tag:blogger.com,1999:blog-9559871.post9027293110285649246..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: സീതയെക്കുറിച്ച് അല്പംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger11125tag:blogger.com,1999:blog-9559871.post-55780558725239869022009-07-21T15:09:39.898+05:302009-07-21T15:09:39.898+05:30ആത്മേച്ചീ :)
ശ്രീ :)ആത്മേച്ചീ :)

ശ്രീ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-91137608077145996022009-07-19T13:26:27.049+05:302009-07-19T13:26:27.049+05:30നന്നായി. കര്‍ക്കിടകമല്ലേ... :)നന്നായി. കര്‍ക്കിടകമല്ലേ... :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-91840755797161686062009-07-18T21:01:04.887+05:302009-07-18T21:01:04.887+05:30:):)ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-9559871.post-14524200105569759682009-07-18T20:12:33.881+05:302009-07-18T20:12:33.881+05:30കവിത :) എല്ലാത്തിനും ഓരോ ന്യായങ്ങളുണ്ടാവുമായിരിക്ക...കവിത :) എല്ലാത്തിനും ഓരോ ന്യായങ്ങളുണ്ടാവുമായിരിക്കും. ദൈവം മനുഷ്യരൂപത്തിൽ അവതരിക്കുന്നത് അങ്ങനെയെന്തെങ്കിലും ചെയ്യാൻ ആവുമല്ലോ.

ജ്യോതീ :) അതെനിക്കു മനസ്സിലായി. വാൽമീകി രാമായണം എന്നെഴുതിയിട്ടുണ്ടല്ലോന്ന് ഞാനും വിചാരിച്ചു. പരിഭാഷ എന്നും കൊടുക്കാം.

കുമാരൻ :)

ആത്മേച്ചീ :) രാമാശ്വമേധം കിളിപ്പാട്ട് എന്നൊരു കൃതിയുണ്ട്. അതിൽ പറഞ്ഞിരിക്കുന്നത്

“സീതേ! സതീജനം ചൂടുന്ന മാലികേ!
ഭൂതലം പെറ്റുണ്ടായ പുണ്യമേ!
ഏതുമൊന്നും പഴിച്ചീല നീയെങ്കിലും
നീതികേടുണ്ടെന്നു ചൊല്ലുന്നിതു ചിലർ.

കാരുണ്യമില്ലായ്മ കൊണ്ടു നാനാജനം
കാടുതന്നേ പറഞ്ഞീടുന്നതിങ്ങനെ
കാമിനീരത്നമേ കേട്ടാലുമിന്നിയും
കാന്തനു നിന്നെക്കുറിച്ചില്ല സംശയം

എന്നാണെന്ന് ഞാൻ ഒരു പുസ്തകത്തിൽ വായിച്ചു. അതിൽ കുറച്ചേ കൊടുത്തിട്ടുള്ളൂ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-34644612501709954192009-07-17T21:55:55.416+05:302009-07-17T21:55:55.416+05:30സൂജീ,
ഇപ്പോള്‍ ചെറിയ ഓര്‍മ്മ വരുന്നു..
നന്ദി! :)സൂജീ,
ഇപ്പോള്‍ ചെറിയ ഓര്‍മ്മ വരുന്നു..
നന്ദി! :)ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-9559871.post-91281344156640699262009-07-17T17:18:13.352+05:302009-07-17T17:18:13.352+05:30Valmiki wrote in Sanskrit and the malayalam versio...Valmiki wrote in Sanskrit and the malayalam version must be from 'paribhaaShaa'/ 'vivarththanam'- allE? :-)

(you can delete this comment).ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-9559871.post-62985284315380884802009-07-17T15:46:33.722+05:302009-07-17T15:46:33.722+05:30തെറ്റ് ചെയ്തത് രാമനാണെങ്കില്‍ എന്തെങ്കിലും ന്യായീക...തെറ്റ് ചെയ്തത് രാമനാണെങ്കില്‍ എന്തെങ്കിലും ന്യായീകരണം കാണണമല്ലോ അല്ലെ? രാമന് ചെയ്ത തോന്യാസതിനും ഉത്തരവാദി പാവം സീത തന്നെ. ബാലിയെ ഒളിയംബെയ്തു കൊന്നതിനും ഉണ്ടായിരുന്നു ഇത് പോലെ ചില ന്യായങ്ങള്‍, :(Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-16373207012811023372009-07-17T13:33:33.962+05:302009-07-17T13:33:33.962+05:30രമണിഗ :)
ആത്മേച്ചീ :) യുദ്ധം കഴിഞ്ഞ് രാജ്യത്ത് തി...രമണിഗ :)

ആത്മേച്ചീ :) യുദ്ധം കഴിഞ്ഞ് രാജ്യത്ത് തിരിച്ചെത്തിക്കഴിഞ്ഞൊരു ദിവസം, നടക്കാനിറങ്ങിയപ്പോൾ, അലക്കുകാരൻ, ഭാര്യയോട്, ശ്രീരാമനെപ്പോലെയല്ല ഞാൻ, കണ്ടില്ലേ, രാവണന്റെ അടുത്ത് പോയി താമസിച്ചിട്ടും സീതയെ തിരിച്ചുകൊണ്ടുവന്നത് എന്നൊക്കെപ്പറയുന്നത് ശ്രീരാമൻ കേൾക്കും. (ഇങ്ങനെയൊക്കെയാണ് കഥയെന്ന് എന്റെ ഓർമ്മ. വിശദമായി ആരോടെങ്കിലും ചോദിച്ചിട്ട് പറയാം. എനിക്കിത്രയേ ഓർമ്മയുള്ളൂ).

ജ്യോതീ :) വരവേറ്റു. വാൽമീകി രാമായണം എന്നെഴുതിയിട്ടുണ്ടല്ലോ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-975019531083067332009-07-17T07:53:14.277+05:302009-07-17T07:53:14.277+05:30ശ്രീഭഗവതിയെ വരവേറ്റൂ ല്ലേ?
അതേയ്, വാല്മീകിരാമായണ...ശ്രീഭഗവതിയെ വരവേറ്റൂ ല്ലേ?

അതേയ്, വാല്മീകിരാമായണം പരിഭാഷ എന്നുകൊടുത്താല്‍ നന്നായിരിയ്ക്കും.
-ജ്യോതി.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-9559871.post-1324762157985672582009-07-16T23:11:50.733+05:302009-07-16T23:11:50.733+05:30ennaalum aa alakkukaaran aaLu koLLaamallo!
samaya...ennaalum aa alakkukaaran aaLu koLLaamallo!

samayamuLLappOL aa alakkukaarante bhaagam onn viSadhamaayi-ePOL engine,enthinu-past tense le kathayalla present tensil- aa alakkukaaran enthinaayi SreeraamanOt adhdhEhaththinte bhaaryaye upEkshikkaan paRanjnju enn paRanjnju tharaamO soojee? :)
athO, alakkukaaranu poorvvajanmam OrmmayuNtaayirunnO?

ente malayalam font inn varunnilla.ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-9559871.post-5629085659035434872009-07-16T20:05:10.821+05:302009-07-16T20:05:10.821+05:30ithu ormippichathinu nandhi!ithu ormippichathinu nandhi!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.com