tag:blogger.com,1999:blog-9559871.post8433682322561368979..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: ചിന്നുക്കുട്ടിസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger10125tag:blogger.com,1999:blog-9559871.post-75473317642624435442010-11-12T10:23:40.012+05:302010-11-12T10:23:40.012+05:30പണിക്കർജീ :) ചിന്നുക്കുട്ടിയുടെ പിറന്നാൾ പ്രമാണിച്...പണിക്കർജീ :) ചിന്നുക്കുട്ടിയുടെ പിറന്നാൾ പ്രമാണിച്ച് അമ്മ വാങ്ങിവെച്ച ഒരു പായ്ക്കറ്റ് മുട്ടായി ഉണ്ട്.

“ചിന്നുക്കുട്ടി തിരിച്ചു കൊടുത്തൂ, സ്നേഹം നിറയും ഒരു മുത്തം.” എന്നായ്ക്കോട്ടെ അല്ലെങ്കിൽ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-54373621521648289352010-11-11T15:01:38.101+05:302010-11-11T15:01:38.101+05:30അതെങ്ങനാ ആകെ നാലു മിട്ടായി അല്ലേ ഉള്ളാരുന്നു അതും ...അതെങ്ങനാ ആകെ നാലു മിട്ടായി അല്ലേ ഉള്ളാരുന്നു അതും തിന്നു പോയില്ലെ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-9559871.post-53022529202558375972010-11-11T08:44:11.726+05:302010-11-11T08:44:11.726+05:30പണിക്കർജീ :) ചിന്നുക്കുട്ടി തിരിച്ചുകൊടുത്തൂ, ഇരുക...പണിക്കർജീ :) ചിന്നുക്കുട്ടി തിരിച്ചുകൊടുത്തൂ, ഇരുകൈ നിറയെ മിട്ടായി എന്നായാലോ?

നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-66250314606840188372010-11-10T20:20:34.620+05:302010-11-10T20:20:34.620+05:30ചിന്നുക്കുട്ടിയ്ക്കങ്കിള് കൊടുത്തൂ
ചക്കരമുത്തമൊരഞ...ചിന്നുക്കുട്ടിയ്ക്കങ്കിള് കൊടുത്തൂ
ചക്കരമുത്തമൊരഞ്ചെണ്ണം
ചിന്നുക്കുട്ടി തിരിച്ച് കൊടുത്തു
ചെറുചിരിയൊരുപാാല്പുഞ്ചിരി

അഞ്ചു വേണമെന്നു തോന്നി
ആ ഇനി പ്രാസമൊപ്പിക്കാനറിയില്ല

അതുകൊണ്ട് ആാ എന്നങ്ങു നീട്ടി ഹ ഹ :))ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-9559871.post-19998709392949792872010-10-25T11:10:03.327+05:302010-10-25T11:10:03.327+05:30മൃദുല :) കുട്ടിപ്പാട്ട് വായിക്കാനെത്തിയതിൽ സന്തോഷം...മൃദുല :) കുട്ടിപ്പാട്ട് വായിക്കാനെത്തിയതിൽ സന്തോഷം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-32550390852569036342010-10-23T13:22:47.060+05:302010-10-23T13:22:47.060+05:30കുട്ടിക്കാലത്ത് കിട്ടുന്ന സമ്മാനങ്ങളും അത് തന്ന ആ...കുട്ടിക്കാലത്ത് കിട്ടുന്ന സമ്മാനങ്ങളും അത് തന്ന ആളുകളെയും എത്ര വളര്‍ന്നാലും ആരും മറക്കില്ല ,കവിത വായിച്ചപ്പോള്‍ എന്റെ കുട്ടിക്കാലത്ത് കിട്ടിയ സമ്മാനങ്ങളും അത് തന്ന ആളുകളെയും ഓര്‍മവരുന്നു .
' നന്ദി 'മൃദുല | Mrudulahttps://www.blogger.com/profile/11137221478198591060noreply@blogger.comtag:blogger.com,1999:blog-9559871.post-89403793574773109282010-10-23T12:29:24.758+05:302010-10-23T12:29:24.758+05:30വല്യമ്മായി :)
ഉപാസന :)
ഹൈന :)
മൂന്നാൾക്കും നന...വല്യമ്മായി :)

ഉപാസന :)

ഹൈന :)

മൂന്നാൾക്കും നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-38136471602299604232010-10-23T11:53:32.121+05:302010-10-23T11:53:32.121+05:30ചിന്നു കുട്ടിക്കു് ഒരുമ്മചിന്നു കുട്ടിക്കു് ഒരുമ്മHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-9559871.post-83923929400281901512010-10-23T11:44:08.620+05:302010-10-23T11:44:08.620+05:30:-):-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-9559871.post-39722883824184370052010-10-23T10:33:18.791+05:302010-10-23T10:33:18.791+05:30ചിന്നുക്കുട്ടിയുടെ വിശേഷങ്ങള്‍ കൊള്ളാമല്ലോ :)ചിന്നുക്കുട്ടിയുടെ വിശേഷങ്ങള്‍ കൊള്ളാമല്ലോ :)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.com