger.comtag:blogger.com,1999:blog-9559871.post-71526520771095377752008-04-23T14:29:00.000+05:302008-04-23T14:29:00.000+05:30:(:(വിനയന്https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-9559871.post-75404354596012841752008-04-19T20:20:00.000+05:302008-04-19T20:20:00.000+05:30അപ്പോള്‍ സരസ്വതീ ദേവി ആണു കാഞ്ഞ പുള്ളി അല്ലെ ഹ ഹ ഹ...അപ്പോള്‍ സരസ്വതീ ദേവി ആണു കാഞ്ഞ പുള്ളി അല്ലെ ഹ ഹ ഹ ..ഇപ്പോളാ കഥ മനസ്സിലായേജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-9559871.post-60916177695352426292008-04-19T17:43:00.000+05:302008-04-19T17:43:00.000+05:30ഭഗവാനറിയാതെ പ്രപഞ്ചത്തില്‍ ഒന്നും നടക്കുന്നില്ല സ...ഭഗവാനറിയാതെ പ്രപഞ്ചത്തില്‍ ഒന്നും നടക്കുന്നില്ല സൂ :) എല്ലാത്തിനും നിമിത്തങ്ങളുണ്ട്. മന്ഥര യെക്കൊണ്ട് അങ്ങിനെ പറയിപ്പിച്ചതിനു പിന്നില്‍ അങ്ങിനെ ഒരു സദുദ്ദേശം ഇല്ലായിരുന്നൊ?. പാവം മന്ഥരയെ എന്തെല്ലാം ചീത്ത പറഞ്ഞു..!!നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-9559871.post-48381305744779612082008-04-19T13:07:00.000+05:302008-04-19T13:07:00.000+05:30അപ്പൊ അങ്ങിനൊക്ക്യാരുന്നു കാര്യങ്ങള്‍ ല്ലേ? :)അപ്പൊ അങ്ങിനൊക്ക്യാരുന്നു കാര്യങ്ങള്‍ ല്ലേ? :)ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-9559871.post-21255582344347703442008-04-18T15:46:00.000+05:302008-04-18T15:46:00.000+05:30അങ്ങനെ രാമന് കാട്ടില്‍ പോയി മരുന്ന് അന്വേഷിച്ചു ന...അങ്ങനെ രാമന് കാട്ടില്‍ പോയി മരുന്ന് അന്വേഷിച്ചു നടന്നു. തപസ്സു ചെയ്തോണ്ടിരുന്ന മഷര്ഷിയോടു ചോദിച്ചു. മഷര്‍ഷി പറഞ്ഞു “ഒരു പിടീം ഇല്ല”. ഹനുമാനോടുചോദിച്ചു, ഹനുമാന് കുറച്ചു പര്വ്വതങ്ങളെടുത്തു കൊണ്ടുവന്നു മുമ്പില്‍ വച്ചു പക്ഷേ മൊത്തം തപ്പി നോക്കീട്ടും കിട്ടിയില്ല. അവസാനം രാമന് നിരാശനായി തിരികെച്ചെന്ന് കൈകേയിയോടു പറഞ്ഞു - ആന്റീ “അസൂയക്കും കുശുമ്പിനും മരുന്നില്ല”.

സൂവെ ഒത്തിരി നാളായല്ലൊ കേട്ടിട്ട് - യെല്ലാം ഓക്കെയല്ലെ?Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-9559871.post-23588156281990715272008-04-17T14:20:00.000+05:302008-04-17T14:20:00.000+05:30സൂ.. ഇത് എം ടി യുടെ തിരക്കഥപോലെ ആയല്ലൊ...സൂ.. ഇത് എം ടി യുടെ തിരക്കഥപോലെ ആയല്ലൊ...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-9559871.post-70565226395830478172008-04-17T12:42:00.000+05:302008-04-17T12:42:00.000+05:30ശ്രീ :)സന്തോഷ് :)ഹരിശ്രീ :)മുസാഫിര്‍ :)ബാബു കല്യാണ...ശ്രീ :)

സന്തോഷ് :)

ഹരിശ്രീ :)

മുസാഫിര്‍ :)

ബാബു കല്യാണം :) അത് ചോദിച്ചിട്ടു പറയാം. ;)

കിച്ചു& ചിന്നു :) വായിക്കാം. നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-45492082500513396912008-04-17T12:04:00.000+05:302008-04-17T12:04:00.000+05:30ചെയ്തതു മന്ഥരയും കുറ്റം ദേവന്മാര്ക്കും !!! സാന്ഡോ...ചെയ്തതു മന്ഥരയും കുറ്റം ദേവന്മാര്ക്കും !!!
സാന്ഡോയുടെ “രാമന് പിന്നെയും പുഴയ്ക്കു കുറുകെ നീന്തി” വായിച്ചിട്ടുണ്ടൊ? a different & funny view point :-)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-9559871.post-88942681958184481092008-04-17T11:36:00.000+05:302008-04-17T11:36:00.000+05:30സൂവേച്ചി,നല്ല പോസ്റ്റ്....അവസരോചിതം....ഇനിയും പുരാ...സൂവേച്ചി,

നല്ല പോസ്റ്റ്....

അവസരോചിതം....

ഇനിയും പുരാണകഥകള്‍ പോരട്ടെ...

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-9559871.post-64832839989867583512008-04-16T13:15:00.000+05:302008-04-16T13:15:00.000+05:30തന്നെ തന്നെ. മന്ഥര അന്നങ്ങനെ പറഞ്ഞില്ലായിരുന്നെങ്ക...തന്നെ തന്നെ. മന്ഥര അന്നങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍.... ശ്ശൊ!
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-42084655785243255662008-04-16T10:22:00.000+05:302008-04-16T10:22:00.000+05:30ഛെ, വെറുതേ മന്ഥരയെ സംശയിച്ചു:)ഛെ, വെറുതേ മന്ഥരയെ സംശയിച്ചു:)Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-9559871.post-65841780875513565732008-04-15T20:41:00.000+05:302008-04-15T20:41:00.000+05:30കഥ ഒക്കെ മനസിലായി. ഒരു സംശയം: ഈ സീതന് എന്ന് പറയുന...കഥ ഒക്കെ മനസിലായി. ഒരു സംശയം: ഈ സീതന് എന്ന് പറയുന്നതു രാമയുടെ വലിയച്ചനാണോ അതോ അമ്മാവനാണോ?Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-9559871.post-62219401361048204552008-04-15T19:15:00.000+05:302008-04-15T19:15:00.000+05:30അപ്പോ കര്‍ണ്ണനും ചന്തുവിനും അയ്യപ്പന്റെ വളര്ത്തമ്...അപ്പോ കര്‍ണ്ണനും ചന്തുവിനും അയ്യപ്പന്റെ വളര്‍ത്തമ്മക്കും ശേഷം മന്ഥരയും വിശുദ്ധയായീ അല്ലെ.ലളിതമായ എഴുത്ത് , ഇഷ്ടമായി സൂ.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-9559871.post-58997247085482202102008-04-15T17:41:00.000+05:302008-04-15T17:41:00.000+05:30കുഞ്ഞേട്ടന് :) കണികാണും നേരം കമലനേത്രന്റെ എന്നല്ല...കുഞ്ഞേട്ടന് :) കണികാണും നേരം കമലനേത്രന്റെ എന്നല്ലേ പാട്ട്? ഗുരുവായുരപ്പന്റെ തൃപ്പാദത്തില്‍ സൂര്യന്റെ രശ്മി പതിക്കുന്നത് വിഷുദിനത്തില്‍ ആണത്രേ. നരകാസുരനെ വധിച്ച ദിവസമാകുമോ വിഷു? എനിക്കേതായാലും ശരിക്കറിയില്ല. അറിയുന്നവര്‍ ആരെങ്കിലും പറയുമായിരിക്കും. അല്ലെങ്കില്‍ ആരോടെങ്കിലും ചോദിച്ചിട്ട്, കിട്ടിയാല്‍ പറഞ്ഞുതരാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-4010724025560833682008-04-15T14:34:00.000+05:302008-04-15T14:34:00.000+05:30പക്ഷെ മന്ഥര നികൃഷ്ടയായി..!പിന്നെ ചെറിയൊരു സഹായം..ഈ...പക്ഷെ മന്ഥര നികൃഷ്ടയായി..!

പിന്നെ ചെറിയൊരു സഹായം..ഈ വിഷുവും ഭഗവാന് ശ്രീകൃഷ്ണനും തമ്മിലുള്ള ബന്ധം(ഐതീഹ്യം) എന്താണ്?കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.com