tag:blogger.com,1999:blog-9559871.post8917008906683148352..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: ഒരു കുടയും കുഞ്ഞുപെങ്ങളുംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger4125tag:blogger.com,1999:blog-9559871.post-56560142799064155932019-08-19T19:52:14.951+05:302019-08-19T19:52:14.951+05:30Was very useful.thankyou so much.Was very useful.thankyou so much.Anonymoushttps://www.blogger.com/profile/18403586890387535650noreply@blogger.comtag:blogger.com,1999:blog-9559871.post-59820274162786297822012-07-22T19:13:47.349+05:302012-07-22T19:13:47.349+05:30ദിയ :) കുട്ടിക്കാലത്ത് ഈ കഥ സീരിയലായി വന്നത് കണ്ടു...ദിയ :) കുട്ടിക്കാലത്ത് ഈ കഥ സീരിയലായി വന്നത് കണ്ടു അല്ലേ? അതിഷ്ടമായല്ലോ. ഇനി നാട്ടിൽ വരുമ്പോൾ പുസ്തകവും വാങ്ങുക. സമയം കിട്ടുമ്പോൾ വായിക്കാമല്ലോ.

സഹ :) വലിയ ചില എഴുത്തുകാരൊക്കെ പണ്ട് ഒരു പുസ്തകം കിട്ടുന്നതിനെക്കുറിച്ചും, അത് ആർത്തിയോടെ വായിക്കുന്നതിനെക്കുറിച്ചുമൊക്കെ എഴുതിയതു വായിച്ചിട്ടുണ്ട്. അപ്പോ, അന്നേരം എഴുതിയിരുന്നവരുടെ കാര്യം എന്തായിരിക്കും അല്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-40276252724925158742012-07-18T01:18:50.492+05:302012-07-18T01:18:50.492+05:30സൂ!
പുനർവായനയ്ക്ക് പ്രേരിപ്പിക്കുന്ന, നല്ലൊരു കുറി...സൂ!
പുനർവായനയ്ക്ക് പ്രേരിപ്പിക്കുന്ന, നല്ലൊരു കുറിപ്പ്.
നമ്മുടെ രണ്ടുമൂന്നു തലമുറകൾക്ക് സാക്ഷരതയും ഒരു പക്ഷേ ഒരൽപ്പം നനുത്ത മനുഷ്യത്വവും പകരാൻ മുട്ടത്തുവർക്കിയും, കാനവും ഒക്കെ ചെയ്ത സേവനത്തെയും നമ്മൾ ‘മ”, പൈങ്കിളി എന്നൊക്കെ പറഞ്ഞ് തിരസ്കരിച്ചു!
ഇന്നത്തെ പല സീരിയലുകളും ചെയ്യുന്ന കൊലച്ചതിയുമായി താരതമ്യം ചെയ്താൽ അവരെത്ര നിർദോഷികൾ...
കുറെ മുൻപ് എന്റെയൊരു മറുനാടൻ സുഹൃത്തിനെയും കൂട്ടി നാട്ടിൽവന്നപ്പോൾ ചില കാര്യങ്ങൾ കണ്ട് അദ്ദേഹം അത്ഭുതംകൂറി...
രാവിലെ പത്രം വായിക്കുകയും കേട്ടിരിക്കുകയും, ആഗോളവിഷയങ്ങൾ പോലും ചർച്ച ചെയ്യുന്ന ചായക്കടയിലെ ആൾക്കൂട്ടവും, ഓട്ടോ ഡ്രൈവർമാരും, വാരികകൾ വായിച്ച് കൂടെ കച്ചവടം നടത്തുന്ന അങ്ങാടിയിലെ സ്ത്രീകളും ഒക്കെ അവിശ്വസനീയമായ കാര്യംപോലെയാണ് കക്ഷി നോക്കിക്കണ്ടത്.
ആ വായനാസംസ്കാരം വളർത്തിയെടുക്കാൻ ഇവർകൂടി പങ്കുവഹിച്ചിട്ടുണ്ട്.
ഇതെല്ലാം ഓർക്കാനും ഓർമിപ്പിക്കാനും ഇത് ഉതകിയെന്നു പറയട്ടെ. :-)Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-9559871.post-77791485660652146212012-07-12T03:16:09.728+05:302012-07-12T03:16:09.728+05:30hi Soovechi,
thank you for telling this story..:)...hi Soovechi,

thank you for telling this story..:)
serial based on this was there in Doorsarshan when I was a kid.
I was not able to remember the story at all..Only knew that that was my favourite TV program that time.Diya Kannanhttps://www.blogger.com/profile/07042820022510390118noreply@blogger.com