tag:blogger.com,1999:blog-9559871.post863214406312253064..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: റിയാലിറ്റി സ്വയംവരംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger9125tag:blogger.com,1999:blog-9559871.post-16914311536091431122009-07-30T12:48:57.357+05:302009-07-30T12:48:57.357+05:30ശ്രീ :) മിക്കവാറും ഉടനെ തുടങ്ങുമായിരിക്കും.
വഴിപോ...ശ്രീ :) മിക്കവാറും ഉടനെ തുടങ്ങുമായിരിക്കും.

വഴിപോക്കൻ :)

ഹരീ :) ഞാൻ വായിച്ചില്ല. കുറച്ച് സമയം കാണാറുണ്ട്. തീരാറായി.

കുട്ടിച്ചാത്തൻ :) രഹസ്യം എന്ന സീരിയലിന്റെ ഇടയ്ക്കാണത്. ചേട്ടന് ആ സീരിയൽ കാണണം. അതുകൊണ്ട് പരസ്യത്തിനിടയ്ക്ക് വയ്ക്കും. മാറിമാറി. കാംബ്ലിയുടെ എപ്പിസോഡ് കാണാൻ പറ്റിയില്ല. ഞങ്ങൾ എവിടെയോ പോയിരുന്നു (എന്നാണ് ഓർമ്മ). ഇനി കാണാൻ വിട്ടുപോയതാണോന്ന് അറിയില്ല.

സ്മിത :)

തെക്കേടൻ :)

കുഞ്ഞൻസ് :) അതെ. അങ്ങനെയാണ് കണ്ടുപിടിച്ചത്. സാറിന്റെ ഉപദേശം കൊള്ളാം. ;)

ബിനോയ് :) അതെയോ!സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-77405937141911272472009-07-30T12:01:45.929+05:302009-07-30T12:01:45.929+05:30ഹ ഹ സന്ധ്യ കഴിഞ്ഞാല്‍ കേരളത്തിലെ മിക്ക പുരുഷന്മാ...ഹ ഹ സന്ധ്യ കഴിഞ്ഞാല്‍ കേരളത്തിലെ മിക്ക പുരുഷന്മാരും ദേവണമാകും :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-9559871.post-91372408858028864102009-07-29T20:26:14.420+05:302009-07-29T20:26:14.420+05:30കൊള്ളാം ഇനിയെന്തോക്കെയാണോ റിയാലിറ്റി ആകാന്‍ പോണത്....കൊള്ളാം ഇനിയെന്തോക്കെയാണോ റിയാലിറ്റി ആകാന്‍ പോണത്..

ഓ.ടോ. എന്നിട്ട് ദമയന്തി ശരിക്കുള്ള ആളെ കണ്ടെത്തിയത് കാലു തറയില്‍ തൊട്ടിരിക്കുന്ന ആളെ നോക്കിയാണെന്ന് കേട്ടിട്ടുണ്ട്.. മറ്റുള്ളവര്‍ ദേവന്മാരാണല്ലോ, അവരുടെ കാല് തറയില്‍ തൊടില്ല .. ["എന്ന് വെച്ച് നിങ്ങളൊന്നും കാലു തറയില്‍ തൊടാത്തവരെ ദേവന്മാരാന്നു വച്ച് സ്വയം വരിക്കരുതെ" ന്നും അന്ന് കഥ പറഞ്ഞു തന്ന സാര്‍ പെണ് പിള്ളേരെ ഉപദേശിച്ചു :) ]Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-9559871.post-68731449868590224522009-07-29T19:29:31.928+05:302009-07-29T19:29:31.928+05:30കാത്തിരിക്കുക :::
‘തങ്കമണി കാ സ്വയവര്‘ [ എന്റെ ന...കാത്തിരിക്കുക :::

‘തങ്കമണി കാ സ്വയവര്‘ [ എന്റെ നല്ല പാതി എവിടെ ] ... കൂടുതല്‍ അറിയാന്‍ ശനിയാഴ്ച
http://www.smeaso.blogspot.com/ നോക്കുക...ഷിബു മാത്യു ഈശോ തെക്കേടത്ത്https://www.blogger.com/profile/02854026187041493461noreply@blogger.comtag:blogger.com,1999:blog-9559871.post-44743474068311493422009-07-29T18:47:05.047+05:302009-07-29T18:47:05.047+05:30ഞാനും പറഞ്ഞും,വായിച്ചും കേട്ടിരുന്നു..
പക്ഷെ,സംഭവം...ഞാനും പറഞ്ഞും,വായിച്ചും കേട്ടിരുന്നു..
പക്ഷെ,സംഭവം ടി.വി.യില്‍ കണ്ടില്ല ട്ടോ..
വിശേഷങ്ങള്‍ക്ക് നന്ദി..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-9559871.post-77284350312900580062009-07-29T18:04:48.120+05:302009-07-29T18:04:48.120+05:30ചാത്തനേറ്: സചിനെ പറ്റി കാംബ്ലി പറഞ്ഞൊരു റിയാലിറ്റി...ചാത്തനേറ്: സചിനെ പറ്റി കാംബ്ലി പറഞ്ഞൊരു റിയാലിറ്റിഷോ ഇല്ലേ അതൂടെ കാണൂ.

ഓടോ:മൌര്യപുരാണം നന്നായിരുന്നു.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-9559871.post-5818660129661977802009-07-29T17:46:32.829+05:302009-07-29T17:46:32.829+05:30"ഡാന്‍സുകാരിയായ രാഖി സാവന്ത് ആണ് സ്വയംവര കന്യ..."ഡാന്‍സുകാരിയായ രാഖി സാവന്ത് ആണ് സ്വയംവര കന്യക." - ഇതങ്ങിനെ തന്നെയാണോയെന്ന് ഒരുത്തന് ചോദിച്ചതിനല്ലേ രാഖി ചെരുപ്പൂരിയത്? :-) (വായിച്ചതാണ്, ഷോ കണ്ടു പരിചയമില്ല...)

മലയാളത്തില്‍ പ്രയോഗിക്കാവുന്ന ഒരൈഡിയ; കോണ്ടസ്റ്റന്റുകള് തമ്മില്‍ മത്സരിച്ച്, പെയറിനെ കണ്ടെത്തി കെട്ടുക... :-)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-9559871.post-3557904060146109752009-07-29T16:27:55.596+05:302009-07-29T16:27:55.596+05:30എന്തെല്ലാം കാണാനിരിക്കുന്നു ഇനി..എന്തെല്ലാം കാണാനിരിക്കുന്നു ഇനി....::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-9559871.post-18375903536148749922009-07-29T16:19:14.291+05:302009-07-29T16:19:14.291+05:30ഇനി നമ്മുടെ ചാനലുകാര് ഇത് മലയാളത്തിലും തുടങ്ങാതിര...ഇനി നമ്മുടെ ചാനലുകാര് ഇത് മലയാളത്തിലും തുടങ്ങാതിരുന്നാല് ഭാഗ്യംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com