tag:blogger.com,1999:blog-9559871.post7647460324097759620..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: നിങ്ങളും ഞാനും അല്‍പ്പം പോസിറ്റീവുംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger45125tag:blogger.com,1999:blog-9559871.post-84236787796268501132007-05-03T12:10:00.000+05:302007-05-03T12:10:00.000+05:30kollam suryagayathri....jeevithathinte illaymakal ...kollam suryagayathri....
jeevithathinte illaymakal maathram kaanane manushyanu samayamullooo.
enthu vannalum ee positive attitude valare nallathuMuhammadali Shaduli ശാദുലിhttps://www.blogger.com/profile/01888036921773446935noreply@blogger.comtag:blogger.com,1999:blog-9559871.post-1332667687830120022007-04-02T15:03:00.000+05:302007-04-02T15:03:00.000+05:30സോന :) നന്ദി. qw_er_tyസോന :) നന്ദി.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-66276896081504413522007-03-31T12:04:00.000+05:302007-03-31T12:04:00.000+05:30സുചേച്ചി..നല്ല പോസ്റ്റ്..കൊള്ളാംസുചേച്ചി..നല്ല പോസ്റ്റ്..കൊള്ളാംSonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-9559871.post-7522882165776102762007-03-30T08:57:00.000+05:302007-03-30T08:57:00.000+05:30:) ജേക്കബ്.qw_er_ty:) ജേക്കബ്.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-30371123909293250442007-03-29T12:24:00.000+05:302007-03-29T12:24:00.000+05:30മുല്ലപ്പൂ :)qw_er_tyമുല്ലപ്പൂ :)

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-16427715728473859962007-03-29T09:39:00.000+05:302007-03-29T09:39:00.000+05:30ചില മാസികകളിലെ ഡോക്ടറോറ്റു ചോദിക്കാം പോലെ ഉണ്ടല്ലോ...ചില മാസികകളിലെ ഡോക്ടറോറ്റു ചോദിക്കാം പോലെ ഉണ്ടല്ലോ :)

പുഞ്ചിരി നല്‍കിയതിന് നന്ദിമുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-9559871.post-35154289885662748142007-03-28T17:37:00.000+05:302007-03-28T17:37:00.000+05:30സാരംഗീ :) ശ്രമിക്കാഞ്ഞിട്ടാവും. എന്നാലും നെഗറ്റീവ്...സാരംഗീ :) ശ്രമിക്കാഞ്ഞിട്ടാവും. എന്നാലും നെഗറ്റീവ് കണ്ടുപിടിച്ച് അതിനുപിന്നാലെ പോകും.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-81641040080904671702007-03-28T11:39:00.000+05:302007-03-28T11:39:00.000+05:30നല്ല പോസ്റ്റ് സൂ..പലപ്പോഴും നമ്മള് പോസിറ്റീവ് ആ...നല്ല പോസ്റ്റ് സൂ..പലപ്പോഴും നമ്മള് പോസിറ്റീവ് ആയി ചിന്തിക്കാറില്ല..നെഗറ്റിവിനു വല്ലാത്ത ഒരു ശക്തിയാണെന്നു തോന്നാറുണ്ട്..സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-9559871.post-72919654728774312912007-03-28T10:49:00.000+05:302007-03-28T10:49:00.000+05:30കരീം മാഷേ :) അത് നന്നായി. ചക്കിക്കൊത്ത ചങ്കരന്. ബ...കരീം മാഷേ :) അത് നന്നായി. ചക്കിക്കൊത്ത ചങ്കരന്.

ബിന്ദൂ :) ആ സല്മാന് ആയില്ലല്ലോന്ന് വിചാരിക്കുന്നതാവും നല്ലത്.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-79213536478441215592007-03-28T08:30:00.000+05:302007-03-28T08:30:00.000+05:30അഭിഷേക് ബച്ചന്റെ ഭാഗ്യം നോക്കു..വിവേക് ഒബ്റോയ് ആയ...അഭിഷേക് ബച്ചന്റെ ഭാഗ്യം നോക്കു..
വിവേക് ഒബ്റോയ് ആയില്ലല്ലൊ എന്നോര്‍ക്കു..:)(ഇവരു രണ്ടും സങ്കല്പ്പ സൃഷ്ടികള്‍ ആകുന്നു. ആരെങ്കിലുമായി എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ യാദൃശ്ചികം മാത്രം! :))
qw_er_tyബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-9559871.post-20164765119569448522007-03-28T00:10:00.000+05:302007-03-28T00:10:00.000+05:30ഭാര്യ :- സീനൂന്റെ മോളെ കല്യാണത്തിനു പോകാന്‍ ഒരു പട...ഭാര്യ :- സീനൂന്റെ മോളെ കല്യാണത്തിനു പോകാന്‍ ഒരു പട്ടുസാരി വാങ്ങിത്തരോ?

ഞാന്‍ :- നിന്റെ ഉപ്പ കഴിഞ്ഞവര്‍ഷം എന്റെ അനിയന്റെ കല്യാണത്തിനു വാങ്ങിത്തന്ന പട്ടുസാരിയിലാ നിന്നെ കാണാനഴകും ഐശ്വര്യവും.

ഞാന്‍ :- കല്യാണത്തിനു പോകാന്‍ നീ എന്റെ ആ നീലക്കള്ളി ടി ഷര്‍ട്ടു തിരുമ്മി അയേണ്‍ ചെയ്തില്ലെ?

ഭാര്യ :- ഇന്നും ഇന്നലെയുമിട്ട ആ സ്റ്റോണ്‍ വാഷു ഷര്ട്ടിലാ നിങ്ങളെ കാണാന്‍ ചന്തവും ഗമയും.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9559871.post-86871613111034649822007-03-27T15:02:00.000+05:302007-03-27T15:02:00.000+05:30താരേ.... ഞാന്‍ രണ്ട് ദിവസം മുമ്പും കൂടെ വിചാരിച്ചേ...താരേ.... ഞാന്‍ രണ്ട് ദിവസം മുമ്പും കൂടെ വിചാരിച്ചേയുള്ളൂ, എവിടെപ്പോയി എന്ന്. സുഖം തന്നെയല്ലേ? :)

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-45859267287803531192007-03-27T13:35:00.000+05:302007-03-27T13:35:00.000+05:30വിശ്വം :) ആദ്യം കമന്റ് വെച്ചതില്‍ സന്തോഷം.പീലിക്കു...വിശ്വം :) ആദ്യം കമന്റ് വെച്ചതില്‍ സന്തോഷം.

പീലിക്കുട്ട്യമ്മൂ :) കുറേ ദിവസം കണ്ടില്ലല്ലോ.

ഇട്ടിമാളൂ :)

മനൂ :) എന്നെ സുല്‍ എന്നു വിളിക്കുന്നത് എപ്പോ നിര്‍ത്തും?

കൈതമുള്ളേ :)

വേണുജീ :) പോസ്റ്റ് വായിച്ച്, ഒരു പുഞ്ചിരി കിട്ടിയപോലെ തോന്നി എന്നറിഞ്ഞ് സന്തോഷമായി.

പട്ടേരി :) ഇവിടെ ബ്ലഡ് ബാങ്ക് വേണ്ടിവരും അല്ലേ? എന്തായാലും ബി പോസിറ്റീവ്.

സാന്ഡോസേ :) തുറന്നുപറഞ്ഞതില്‍ സന്തോഷം. ഇനി മുതല്‍ ശ്രദ്ധിച്ചോളാം. ഹിഹി.

ഇത്തിരിവെട്ടം :)

ശാലിനീ :) നല്ല കാര്യം. എപ്പോഴും പറ്റിയില്ലെങ്കിലും ഇടയ്ക്കൊക്കെ അങ്ങനെ ചിന്തിക്കുന്നത് ഗുണം തന്നെ.

ശിശൂ :) എനിക്കാവുന്നത് ഒരു കമന്റ് ഇടുകയാണ്. അത് ഞാന്‍ സന്തോഷത്തോടെ ചെയ്യാറുണ്ട്. ഇനി ശിശു പറഞ്ഞപോലെ ചെയ്യാനും എനിക്ക് വിരോധമില്ല. ഹിഹി.

ഗന്ധര്വ്വന് ജീ :) ചാര്‍ജ് ചെയ്യാന്‍ ഈ പോസ്റ്റ് മതിയെന്ന് പറഞ്ഞതില്‍ സന്തോഷം. എന്താ മെയിലില്‍ ഉള്ളത്.

രാജീവ് :) സ്വാഗതം. നന്ദി.

വര്‍ണ്ണം :)

ബഷീര്‍ :) ഞാന്‍ വരമൊഴിയാണ് ഉപയോഗിക്കുന്നത്. http://vfaq.blogspot.com/ ഇവിടെപ്പോയി നോക്കൂ. മനസ്സിലാക്കാം.

സുല്‍ :) ഇത്തരം കടിഞ്ഞാണുകള്‍ ചിലപ്പോള്‍ ആവശ്യമാണ് സുല്‍. എന്തിനേയും വെട്ടിപ്പിടിക്കാന്‍ പോകുന്നവര്‍ക്ക് അല്പമൊരു വീണ്ടുവിചാരം ആവശ്യമാണ്. ഉള്ളതുകൊണ്ട് ഓണം പോലെ എന്നത് തന്നെയാണ് ശരി. പലതും മറന്ന് നെട്ടോട്ടമോടുന്നതിനിടയില്‍, എന്തിന്? എന്നൊരു ചോദ്യത്തിനു മാത്രം ആണ് ഇതൊക്കെ.

ഹരീ :)

തക്കുടൂ :)

നന്ദൂ :)

വിനയന് :)

അപ്പൂ :)

കുട്ടന്മേനോന് :) കോസ്റ്റാകോഫി(?) അതെങ്കിലും ഉണ്ടല്ലോ.

മുംസി :)

ആഷ :)

മുസാഫിര്‍ :) കുറേ ദിവസം കണ്ടില്ലല്ലോ.

സതീശ് :)

നവന് :)

കുഞ്ഞന്‍സ്:)

പ്രദീപ് :) സ്വാഗതം. നല്ല പോളിസി.

ജ്യോതിര്‍മയീ :) (കടപ്പാട് ജ്യോതിര്‍മയി)

നൌഷര്‍ :) അതെ.

എല്ലാവര്ക്കും നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-84609366711882674802007-03-27T03:15:00.000+05:302007-03-27T03:15:00.000+05:30ഞാന്‍ :- കാജോളും കല്ല്യാണം കഴിച്ചു :(. ഇപ്പൊ കാണണമ...ഞാന്‍ :- കാജോളും കല്ല്യാണം കഴിച്ചു :(. ഇപ്പൊ കാണണമെങ്കില്‍ പരസ്യങ്ങള്‍ ശ്രദ്ധിക്കണം.

qw_er_tyAnonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-25090094911300697312007-03-27T00:21:00.000+05:302007-03-27T00:21:00.000+05:30:-)(കട്: ഇട്ടിമാളു :-)qw_er_ty:-)

(കട്: ഇട്ടിമാളു :-)

qw_er_tyജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-9559871.post-16028974443875912692007-03-27T00:10:00.000+05:302007-03-27T00:10:00.000+05:30എതിന്റെയും നല്ല വശം കാനുക എന്നതാണു എന്റെ പൊളിസി. പ...എതിന്റെയും നല്ല വശം കാനുക എന്നതാണു എന്റെ പൊളിസി. പല വിഷമങലും മാറ്റി കിട്ടും. നല്ല പൊസ്റ്റ്.Pradeep Nairhttps://www.blogger.com/profile/04873369124947878452noreply@blogger.comtag:blogger.com,1999:blog-9559871.post-75834516395142667342007-03-26T23:39:00.000+05:302007-03-26T23:39:00.000+05:30കൊള്ളാം സൂ ഇത്തിരി ചിരിയും ഒരൊത്തിരി ചിന്തയും .. ഇ...കൊള്ളാം സൂ ഇത്തിരി ചിരിയും ഒരൊത്തിരി ചിന്തയും .. ഇഷ്ടപ്പെട്ടു :)Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-9559871.post-717893124982749062007-03-26T19:59:00.000+05:302007-03-26T19:59:00.000+05:30സൂ കലക്കീ ട്ടോസൂ കലക്കീ ട്ടോSathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-9559871.post-68069108043588074622007-03-26T19:38:00.000+05:302007-03-26T19:38:00.000+05:30klസൂ,ഒത്തിരി നേരമ്പോക്കും ഇത്തിരി ദര്‍ശനവും.നന്നായ...klസൂ,
ഒത്തിരി നേരമ്പോക്കും ഇത്തിരി ദര്‍ശനവും.നന്നായിരിക്കുന്നു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-9559871.post-61409010848307456822007-03-26T18:45:00.000+05:302007-03-26T18:45:00.000+05:30:):)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-9559871.post-88903570524343030272007-03-26T18:38:00.000+05:302007-03-26T18:38:00.000+05:30നാലാമത്തേത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു . പക്ഷേ... മ...നാലാമത്തേത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു .
പക്ഷേ...
മകളെ തട്ടികൊണ്ടു പോയാലോ..?mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-9559871.post-53334419686984011022007-03-26T18:31:00.000+05:302007-03-26T18:31:00.000+05:30This comment has been removed by the author.ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-9559871.post-86874673061167193072007-03-26T18:19:00.000+05:302007-03-26T18:19:00.000+05:30സോറി. പറയാന്‍ മറന്നു. നല്ല ചിന്തകള്‍ ..സോറി. പറയാന്‍ മറന്നു. നല്ല ചിന്തകള്‍ ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-9559871.post-92014518971300065712007-03-26T18:15:00.000+05:302007-03-26T18:15:00.000+05:30നിങ്ങള്‍ : അടുത്ത വീട്ടിലേക്ക് വന്ന പോസ്റ്റ്മാന് ...നിങ്ങള്‍ : അടുത്ത വീട്ടിലേക്ക് വന്ന പോസ്റ്റ്മാന് ലവളെ നോക്കി പുഞ്ചിരിച്ചു.
ഞാന്‍ : പോസ്റ്റ്മാന് ലവളെ നോക്കി പുഞ്ചിരിക്കാനെങ്കിലും സാധിക്കുന്നു. എന്നെ ആ പ്രദേശത്തേക്കു പോലും അടുപ്പിക്കുന്നില്ല.
നിങ്ങള്‍ : കാലത്തുമുതല്‍ ഞാനൊരു ചായപോലും കുടിക്കാതെ ജോലി ചെയ്യുന്നു.
ഞാന്‍ : എന്നും കോസ്റ്റാകാഫി കുടിക്കാനാ എന്റെ ദുര്‍വ്വിധി.
ഇത്ര്യൊക്കേ എന്നെക്കൊണ്ടാവൂ.. ഞാനോടി..:)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-9559871.post-82407112932693692242007-03-26T17:42:00.000+05:302007-03-26T17:42:00.000+05:30This comment has been removed by the author.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.com