tag:blogger.com,1999:blog-9559871.post89013175797548079..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: ഇന്ത്യ എന്റെ രാജ്യമാണ്സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger17125tag:blogger.com,1999:blog-9559871.post-24879299982651551322009-07-21T15:07:55.059+05:302009-07-21T15:07:55.059+05:30ആത്മേച്ചീ :) ഇന്ത്യ നശിച്ചുപോകും എന്നൊന്നും ഞാനും ...ആത്മേച്ചീ :) ഇന്ത്യ നശിച്ചുപോകും എന്നൊന്നും ഞാനും പറഞ്ഞില്ല. ആർക്കും കഴിയുന്നതുപോലെ വൃത്തിയാക്കിവെക്കുകയൊക്കെ ചെയ്യാം. അത്രയേ പറഞ്ഞുള്ളൂ. പറഞ്ഞിട്ടും വല്യ കാര്യമൊന്നുമില്ലെന്നു മനസ്സിലായി.

മുജീബ് :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-28989706943914545832009-07-21T13:39:20.028+05:302009-07-21T13:39:20.028+05:30വളരെ നന്നായിട്ടുണ്ട്..മാത്രമല്ല...ഇത് വായിച്ചപ്പോള...വളരെ നന്നായിട്ടുണ്ട്..മാത്രമല്ല...ഇത് വായിച്ചപ്പോള്‍..നമ്മള് കുട്ടിക്കാലത്ത് ചെയ്താ ഒരു പാട് കുറുംബുകളും തെറ്റുകളും എത്ര വലുതാണെന്ന് മനസ്സിലാക്കാന്‍ പറ്റി.മാത്രമല്ല..നല്ലൊരു ഭാവിക്ക് വേണ്ടി നമ്മുടെ മക്കളെയെങ്കിലും ഇങ്ങനെയുള്ള കാര്യത്തില്‍ നിന്നും പിന്തിരിപ്പിക്കുമെന്നും ഞാന്‍ പ്രതിഞ്ഞ എടുത്തു ...MaAtToOsShttps://www.blogger.com/profile/09589677970328418694noreply@blogger.comtag:blogger.com,1999:blog-9559871.post-68940045351467356022009-07-10T21:44:08.367+05:302009-07-10T21:44:08.367+05:30സൂജിയെപ്പോലെ ഓരോരുത്തര് ചിന്തിച്ചിരുന്നെങ്കില്‍
ഇ...സൂജിയെപ്പോലെ ഓരോരുത്തര് ചിന്തിച്ചിരുന്നെങ്കില്‍
ഇന്ത്യ ശരിക്കും ദൈവത്തിന്റെ നാടാകുമായിരുന്നേനെ :)
പക്ഷെ, സൂജി, ആരൊക്കെ എന്തൊക്കെ ചെയ്താലും
(കൊള്ളയടിച്ചാലും അക്രമം കാട്ടിയാലും..) ഇന്ത്യ
ഒരിക്കലും നശിക്കില്ല എന്ന് ആത്മയുടെ ഉള്ളിലിരുന്നാരോ പറയുമ്പോലെ..
അത്രമാത്രം വിശാലത(?) എന്തോ ഉണ്ട് ആ രാജ്യത്തിന്.ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-9559871.post-11590655528464096572009-07-10T14:18:43.209+05:302009-07-10T14:18:43.209+05:30ആത്മേച്ചീ :) അതൊക്കെ ശരിയായിരിക്കും. പക്ഷേ നമ്മുടെ...ആത്മേച്ചീ :) അതൊക്കെ ശരിയായിരിക്കും. പക്ഷേ നമ്മുടെ രാജ്യത്തെക്കുറിച്ച് നമുക്കൊരു നല്ല ചിന്തയുണ്ടാവണ്ടേ? അതു നന്നായിരിക്കണംന്നൊരു ചിന്ത വേണ്ടേ? നിയമം വേണ്ട. സ്വയം തോന്നിക്കൂടേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-13108679285108005122009-07-09T21:20:30.635+05:302009-07-09T21:20:30.635+05:30സത്യം പറഞ്ഞാലേ സൂജീ,
ആത്മ തലതിരിഞ്ഞാണ് ചിന്തിക്കുന...സത്യം പറഞ്ഞാലേ സൂജീ,
ആത്മ തലതിരിഞ്ഞാണ് ചിന്തിക്കുന്നത്!

ഇന്ത്യയിലെ മനുഷ്യരാണ് യധാര്ത്ഥത്തില് ജീവിക്കുന്നത്
എന്നാണ് ആത്മയ്ക്ക് തോന്നീട്ടുള്ളത്!

എതിര്‍പ്പ് എന്നത് മനുഷ്യസഹജമായ ഒരു വാസനയാണ്. നമ്മോടാരെങ്കിലും ടി.വി കാണെരുതെന്നു കര്‍ശ്ശനമായി പറന്നു എന്നിരിക്കട്ടെ, ഹോ! ഒളിച്ചെങ്കിലും ഒന്നു കണ്ടില്ലെങ്കില്‍ പിന്നെ ഉറങ്ങാന്പറ്റില്ല.ബ്ലോഗെഴുതരുന്നെന്നാരെങ്കിലും പറഞ്ഞാലോ! ചിന്തിക്കാന്‍ കൂടി സാധ്യമല്ല.

ഈ രാജ്യത്ത് ആളുകള്‍ വരച്ച വരയില്‍ എന്നപോലെയാണ് ജീവിക്കുന്നത്. അതുകൊണ്ട്തന്നെ ഒരു യാന്ത്രികത തോന്നും പലപ്പോഴും..
ഉദാഹരണത്തിന്: ബസ്സില്‍ ഒരു സീറ്റ് വൃദ്ധജനങ്ങള്‍ക്ക് ഒഴിച്ചിട്ടിട്ടുണ്ട്. ആരെങ്കിലും അബദ്ധത്തില്‍ ആ സീറ്റില്‍ ഇരുന്നാല്‍ വൃദ്ധജനങ്ങള്‍ വന്നാല്‍ ഉടന്‍ എഴുന്നേറ്റു കൊടുക്കും(നിയമം)
അല്ലാതെ മറ്റൊരു സീറ്റില്‍ ഇരിക്കുകയാണെങ്കില്‍ ഒരു വൃദ്ധനോ, ഗര്‍ഭിണിയോ കയറിയാല്‍ ഒറ്റമനുഷ്യര്‍ അനങ്ങില്ല.

ഇന്ത്യയില്‍ നിയമം ഇല്ലാതെ മനുഷ്യത്വം ജയിക്കുന്നതുകൊണ്ടല്ലെ ഇത്രദൂരമെങ്കിലും പോകാന്പറ്റിയത്.

മറ്റു രാജ്യങ്ങളിലെ ഈ നിയമങ്ങളൊക്കെ എടുത്തു മാറ്റിയാല്‍ പിന്നെ മനുഷ്യത്വമേ ഇല്ലാത്ത വെറും യന്ത്രങ്ങളെ മാത്രമെ കാണാന്‍ കഴിയൂ..

സൂജീ, ആത്മ കുറേ എഴുതിപ്പോയി. ഉദ്ദേശിച്ചതൊക്കെ വന്നോന്നും അറിയില്ല
കൂടുതല്‍ സ്വാതന്ത്രം എടുത്തെങ്കില്‍ ക്ഷമിക്കണേ :)ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-9559871.post-36893018026315822272009-07-09T21:15:33.183+05:302009-07-09T21:15:33.183+05:30This comment has been removed by the author.ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-9559871.post-36723169490919588942009-07-09T13:04:45.563+05:302009-07-09T13:04:45.563+05:30ബിന്ദു :)ബിന്ദു :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-63341238349043192562009-07-08T19:52:52.353+05:302009-07-08T19:52:52.353+05:30ആത്മരോഷം സരസമായി അവതരിപ്പിച്ചിരിക്കുന്നു. Civic pr...ആത്മരോഷം സരസമായി അവതരിപ്പിച്ചിരിക്കുന്നു. Civic pride തീരെയില്ലാത്ത ഒരു കൂട്ടരാണ് നാം ഇന്ത്യാക്കാര്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-9559871.post-42854062902725902572009-07-08T10:02:17.203+05:302009-07-08T10:02:17.203+05:30ബാലു :) അങ്ങനെ മതി. മറ്റുള്ളവരോട് പറയാൻ പോയിട്ടും ...ബാലു :) അങ്ങനെ മതി. മറ്റുള്ളവരോട് പറയാൻ പോയിട്ടും വല്യ കാര്യം ഉണ്ടാവില്ല.

ജ്യോതീ :) അപരന്നസുഖത്തിനായ് വരേണം എന്നു മാറി അത്.

കുമാരൻ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-45029829090095940082009-07-07T19:08:00.512+05:302009-07-07T19:08:00.512+05:30ചിരിച്ചു ചിരിച്ചു മതിയായി. അപ്പോ നല്ല കരച്ചില് വന...ചിരിച്ചു ചിരിച്ചു മതിയായി. അപ്പോ നല്ല കരച്ചില് വന്നു. പാവം പാവം എന്റെ രാജ്യം. എന്റെ സഹോദരീസഹോദരന്മാരുടെ രാജ്യം.

“അവനവനാത്മസുഖത്തിനാചരിയ്ക്കുന്നവയപരന്നു സുഖത്തിനായ് വരേണം”

“ഈ ഭൂമി നമുക്കു പൂര്‍വികര്‍ തന്ന സ്വത്തല്ല, ഇതു നാം നമ്മുടെ കുട്ടികളുടെ കയ്യില്‍നിന്നും കടമെടുത്തതാണ്“

ഇതൊക്കെ ചില സഹോദരര്‍ പറഞ്ഞുതന്നിരുന്നു ഇല്ലേ? ഒക്കെ മറന്നുപോയി.

നല്ല പോസ്റ്റ്.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-9559871.post-41306615118231714822009-07-07T11:12:02.193+05:302009-07-07T11:12:02.193+05:30ചുറ്റുമുള്ളവരുടെ കാര്യം അറിയില്ല. നമ്മളായിട്ട് ചെയ...ചുറ്റുമുള്ളവരുടെ കാര്യം അറിയില്ല. നമ്മളായിട്ട് ചെയ്യാറുമില്ല.. “അന്യന്” സിനിമ കണ്ട ശേഷം കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്.. :) ആരെങ്കിലും വന്ന് കൊല്ലുമെന്ന് പേടിച്ചിട്ടൊന്നുമല്ല. നമ്മള് ചെയ്യേണ്ടതാണെന്ന് തോന്നിയത് കൊണ്ടാണ്..Baluhttps://www.blogger.com/profile/14691204087870046090noreply@blogger.comtag:blogger.com,1999:blog-9559871.post-16428861334704716612009-07-07T10:14:15.898+05:302009-07-07T10:14:15.898+05:30ശ്രീ :)
മേരിക്കുട്ടീ :) അതുതന്നെ.
കുഞ്ഞൻസ് :) യാ...ശ്രീ :)

മേരിക്കുട്ടീ :) അതുതന്നെ.

കുഞ്ഞൻസ് :) യാത്ര തന്നെ ആയിപ്പോയി. അതിലിടയ്ക്ക് എന്തൊക്കെ കാണണം!

ബാലു :) നമ്മളും നമ്മുടെ ചുറ്റുമുള്ളവരും ഇതൊക്കെ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. എന്നാൽത്തന്നെ കുറച്ച് നന്നാവും.

മുക്കുവൻ :) താങ്കൾ എന്തിനാണ് പ്രവാസികളോട് ഇതൊക്കെ ചോദിക്കുന്നത്? അവർ വിദേശത്തുള്ളതുപോലെത്തന്നെ ഇവിടെയും പെരുമാറാനാണ് സാദ്ധ്യത. അല്ലെങ്കിലും അവർക്കിതൊന്നും നോക്കാനും സമയം ഉണ്ടാവില്ല. ഇന്ത്യയിൽ ജനിച്ച് ഇന്ത്യയിൽ ജീവിക്കുന്ന ഇന്ത്യക്കാരിയായ എന്റെ യാത്രയ്ക്കിടയിൽ കിട്ടിയതാണിതൊക്കെ. പറയാറുണ്ട് ഞാൻ കുട്ടികളോട്. നമ്മുടെ രാജ്യം നമ്മൾ വൃത്തിയാക്കിവെക്കണംന്ന്. അത്രയല്ലേ പറ്റൂ. പ്രവാസികളെ വെറുതേ വിട്ടേക്കൂ. കുറച്ചുദിവസം നാട്ടിൽ വരുമ്പോൾ സന്തോഷമായി വന്ന് ജീവിച്ച് തിരിച്ചുപൊയ്ക്കോട്ടെ. ഇനിയിപ്പോ താങ്കൾ മിസ്റ്റർ പ്രവാസി എന്നുവിളിച്ചത് എന്നെയൊന്നും അല്ലല്ലോ അല്ലേ? ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-85932067570633749742009-07-06T23:58:10.436+05:302009-07-06T23:58:10.436+05:30hello mr Pravasi,
when you back home will you fol...hello mr Pravasi,

when you back home will you follow the same rules you follow other country? will teach your kid to do the same? I doubt! may be a week you will follow some of them.. later you will change back to normal :)

population is the basic trouble in india.

after katrina, did you see the behaviour of americans? its same as indian.. ie shortage of food/shelter/water and etc....

may be let us teach our kids not to behave like others in india while we visit 20 days out there!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-9559871.post-72137004910995090752009-07-06T23:34:40.663+05:302009-07-06T23:34:40.663+05:30ഇന്ത്യ എന്റെ രാജ്യം തന്നെയാണ്.. സഹോദരങ്ങള്‍ കുരുത്...ഇന്ത്യ എന്റെ രാജ്യം തന്നെയാണ്.. സഹോദരങ്ങള്‍ കുരുത്തക്കേട് കാണിക്കുമ്പോള്‍ തല്ലി നന്നാക്കേണ്ടവര് അത് ചെയ്യാത്തത് കൊണ്ടല്ലേ ഈ അവസ്ഥ?

പാവം ഇന്ത്യ!Baluhttps://www.blogger.com/profile/14691204087870046090noreply@blogger.comtag:blogger.com,1999:blog-9559871.post-52157821107044256042009-07-06T18:18:15.585+05:302009-07-06T18:18:15.585+05:30നല്ല പ്രതികരണം സു (ഇടയ്ക്ക് നടത്തിയ യാത്രകളുടെ സ്വ...നല്ല പ്രതികരണം സു (ഇടയ്ക്ക് നടത്തിയ യാത്രകളുടെ സ്വാധീനമാണോ? )Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-9559871.post-61352159412320051652009-07-06T15:25:37.054+05:302009-07-06T15:25:37.054+05:30ഇന്ത്യ എന്റെ സ്വന്തം രാജ്യം ..അവിടത്തെ ട്രെയിന...ഇന്ത്യ എന്റെ സ്വന്തം രാജ്യം ..അവിടത്തെ ട്രെയിനിലെ ടോയ് ലറ്റില്‍ ഞാനല്ലാതെ വേറെ ആര് ചിത്രം വരയ്ക്കും , സാഹിത്യ രചന നടത്തും ?മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-9559871.post-82356064940245789762009-07-06T11:51:41.312+05:302009-07-06T11:51:41.312+05:30അര്‍ത്ഥവത്തായ പോസ്റ്റ്. വേറെ ഒന്നും പറയാനില്ല.അര്‍ത്ഥവത്തായ പോസ്റ്റ്. വേറെ ഒന്നും പറയാനില്ല.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com