tag:blogger.com,1999:blog-9559871.post8072270468076760786..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: പ്രിയപ്പെട്ട ദൈവമേസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger30125tag:blogger.com,1999:blog-9559871.post-57905379443158857822007-08-14T06:56:00.000+05:302007-08-14T06:56:00.000+05:30"സ്വന്തം നാടിനെ ഇങ്ങനെ വിട്ടാല്‍, ദൈവമേ, അങ്ങും, ര..."സ്വന്തം നാടിനെ ഇങ്ങനെ വിട്ടാല്‍, ദൈവമേ, അങ്ങും, രാഷ്ട്രീയക്കാരും തമ്മില്‍ എന്തുവ്യത്യാസം? സ്വാതന്ത്ര്യദിനം വരുന്നുണ്ട്. സ്വാതന്ത്ര്യദീനം എന്നാവും ആ ദിവസത്തിനു ഇനി മുതല്‍ പേരു കൊടുക്കാന്‍ പോകുന്നത്. ദീനങ്ങള്‍ സ്വതന്ത്രമായിട്ട് വിഹരിക്കുന്നു".
=))ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-9559871.post-46605564583395544062007-08-09T10:30:00.000+05:302007-08-09T10:30:00.000+05:30മെലോഡിയസ് :) അങ്ങനെ വിചാരിച്ചേക്കാം എന്ന് വിചാരിച...മെലോഡിയസ് :) അങ്ങനെ വിചാരിച്ചേക്കാം എന്ന് വിചാരിച്ചു.

കുട്ടിച്ചാത്തന് :) പേരൊക്കെവെച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിന് ദീനം ആയാല്‍ ബാക്കി ഞാന്‍ അപ്പോ പറയാം.

രജി സര് :) മറുപടി വെറും കളിപ്പിക്കല്സ് മറുപടി ആയിപ്പോയി. ഇനി ആരെങ്കിലും കത്ത് മാറ്റിയതാണോയെന്നറിയില്ല. ഇനി നേരിട്ട് അയച്ചാല്‍ മതി.

പി. ആര്. :) അങ്ങനെയൊക്കെ കാണുന്നുണ്ടോ? എനിക്ക് തോന്നുന്നില്ല. അതൊക്കെ നേരെ ചെന്നുവീഴുന്നത് ചവറ്റുകുട്ടയിലേക്കാണെന്നു തോന്നുന്നു.

മയൂര :) വലിച്ചുമുറുക്കിയിട്ടുണ്ടോ? പൊട്ടിപ്പോകുമോ? ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-9579673520686591292007-08-09T07:19:00.000+05:302007-08-09T07:19:00.000+05:30door door gaon mein(anggu kerala mein) jab bachcha...door door gaon mein(anggu kerala mein) jab bachcha raat ko rota hai, to su kehti hai, bete/beti, so ja...so ja nahin to chicken guniya aa jaayega ;)

nalla kidilan post..oro line-um valichu murukkiyekuvalle....:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-9559871.post-8899303746631112602007-08-08T19:51:00.000+05:302007-08-08T19:51:00.000+05:30ഞാന്‍ കാണുന്നുണ്ട്, സൂന്റെ കത്തും കയ്യില്‍ പിടിച്ച...ഞാന്‍ കാണുന്നുണ്ട്, സൂന്റെ കത്തും കയ്യില്‍ പിടിച്ചിരിയ്ക്കുന്ന ആ സര്‍വ്വേശ്വരനെ..

മൂപ്പര് ഒരു പുഞ്ചിരി തൂകി പറയുന്നുണ്ട് -
“മകളേ, നീ നിന്നുടെ കര്‍മ്മം ആത്മാര്‍ത്ഥമായി ചെയ്യൂ.. അതിന്റെ ഫലം ഞാന്‍ തരാം . നീ ബുദ്ധിമുട്ടി സാരിയുടുത്ത് അംബലത്തില് വന്നെന്നെ കാണണമെന്നൊരു നിര്‍ബന്ധവും ഇല്ല, വഴിപാടു കഴിയ്ക്കണമെന്നൊരു നിര്‍ബന്ധവും ഇല്ല.. എനിയ്ക്കു സന്തോഷം നീ സന്തോഷത്തോടെ, സംത്ര്പ്തിയോടെ, ഞാന്‍ നിനക്കു സമ്മാനിച്ച ജീവിതം ഉപയോഗപ്പെടുത്തുമ്പോഴാണ്. ഒരു ടീച്ചരുടെ സന്തൊഷം എന്താണ്?, പഠിപ്പിച്ചു കൊടുത്തത് പഠിച്ച്, വിദ്യാര്‍ത്ഥി മിടുക്കന് / മിടുക്കി ആകുമ്പോള്‍, അല്ലാതെ പതിവായി കാണിയ്ക്ക കൊണ്ടു വരുമ്പോഴല്ലല്ലോ,, അതുപൊലെ തന്നെ ഞാനും...! അതു മാത്രം ഓര്‍ക്കുക, മറ്റുള്ളതെല്ലാം മറക്കുക!
നിനക്കു സര്‍വ മംഗളവും വരട്ടെ!”

എന്നിട്ട് ഭദ്രമായി സൂന്റെ കത്തെടുത്തു വെയ്ക്കുന്നത് ഞാന്‍ ശരിയ്ക്കും കണ്ടു!ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-9559871.post-63192182373885266192007-08-08T19:28:00.000+05:302007-08-08T19:28:00.000+05:30കത്തു കിട്ടി. മറുപടി അയക്കാന്‍ ഏല്പിച്ചിരുന്നു. കി...കത്തു കിട്ടി. മറുപടി അയക്കാന്‍ ഏല്പിച്ചിരുന്നു. കിട്ടിക്കാണുമല്ലൊ.

എന്റെ പേരിലും വേഷത്തിലും പലരും വരും, സ്ഥലത്തില്ലായിരുന്നു nri ആണ് എന്നൊക്കെപ്പറയും. ചിലപ്പൊ പ്രിയംവദ എന്നൊരു പേരും പറയും.

സൂക്ഷിച്ചോണേ, ഇനിയും കത്തയക്കാനുള്ളതല്ലേ,,,Raji Chandrasekharhttps://www.blogger.com/profile/13359485371865243471noreply@blogger.comtag:blogger.com,1999:blog-9559871.post-32960562423347434382007-08-08T16:43:00.000+05:302007-08-08T16:43:00.000+05:30ചാത്തനേറ്: ആദ്യം നോക്കിയതു കത്തിന്റെ അവസാനമാ നമ്മട...ചാത്തനേറ്: ആദ്യം നോക്കിയതു കത്തിന്റെ അവസാനമാ നമ്മടെ ശ്രീശാന്ത് പുള്ളിക്ക് ഒരു കത്തയച്ചിട്ട് അടീലു പേരു വയ്ക്കാത്തോണ്ടെന്തെല്ലാം പൊല്ലാപ്പാ ഉണ്ടായത്.

സ്വാതന്ത്ര്യ “ദീന“ ആശംസകള്‍ മുന്കൂറായികുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-9559871.post-76047724661774772012007-08-08T15:49:00.000+05:302007-08-08T15:49:00.000+05:30കാലനെയും ബ്ലോഗ് കാട്ടി പേടിപ്പിക്കാംന്ന് കരുതിയല്ല...കാലനെയും ബ്ലോഗ് കാട്ടി പേടിപ്പിക്കാംന്ന് കരുതിയല്ലേ സൂ ചേച്ചി...

നല്ല പോസ്റ്റ് ട്ടാ..മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-9559871.post-5304979442051639932007-08-08T11:30:00.000+05:302007-08-08T11:30:00.000+05:30വിനയന് :)ഇതൊരു തമാശക്കത്തല്ലേ? അതുകൊണ്ട്, ആവശ്യമി...വിനയന് :)ഇതൊരു തമാശക്കത്തല്ലേ? അതുകൊണ്ട്, ആവശ്യമില്ലാത്ത ഗൌരവമൊക്കെ ചിന്തിച്ചുകൊണ്ടുവരണോ എന്നേ ഞാനും ഉദ്ദേശിച്ചുള്ളൂ. ഞാനെന്തായാലും ഗൌരവമായി ചിന്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ദൈവവിശ്വാസം, ചീപ്പ് സെന്റിമെന്റ്റ്സ് എന്ന വിശ്വാസം, വിനയന് തിരുത്തേണ്ടിവരുമോയെന്ന് കാലം തെളിയിക്കും. അല്ലെങ്കിലും ഓരോരുത്തര്‍ക്കും ഓരോ വിശ്വാസം അല്ലേ?

പ്രിയംവദ :) അതെ. അങ്ങനെ പാരീസിലും ലണ്ടനിലും ഒക്കെ അലഞ്ഞുനടക്കുന്നതുകൊണ്ടാണല്ലോ, സ്വന്തം നാട്ടുകാര്‍, അലമുറയിട്ട് വിളിക്കേണ്ടിവരുന്നത്. ;)

ദീപൂ :):):):)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-51446781825541385002007-08-08T10:57:00.000+05:302007-08-08T10:57:00.000+05:30പണ്ട് പണ്ടൊരു രാജ്യത്ത്, ഒരു ചിക്കുന്‍ ഗുനിയ ഉണ്ട...പണ്ട് പണ്ടൊരു രാജ്യത്ത്, ഒരു ചിക്കുന്‍ ഗുനിയ ഉണ്ടായിരുന്നു എന്നു തുടങ്ങിയാല്‍ അവര്‍ക്ക് അത്രേം സന്തോഷം.

രണ്ട് ഇസ്മൈലി.ദീപു : sandeephttps://www.blogger.com/profile/06265911365140825322noreply@blogger.comtag:blogger.com,1999:blog-9559871.post-51408176236087677412007-08-08T10:47:00.000+05:302007-08-08T10:47:00.000+05:30..കത്തിനു നന്ദി ..അഡ്രസ് തെറ്റിയതിനാല്‍ വൈകിയാണു .....കത്തിനു നന്ദി ..അഡ്രസ് തെറ്റിയതിനാല്‍ വൈകിയാണു കിട്ടിയതു ..കേരളം എന്റെ സ്വന്തം നാടാണു .ശരിതന്നെ ..എന്നാല്‍ ഞാനിപ്പോള്‍ കുറെ നാളായി ഒരു NRI ആണെന്നു അറിയില്ലെ...അവിടുത്തെ കാര്യങ്ങള്‍ എല്ലാം outsource ചെയ്തിരിക്കുകയാണു...ഞാന്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍ കേരള മോഡല്‍ എന്നൊക്കെ പറഞ്ഞു ഭയ്ങ്കര പേരായിരുന്നില്ലെ? സമ്പൂര്‍ണ സാക്ഷരത..കുറഞ്ഞ infant mortality അങ്ങിനെ എന്തെല്ലമൊ പറഞ്ഞു വലിയ പഠനമൊക്കെ ആയിരുന്നില്ലെ ..ഇപ്പൊ അവരു എല്ലം കൊളമാക്കിയോ..അടുത്ത vacation പാരിസ് ആയിരുന്നു..ശരി ശരി കേരളത്തില്‍ വന്നു കളയാം.., അതു വരെ keep doing വഴിപാടുകള്‍..പ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-9559871.post-17476707061198110602007-08-08T10:37:00.000+05:302007-08-08T10:37:00.000+05:30സുഅത് ഒരു ഓ ടോ ആയിരുന്നു ഞാന്‍ ഒരു മുന്‍ കൂര് ജാമ...സു
അത് ഒരു ഓ ടോ ആയിരുന്നു ഞാന്‍ ഒരു മുന്‍ കൂര് ജാമ്യവും എടുഇത്തിരുന്നു.ദൈവം,പരീക്ഷണം,അനുഗ്രഹം, അടുത്ത ജന്മം ഒക്കെ ബന്ധപ്പെട്ടു കിടക്കുകയാണല്ലോ !! ഞാന്‍ ഒരു ചീപ്പ് സെന്റിമെന്‍സ് ദൈവ വിശ്വാസിയല്ല.

എല്ലാം അറിയുന്നവന് ദൈവം എല്ലാം കാണുന്നവന് ദൈവം പിന്നെ എന്തിന് ദൈവത്തിന് ഇങ്ങനെ കൈകൂലി കൊടുക്കണം.ദൈവം സര്ക്കാറുദ്യോഗസ്ഥനാണോ.ദൈവത്തിന് കൊടുക്കുന്നത് സാധുക്കള്‍ക്ക് കൊടുക്കാത്തതെന്ത് ? .കഷ്ടപ്പെടുന്നവന്റെ അടുത്തല്ലേ ദൈവമുള്ളത്.

നിങ്ങള്‍ കാണിക്ക വെച്ചാലും ഇലെങ്കിലും ദൈവം ചെയ്യേണ്ടത് ചെയ്യും നമ്മുടെയൊന്നും യോഗ്യത കൊണ്ടല്ല ദൈവം ഒന്നും തരുന്നതും അത് തിരിച്ചെടുക്കുന്നതും.എല്ലാം ദൈവത്തിന്റെ പരീക്ഷണങ്ങള്‍ മാത്രം.

ഇങ്ങനെയൊക്കെ എഴുതിയതില്‍ ഒന്നും പരിഭവിക്കേണ്ടതില്ല വെറും ലോല ചിന്തകളില്‍ അല്പം ഗൌരവവും ആവാം.ചുമ്മാ ഇതൊക്കെ ഒന്ന് ഓര്ത്തിരിക്കാമല്ലോ.എന്തെങ്കിലും ദോഷമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല സു വിന് അങ്ങനെ തോന്നുന്നുവെങ്കില്‍ കമന്റ് ഡിലിറ്റ് ചെയ്തോളൂ.

നന്ദിവിനയന്https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-9559871.post-57506881663351127992007-08-07T21:44:00.000+05:302007-08-07T21:44:00.000+05:30കൃഷ് :)മറുപടി കിട്ടിയാലുടന്‍ അറിയിക്കാം. മാവേലിയുട...കൃഷ് :)മറുപടി കിട്ടിയാലുടന്‍ അറിയിക്കാം. മാവേലിയുടെ കാര്യവും അറിയിക്കുമായിരിക്കും.

സുനില്‍ :) പൊട്ടിത്തെറിച്ച് രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞിട്ടെന്താ? അവരും നമ്മെപ്പോലെ മനുഷ്യര്‍ തന്നെയല്ലേ? പക്ഷെ ചെയ്യാന്‍ പറ്റുന്നത് ചെയ്യാതെ ഇരിക്കുമ്പോള്‍ നമുക്ക് ദേഷ്യം വരും അതു തന്നെ.
ദൈവവിശ്വാസിയാണ്. ദൈവം ഉണ്ടോ? ഉണ്ടാവുമായിരിക്കും. ഈ ചോദ്യം കേള്‍ക്കുമ്പോള്‍
ശ്രീനിവാസനോട്, മോഹന്‍ലാല്‍, കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ ചോദിക്കുന്ന

“ങ്ങള് ദുബായ് കണ്ടിട്ട്ണ്ടാ?”
“ഇല്ല”
“ന്നാ ദുബായ് ഇല്ലേ?”

എന്ന ചോദ്യം ഓര്‍മ്മവരും.

ഹിഹിഹി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-12515179563097051322007-08-07T19:19:00.000+05:302007-08-07T19:19:00.000+05:30ചേച്ചിക്ക് നല്ല ആനുകാലിക സംഭവങ്ങളുടെ അറിവുണ്ട്... ...ചേച്ചിക്ക് നല്ല ആനുകാലിക സംഭവങ്ങളുടെ അറിവുണ്ട്... കുറച്ചു കൂടെ ഷാര്‍പ്പ് ആയി പൊട്ടിത്തെറിച്ച് എഴുതാമല്ലോ.. രാഷ്ട്രീയക്കാരെയൊക്കെ ചീത്ത പറഞ്ഞ്...
പിന്നെ ദൈവവിശ്വാസിയാണല്ലെ..? ദൈവം ഉണ്ടോ.. കണ്ടിട്ടുണ്ടോ....

സുനില്ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-9559871.post-55069338702251725002007-08-07T18:13:00.000+05:302007-08-07T18:13:00.000+05:30സൂവിന്റെ കത്തിക്ക് / കുത്തിന് / കത്തിന് ദൈവത്തിന്റ...സൂവിന്റെ കത്തിക്ക് / കുത്തിന് / കത്തിന് ദൈവത്തിന്റെ മറുപടി വന്നുവോ.
വന്നാല്‍ അറിയിക്കുമല്ലോ. ഓണത്തിന് സാക്ഷാല്‍ മാവേലി വരുമോ അതൊ ചിക്കന്‍ഗുനിയയെ പേടിച്ച് ഡ്യുപ്പിനെ അയക്കുമോ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9559871.post-56061488169007191292007-08-07T17:54:00.000+05:302007-08-07T17:54:00.000+05:30ജ്യോതിര്‍മയീ ജീ :) നന്ദി. ആദ്യത്തെ കമന്റിന്.നാദിയ ...ജ്യോതിര്‍മയീ ജീ :) നന്ദി. ആദ്യത്തെ കമന്റിന്.

നാദിയ :) സ്വാഗതം.

കുതിരവട്ടന്‍ :) വേണ്ട വേണ്ട. അതൊക്കെ ഞാന്‍ അയച്ചോളാം. ഭണ്ഡാരപ്പെട്ടിയില്‍ ഇട്ടിട്ട് വേണം, കുതിരവട്ടന്‍ കത്ത് മാറ്റാന്‍. അല്ലേ?

സഹ :) തിരക്കിലാണെന്നു മനസ്സിലായി. അതുകൊണ്ടാണല്ലോ എഴുതേണ്ടിവന്നത്. ഇനിയും എന്തെങ്കിലും അറിയിപ്പ് കിട്ടിയാല്‍ പറയണം കേട്ടോ.

ഹരീ :) മകനേ, ഇതൊക്കെ നിനക്ക് വന്ന കത്തിലെ വാചകങ്ങള്‍ അല്ലേ? കുറച്ച് മാറ്റി ഇവിടെ ഇട്ടതല്ലേ? നിന്നോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു.

അനംഗാരീ :) ഹിഹി.

ശ്രീ :) അതെ. അങ്ങനെ പറയും. പക്ഷെ ഞാന്‍ കാശൊന്നും കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല.

സാല്‍ജോ :) സീരിയലിന്റെ കഥ ആദ്യം അറിയാനോ? അതു മാത്രം ശരിയാവില്ല.

വേണു ജീ :) അതെ. അങ്ങനെ പേടിപ്പിക്കാം.

കുഞ്ഞന്‍ :) ഓക്കെ. എന്നാല്‍ സ്പെഷല്‍ ആയിക്കളയാം.

വിനയന് :) ഇത് ദൈവത്തിന്. മനസ്സിലായില്ലേ? കാര്യം നേടാനല്ലാതെ ദൈവത്തിനെ സഹായിക്കാനാണോ കാണിക്ക വെക്കുന്നത്? ദൈവം സഹായിച്ചാല്‍ അതിനു നന്ദി കാണിക്കാനും കാണിക്ക വെക്കാം. രണ്ടാമത്തെ പാരഗ്രാഫും ഈ പോസ്റ്റും തമ്മില്‍ ഒരു ബന്ധം ഞാന്‍ കണ്ടില്ല. അതൊക്കെ ഇവിടെ എന്തിനു പറഞ്ഞു എന്നും മനസ്സിലായില്ല. മേലാളരും കീഴാളരും ഒക്കെ എവിടെനിന്നു വന്നു?

ഇട്ടിമാളൂ :) ഉണ്ട് ഉണ്ട്. അതൊക്കെ പെട്ടെന്നങ്ങ് നിര്‍ത്താന്‍ പറ്റുമോ?

സണ്ണിക്കുട്ടാ :) ശരിയാ. ദൈവത്തിനെന്തിനാ കാശ്? ആരെയെങ്കിലും സഹായിക്കുന്നുണ്ടെങ്കില്‍, കാണിക്ക കൊണ്ട് കാര്യം ഉണ്ടാവും.

സൂര്യോദയം :) നന്ദി.

നന്ദു :) നന്ദി. എന്തെങ്കിലും ഒന്നു പറയണമെങ്കില്‍ പലരേയും പേടിക്കണം അല്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-49591250005591034362007-08-07T17:21:00.000+05:302007-08-07T17:21:00.000+05:30ഉള്ളടക്കത്തേക്കുറിച്ച് പറയാന്‍ ഞാനില്ല. ദൈവത്തെ സപ...ഉള്ളടക്കത്തേക്കുറിച്ച് പറയാന്‍ ഞാനില്ല.
ദൈവത്തെ സപ്പോറ്ട്ട് ചെയ്താല്‍ നാട്ടുകാര്‍
തെറിപറഞ്ഞു കൊല്ലും. സൂ നെ സപ്പൊറ്ട്ട്
ചെയ്താല്‍ “സ്ത്രീ പ്രീണനം “ എന്നു പറഞ്ഞ്
ബ്ലോഗര്‍മാര്‍ ചേര്‍ന്ന് തല്ലി തല്ലി കൊല്ലും!.
എന്നാലും നല്ല കുറിപ്പ്. ചിരിയും ചിന്തയുംനന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-9559871.post-78611787536665443072007-08-07T13:46:00.000+05:302007-08-07T13:46:00.000+05:30സു ചേച്ചീ.. ഒരു പാട് ആനുകാലികപ്രസക്തമുള്ള കാര്യങ്...സു ചേച്ചീ.. ഒരു പാട് ആനുകാലികപ്രസക്തമുള്ള കാര്യങ്ങള്‍ കത്തിലൂടെ വിവരിച്ചിരിയ്ക്കുന്നു. രസകരമായിട്ടുണ്ട്.. :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-9559871.post-22311707297046525212007-08-07T12:33:00.000+05:302007-08-07T12:33:00.000+05:30ദൈവം ആരോടും പറഞ്ഞിട്ടില്ല നേര്ച്ചപ്പെട്ടിയില് കാ...ദൈവം ആരോടും പറഞ്ഞിട്ടില്ല നേര്ച്ചപ്പെട്ടിയില് കാണിക്കയിട്ടാല്‍ കാര്യം സാധിച്ച് കൊടുക്കമെന്നു. മനുഷ്യന് നേര്‍ച്ചയിട്ട് ദൈവത്തെക്കൂടി കൈക്കൂലി മേടിക്കാന്‍ പ്ഠിപ്പിക്കുകയല്ലെ? പട്ടിണികിടക്കുന്നവന് ഒരു നേരം ഭക്ഷണം കൊടുക്കാത്ത മനുഷ്യന് അമ്പലത്തിലും പള്ളികളിലും വാരിക്കോരി കൊടുക്കും. ദൈവത്തിനെന്തിനാ കാശ്?

ഗുരുവായൂരമ്പലത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ഇട്ട് വരാനോ വരാതിരിക്കാനോ ഗുരുവായൂരപ്പന് പറഞ്ഞിട്ടില്ല. ഗുരുവയൂരപ്പന്റെ പേരും പറഞ്ഞു ജോലിചെയ്യതെ ജീവിക്കുന്നവരാണല്ലോ ഇതൊക്കെ തീരുമാനിക്കുന്നത്? അപ്പോള്‍ ദൈവഹിതമെവിടെ? മനുഷ്യഹിതമെവിടെ?

എല്ലാം ട്രസ്റ്റിന്റെ കയ്യിലായിപ്പോയില്ലെ? അവര്‍ക്കൊക്കെ എന്തുമാകാമല്ലോ?സണ്ണിക്കുട്ടന് /Sunnikuttanhttps://www.blogger.com/profile/13437455749636137759noreply@blogger.comtag:blogger.com,1999:blog-9559871.post-66225216482155777172007-08-07T12:31:00.000+05:302007-08-07T12:31:00.000+05:30അത് ശരി.. അപ്പൊ കത്തിടപാടൊക്കെ ഇപ്പൊഴും ഉണ്ടല്ലെ?അത് ശരി.. അപ്പൊ കത്തിടപാടൊക്കെ ഇപ്പൊഴും ഉണ്ടല്ലെ?ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-9559871.post-24997835391186447002007-08-07T12:29:00.000+05:302007-08-07T12:29:00.000+05:30suആര്‍ക്കാണീ കത്ത്, എന്തറിഞ്ഞിട്ടാണ് ഇത്..സ്വര്ഗത...su
ആര്‍ക്കാണീ കത്ത്, എന്തറിഞ്ഞിട്ടാണ് ഇത്..
സ്വര്‍ഗത്തേക്കാള്‍ സുന്ദരമായിരുന്നു ഈ നാട് മഹാബലിഭരിച്ചിരുന്നപ്പോള് , അന്ന് വാമനന്റെ വേഷം പൂണ്ട് വന്ന് അയാളേ ചവുട്ടി താഴ്ത്തിയ ദൈവത്തിനാണോ കത്തയക്കുന്നത്.
എല്ലാം ദൈവത്തില്‍ നിന്നാണെന്ന് കരുതുന്ന നമ്മള് പിന്നെന്തിനോട് പരാതി പറയണം.കാണിക്കയും കോപ്പുമെല്ലാം ദൈവത്തിനല്ലല്ലോ വെക്കുന്നത്.നമ്മുടെ സ്വന്തം കാര്യം നേടിയെടുക്കാനല്ലേ ?

അടുത്ത ജന്മം എന്ന വിശ്വാസം തന്നെ മേലാള സവര്‍ണ വര്‍ഗ്ഗം കീഴാളനെ പറ്റിക്കാന്‍ പറഞ്ഞുണ്ടാക്കിയ നുണക്കഥ.ഈ ജനമത്തില്‍ തന്റെ ജാതി നിയോഗം അനുസരിച്ച് ജീവിച്ചാല്‍ അടുത്ത ജന്മത്തില് ബ്രാഹ്മണനായി ജനിക്കാമെന്ന്.പാപം ചെയ്തവര്‍ അടുത്തജന്മത്ത്തില് കാക്കകളും പട്ടികളുമായി ജനിക്കുമത്രെ അങ്ങനെയെങ്കില്‍ ഈ ഭൂമി പട്ടിയെയും കാക്കകളെയും കൊണ്ട് നിറഞ്ഞേനെ. !!!!!!!

ഓടോ ആയെങ്കില്‍ പൊറുക്കൂ...ഓടിച്ചിട്ട് അടിക്കാതിരിക്കൂ.......വിനയന്https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-9559871.post-78139124492998113402007-08-07T11:09:00.000+05:302007-08-07T11:09:00.000+05:30സ്പെഷ്യല്‍ വഴിപാടു നേര്‍ന്നാല്‍ മാത്രമേ എന്തും സ്വ...സ്പെഷ്യല്‍ വഴിപാടു നേര്‍ന്നാല്‍ മാത്രമേ എന്തും സ്വീകരിക്കുകയൊള്ളൂവെന്നു ദൈവം എന്നോടു പറയാന്‍ പറഞ്ഞു.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-9559871.post-80754158873256916392007-08-07T09:33:00.000+05:302007-08-07T09:33:00.000+05:30സൊ ജാവോ ബേട്ടാ, ചിക്കന്‍ ഗുനിയാ ആരേം. ഹാഹാ....:)സൊ ജാവോ ബേട്ടാ, ചിക്കന്‍ ഗുനിയാ ആരേം. ഹാഹാ....:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-9559871.post-52355174378918310232007-08-07T09:32:00.000+05:302007-08-07T09:32:00.000+05:30അങ്ങനെ സൂത്രത്തില്‍ സീരിയലിന്റെ കഥ ചോദിക്കാനല്ലേ.....അങ്ങനെ സൂത്രത്തില്‍ സീരിയലിന്റെ കഥ ചോദിക്കാനല്ലേ.. ങും.. ങും...

;)സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-9559871.post-44511137442313374162007-08-07T09:16:00.000+05:302007-08-07T09:16:00.000+05:30“കുട്ടികളെ ഉറക്കുന്നതുപോലും ചിക്കുന്‍ ഗുനിയ വന്നു ...“കുട്ടികളെ ഉറക്കുന്നതുപോലും ചിക്കുന്‍ ഗുനിയ വന്നു പിടിക്കും എന്ന് പറഞ്ഞാണ്.”

സൂവേച്ചി...
ഇതു രസമായി... പുള്ളി (ബ്ലോഗറല്ല, ദൈവത്തിനെയാട്ടോ) ഇതെങ്ങാനും വായിച്ചാല്‍ വല്ല വഴിക്കും ഇറങ്ങി പോയതു തന്നെ...

കുതിര വട്ടന്റെ കമന്റും നന്നായി... പക്ഷെ, ചിക്കുന്‍ ഗുനിയ പേടിച്ച് ദൈവം തന്നെ ഇപ്പോ കേരളത്തില്‍ നിന്നുള്ള ക്യാഷ് നേരിട്ടു കൈപ്പറ്റാറില്ലെന്നാ കേട്ടത്... അക്കൌണ്ടില്‍ ഇട്ടാല്‍ മതിയെന്നു പറയാനാണ് സാധ്യത...

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-24603104640155975812007-08-07T08:26:00.000+05:302007-08-07T08:26:00.000+05:30soooveeeeeeeeeeeeeee...pooooooooooooooy!enikku chi...soooveeeeeeeeeeeeeee...pooooooooooooooy!

enikku chirikkan vayya...
ee kathi aparam thanne!അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.com