tag:blogger.com,1999:blog-95598712024-03-13T09:20:48.330+05:30Suryagayatri സൂര്യഗായത്രിThis blog is in Malayalam language. To view, please install any Malayalam Unicode font.
Eg. AnjaliOldLipi.
ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger849125tag:blogger.com,1999:blog-9559871.post-31061675447053135032022-11-05T15:57:00.000+05:302022-11-05T15:57:20.851+05:30നവംബർ
നവംബറും വന്നു. ഇത്ര വേഗം വന്നോന്ന് അതിനോട് ചോദിച്ചിട്ടൊന്നും കാര്യമില്ല. അതുകഴിഞ്ഞിട്ട് വേണമല്ലോ ഡിസംബറിനു വരാൻ.

എന്തായാലും പുതുവർഷതീരുമാനങ്ങൾ ആലോചിക്കാൻ സമയമായി. അല്ലെങ്കിലും ഒന്നും തീരുമാനിച്ചിട്ട് കാര്യമില്ല, നമ്മൾ വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ല എന്ന് വിചാരിക്കുന്നതാവും നല്ലത്. തീരുമാനം എടുക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിച്ചിട്ട് ഇനി കാണാം.
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com1tag:blogger.com,1999:blog-9559871.post-3835882994446204342022-10-11T20:03:00.001+05:302022-10-11T20:03:33.698+05:30ഒക്ടോബർ
അങ്ങനെ ഒക്ടോബറും പകുതിയായി. എത്ര വേഗമാണ് ദിവസങ്ങൾ പോകുന്നത് എന്നൊന്നും പറയാൻ ഞാനില്ല. എന്നാലും...

സിനിമകളൊക്കെ പതിവുപോലെ ഉഷാറായി കാണുന്നുണ്ട്. വായനയും അതുപോലെ തരക്കേടില്ലാതെ നടക്കുന്നുണ്ട്. ഇതൊക്കെയല്ലാതെ എന്ത്! തുലാവർഷം തുടങ്ങീന്ന് തോന്നുന്നു.

കൂട്ടുകാർക്കെല്ലാം സുഖമെന്നു കരുതുന്നു.
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com0tag:blogger.com,1999:blog-9559871.post-24665062700790360242022-09-15T18:12:00.003+05:302022-09-15T18:12:39.591+05:30ഓണം
ഓണം ആഘോഷിച്ചില്ല. ഓണം ആഘോഷിക്കാതിരിക്കാൻ നിരവധി കാരണങ്ങളുണ്ടായിരുന്നു. പിന്നെ ഒരു കാര്യമുള്ളത് മഴ ഇനിയും തീർന്നില്ല എന്നതാണു്. തുലാവർഷം വരാനുമുണ്ട്. കൊറോണ നാടുവിട്ടില്ല എന്ന് എനിക്കെന്തായാലും അറിയാം. പക്ഷേ, കേരളത്തെ ഇപ്പോ അലട്ടുന്ന പ്രധാനപ്രശ്നം തെരുവുനായ്ക്കളാണ്. എന്തായാലും പതിവുപോലെ വേറൊന്നും പറയാനില്ലെന്ന് പറഞ്ഞ് ഞാൻ സ്ഥലം വിടുന്നു.
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com1tag:blogger.com,1999:blog-9559871.post-47836080815006999852022-08-03T19:13:00.001+05:302022-08-03T19:13:37.994+05:30ഭക്തി
ഇന്നല്ലോ തപസ്സിനും സാഫല്യമുണ്ടായ് വന്നു

ഇന്നല്ലോ സഫലമായ് വന്നിതുമന്നേത്രവും

സീതയാസാർദ്ധം ഹൃദി വസിക്ക സദാഭവാൻ

സീതാവല്ലഭ! ജഗന്നായക! ദാശരഥേ!

അദ്ധ്യാത്മ രാമായണത്തില് നിന്ന്, ഈ കര്ക്കിടകമാസത്തില്.

സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com1tag:blogger.com,1999:blog-9559871.post-30823866230721257532022-07-17T11:10:00.000+05:302022-07-17T11:10:03.320+05:30ജൂലൈ
നല്ല മഴക്കാലം. ഇന്നാണ് രാമായണം വായന തുടങ്ങുന്നത്. സിനിമകൾ വീട്ടിലിരുന്ന് കാണുന്നതേയുള്ളൂ. കുറച്ച് തിരക്കാണ്. ഒരു യാത്ര കഴിഞ്ഞ് വന്നു. മഴ കണ്ടു. എല്ലാർക്കും സുഖമാണെങ്കിലേ നമുക്കും സുഖമുണ്ടാവൂ എന്നൊക്കെയുള്ളത് കൂടുതൽ മനസ്സിലായിത്തുടങ്ങി. വയസ്സായീന്നർത്ഥം ;)
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com0tag:blogger.com,1999:blog-9559871.post-52389098313776061622022-06-17T09:46:00.000+05:302022-06-17T09:46:07.723+05:30ജൂൺ
എല്ലാ കൂട്ടുകാരും എന്തുപറയുന്നു? ഞാനാരോടാ ചോദിക്കുന്നത് അല്ലേ? ഇവിടെയൊന്നും ആരെയും കാണാനില്ല. പക്ഷേ വന്ന വഴി മറക്കരുതല്ലോ. ഞാൻ ഈ വഴിയിൽത്തന്നെയാ ഇപ്പോഴും. ഹി ഹി ഹി
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com0tag:blogger.com,1999:blog-9559871.post-84413375146751363962022-05-04T09:11:00.004+05:302022-05-04T09:11:51.308+05:30മെയ്
എല്ലാവരും എന്തു പറയുന്നു? ജോലിത്തിരക്കായിരിക്കും അല്ലേ? പുതിയ സിനിമകളൊക്കെ കണ്ടോ? സിബിഐ വന്നിട്ടുണ്ടല്ലോ? ഞാൻ കാണുന്നേയുള്ളൂ.
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com0tag:blogger.com,1999:blog-9559871.post-51011751112824447092022-04-01T20:15:00.002+05:302022-04-01T20:15:46.761+05:30വേനൽ
ഹലോ, ഇക്കൊല്ലത്തെ മൂന്നുമാസം കഴിഞ്ഞു. സമയം ഓടിക്കൊണ്ടിരിക്കുന്നു. എല്ലാ കൂട്ടുകാർക്കും സുഖം തന്നെ എന്നു കരുതുന്നു. കൊറോണവൈറസ് സ്ഥലം വിട്ടുവെന്നു തോന്നുന്നു. എന്നാലും അത്രയ്ക്ക് ഉറപ്പായിട്ടില്ല. പതുങ്ങി നില്പുണ്ടാകും.
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com0tag:blogger.com,1999:blog-9559871.post-20933981294389432462022-03-07T21:36:00.003+05:302022-03-07T21:36:58.052+05:30വനിതാദിനാശംസകൾ!
എല്ലാവർക്കും വനിതാദിനാശംസകൾ! ഒരു ദിവസം മുമ്പേ ആശംസിച്ചതാ.

വേറെന്താ? ഒന്നുമില്ല.
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com0tag:blogger.com,1999:blog-9559871.post-29506357000747304592022-02-10T16:10:00.001+05:302022-02-10T16:15:01.700+05:30പ്രണയമാസം!
എല്ലാവർക്കും സുഖമെന്നു കരുതുന്നു. ഇവിടെ സുഖം തന്നെ. പുതുതായി ഒന്നും പറയാനില്ല. തത്കാലം കൊവിഡ് പിടിച്ചിട്ടില്ല. ഇനി അറിയാതെയെങ്ങാൻ വന്നുപോയോന്നറീല. ;)

പതിവുപോലെ അങ്ങനെ പോകുന്നു.

എല്ലാവർക്കും ഹാപ്പി പൂവാലൻ്റൈൻസ് ഡേ!

(വന്നപ്പോ പറഞ്ഞതാണേ. അതിനായി ഇനീം വരണ്ടല്ലോ)
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com0tag:blogger.com,1999:blog-9559871.post-40264046070535208052022-01-15T22:27:00.002+05:302022-01-15T22:27:53.319+05:30പുതിയ വർഷത്തിലേയ്ക്ക്!
ഹലോ കൂട്ടുകാരേ,

പുതുവർഷം തുടങ്ങിയത് സന്തോഷമായിട്ടാണോ? എല്ലാവരും സുഖമായി ഇരിക്കുന്നുവെന്ന് കരുതുന്നു. എന്തൊക്കെയാണ് വിശേഷങ്ങൾ? പുതുവർഷത്തിൽ എന്തൊക്കെയാണ് തീരുമാനങ്ങൾ? ലോകം മുഴുവൻ കൊവിഡിൻ്റെ പിടിയിൽ ആണല്ലോന്ന് വിഷമിച്ചിരിക്കുകയാണോ?

ഇക്കൊല്ലമെങ്കിലും പണ്ടത്തെപ്പോലെ എഴുതിനിറയ്ക്കണമെന്ന് വിചാരിച്ചിരുന്നു. നമ്മൾ ഒന്ന് വിചാരിയ്ക്കും ദൈവം വേറൊന്ന് നടത്തിത്തരും എന്നല്ലേ? അതാണ് അവസ്ഥ.

എന്തായാലും ഇത്രയൊക്കെ ആയില്ലേ? അതുതന്നെ ഭാഗ്യം.
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com0tag:blogger.com,1999:blog-9559871.post-47513833624304757362021-12-22T20:12:00.002+05:302021-12-22T20:12:22.770+05:30പുതുവർഷം വരുന്നു
എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ.

എല്ലാവർക്കും പുതുവത്സരാശംസകൾ.

എല്ലാവർക്കും സുഖമെന്നു കരുതുന്നു.
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com0tag:blogger.com,1999:blog-9559871.post-68369518606288731492021-11-14T15:30:00.000+05:302021-11-14T15:30:36.477+05:30നവംബർ!
ഒരു കൊല്ലവും കൂടെ കഴിയാനായിരിക്കുന്നു. 2021 എത്രയോ പെട്ടെന്ന് തീർന്നപോലെ! നവംബറാവുമ്പോൾ തിരിഞ്ഞുനോക്കീട്ടൊന്നും കാര്യമില്ല. ;) കഴിഞ്ഞുപോയ മാസങ്ങളും ദിവസങ്ങളും എണ്ണാമെന്നു മാത്രം. 2022 ൽ നന്നാവാം അല്ലേ? ;) ഡിസംബറും കൂടെ കഴിയട്ടെ. അപ്പോശ്ശരി. വളരെയധികം തിരക്കാണു്. 😊. പക്ഷേ, ബ്ലോഗ് മറന്നിട്ട് ഒരു പരിപാടീം തത്കാലം ഇല്ല. ‘മറന്നു ല്ലേ’ ന്ന് ബ്ലോഗിനെക്കൊണ്ട് ഡയലോഗടിപ്പിക്കേണ്ടല്ലോ.

എല്ലാർക്കും സുഖമല്ലേ? കുറുപ്പിനെക്കാണാൻ പോയോ?
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com2tag:blogger.com,1999:blog-9559871.post-81529780226043344722021-10-25T09:38:00.000+05:302021-10-25T09:38:08.378+05:30പതിവുപോലെത്തന്നെ
എല്ലാം അതുപോലെത്തന്നെ. ഞാൻ വരുന്നു, പറയാൻ കുറേയുണ്ട്, പക്ഷേ ഇപ്പോ ഒന്നും പറയുന്നില്ലെന്ന് പറയുന്നു, പോകുന്നു. ;)

എല്ലാവർക്കും സുഖമെന്നു കരുതുന്നു. ഈ ബ്ലോഗ് വന്നു നോക്കുന്നവർക്ക്. 😊

ഞാൻ എഴുതുകയും നിങ്ങൾ വായിച്ചുമടുക്കുകയും എന്നെ ഓടിച്ചുവിടുകയും ചെയ്യുന്ന ഒരു കാലം ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. ഈ കൊറോണക്കാലത്ത് ആ പ്രതീക്ഷയാണെന്നെ മുന്നോട്ടു നയിക്കുന്നത് എന്ന് പറയുമ്പോൾത്തന്നെ നിങ്ങൾ മുഖം ചുളിച്ചുതുടങ്ങി എന്ന് എനിക്ക് അറിയാം. ;)

അപ്പോ, എല്ലാം പറഞ്ഞപോലെ. ഞാൻ സന്തോഷമായി ഇരിക്കുന്നു എന്നു പറയുമ്പോൾ നിങ്ങളൊക്കെ സന്തോഷിക്കുന്നുണ്ടെങ്കിൽ അതുതന്നെയൊരു സന്തോഷമല്ലേ? ഹിഹിഹി.

ബാക്കിയൊക്കെ ഇനി വരുമ്പോ പറയാം.
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com0tag:blogger.com,1999:blog-9559871.post-72238779855059121052021-09-16T17:07:00.000+05:302021-09-16T17:07:19.746+05:30മഴ തന്നെ
എന്തെങ്കിലുമൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളും അറിവുകളും ഒക്കെ പങ്കുവയ്ക്കണം എന്നൊക്കെ വിചാരിക്കും. പക്ഷേ, പതിവുപോലെ രണ്ട് വരിയും എഴുതി നിങ്ങളുടെയൊക്കെ സുഖവിവരവും അന്വേഷിച്ച് സ്ഥലം വിടും. :)) തീർച്ചയായിട്ടും അങ്ങനെ നിറയെ എഴുതാൻ വരും. ഇപ്പോ വല്യ തിരക്കായിട്ടല്ല. ഒന്നും എഴുതാനില്ലാഞ്ഞിട്ടുമല്ല. എന്നാലും വന്ന് ഓടിപ്പോവുന്നു.

ഈ ബ്ലോഗ് എത്തിനോക്കാൻ വല്ലപ്പോഴുമെങ്കിലും എത്തുന്ന എല്ലാവർക്കും സുഖമെന്നു കരുതുന്നു. 😊
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com2tag:blogger.com,1999:blog-9559871.post-35823120105240129212021-08-02T17:15:00.004+05:302021-08-02T17:15:35.543+05:30രാമായണം
മൂഢന്മാർ ഭവത്തത്ത്വമെങ്ങനെയറിയുന്നു

മൂടിപ്പോകയാൽ മഹാമായമോഹാന്ധകാരേ

രാമഭദ്രായ പരമാത്മനേ നമോ നമ

രാമചന്ദ്രായ ജഗൽസാക്ഷിണേ നമോനമഃ

പാഹിമാം ജഗന്നാഥ! പരമാനന്ദരൂപ!

പാഹിസൗമിത്രിസേവ്യ! പാഹിമാം ദയാനിധേ!

(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കടകമാസത്തിൽ)
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com0tag:blogger.com,1999:blog-9559871.post-77385592461221126992021-07-14T19:27:00.001+05:302021-07-14T19:27:45.754+05:30കൊവിഡ് സ്ഥലം വിടുമായിരിക്കും
കൊവിഡ് തന്നെയാണു് ഇപ്പോഴും ചർച്ചയിലുള്ള പ്രധാന വിഷയം. എല്ലാം ശരിയാവും, ലോകം പഴയപടി ആവുമെന്നൊക്കെയുള്ള പ്രതീക്ഷയിൽത്തന്നെ ഇരിക്കുന്നു. ദുരിതം അനുഭവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ചെറിയ ചെറിയ സഹായങ്ങൾ ചെയ്യുന്നു. എത്ര പേരുടെ സ്വപ്നങ്ങളാണ് പാടേ നശിച്ചുപോയിട്ടുണ്ടാവുക എന്നാലോചിക്കുമ്പോൾ വിഷമമുണ്ട്. ദൈവത്തിലാണ് അന്നും ഇന്നും വിശ്വാസം. അതിനുമാത്രമാണ് മാറ്റം ഇല്ലാത്തത്.

എല്ലാവരും സുഖമായി ഇരിക്കൂ.
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com0tag:blogger.com,1999:blog-9559871.post-74387351164825611232021-06-16T09:18:00.000+05:302021-06-16T09:18:42.059+05:30മഴ
മഴയത്ത് നനഞ്ഞുകുളിച്ച് സ്കൂളിൽ പോയിട്ടുണ്ടോ? ഒരു കുട കൊണ്ടൊന്നും മഴയിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ലായിരുന്നു. ഇപ്പോഴത്തെ വിദ്യാർത്ഥികൾ വീട്ടിലിരിക്കുന്നു. അവർക്ക് മഴ നനയേണ്ടി വരുന്നില്ല. പക്ഷേ, ചിലർക്ക് മാത്രമാണ് പഠിക്കാൻ ഭാഗ്യമുള്ളത്. ചിലർക്ക് അതില്ല. മൊബൈലില്ല, ടിവിയില്ല, ലാപ്ടോപ്പില്ല.

സഹായം ചെയ്യാൻ പറ്റുന്നവർ ചെയ്യുക. ഒന്നും കൂട്ടിവെച്ചിട്ട് കാര്യമില്ല. ;)
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com0tag:blogger.com,1999:blog-9559871.post-74379720100087385292021-05-01T07:20:00.003+05:302021-05-01T07:20:55.984+05:30മെയ്
എല്ലാവരും കൊറോണവൈറസ്സിനെ എങ്ങനെ തുരത്താം എന്നാലോചിച്ച് ഇരിക്കുകയായിരിക്കും അല്ലേ?. അതിനി എപ്പോ പോവുംന്ന് ദൈവത്തിനു മാത്രം അറിയാം. കുടുംബത്തിൽ പലർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. വല്യ പ്രശ്നങ്ങളൊന്നുമില്ല.

എല്ലാവർക്കും പഴയപോലെ സുഖവും സമാധാനവും ഒക്കെ ആയിട്ട് ഇരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com3tag:blogger.com,1999:blog-9559871.post-56121287940438620862021-04-01T20:15:00.005+05:302021-04-01T20:15:51.460+05:30ഏപ്രിൽ
എല്ലാവരും സുഖമായി, സുരക്ഷിതരായി ഇരിയ്ക്കൂ എന്നു മാത്രമേ പറയാനുള്ളൂ. :)

വോട്ടുള്ളവർ ചെയ്യുക.
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com0tag:blogger.com,1999:blog-9559871.post-79999664220763079912021-03-07T21:46:00.000+05:302021-03-07T21:46:44.536+05:30വനിതാദിനാശംസകൾ
ഹോ! ചൂടുകാലം തുടങ്ങി. കൊറോണയൊക്കെ അവിടെ നിക്കട്ടെ എന്നായി ഇപ്പോ എൻ്റെ ഭാവം. എന്നാലും വല്ലാത്തൊരു കൊറോണ. പോവുന്നുണ്ടോ നോക്ക്. എന്തെങ്കിലുമാവട്ടെ.

വാക്സിൻ വന്നല്ലോ. അച്ഛനുമമ്മയുമൊന്നും വാക്സിനെടുക്കാൻ പോയിട്ടില്ല. പോവാം, തിരക്കില്ല എന്ന മട്ടിലാണു്.

നാളെയാണല്ലോ വനിതാദിനം. കൂട്ടുകാരികൾക്ക് എൻ്റെ സന്തോഷത്തിൽ നല്ലൊരു പങ്കുണ്ട്. അവരുടെ ഉദ്ബോധനം (തെറി) കേട്ടില്ലായിരുന്നെങ്കിൽ ഞാനിപ്പോഴും ഒരു പഞ്ചപാവമായി കഴിഞ്ഞുകൂടുന്നുണ്ടാവുമായിരുന്നു. ;)

അതുകൊണ്ട് അവർക്കെല്ലാം എൻ്റെ സ്നേഹം ഇവിടെ രേഖപ്പെടുത്തുന്നു.

സന്തോഷവും സൗഖ്യവുമൊക്കെയായിട്ട് കഴിഞ്ഞുകൂടുന്നു. പക്ഷേ ന്യൂജെൻ ഭാഷയിൽപ്പറയുകയാണെങ്കിൽ, അതൊക്കെ തള്ളാൻ സമയമില്ല.

ദിവസോം എന്തെങ്കിലുമൊക്കെ എഴുതാൻ ശ്രമിക്കാം. ഗൗരവപരമായതൊന്നുമല്ലല്ലോ ഞാനെഴുതുന്നത്. എന്നാലും നടക്കുമോന്നറിയില്ല.

ബ്ലോഗുലകത്തിലെ വനിതകൾക്കെല്ലാം വനിതാദിനാശംസകൾ! വല്യ പരിചയമൊന്നും ഇല്ലാത്തവരും ഉണ്ടെങ്കിലും ആശംസ കുറയ്ക്കേണ്ടല്ലോ.

അപ്പോ ശരി. ബുക്ക് കുറച്ച് വായിക്കണം. പുതിയതുണ്ട്. അതിനുമുമ്പ് ലേശം അടുക്കളപ്പണിയുണ്ട്. :))
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com0tag:blogger.com,1999:blog-9559871.post-66090889392611750342021-02-04T22:22:00.000+05:302021-02-04T22:22:25.856+05:30ഫെബ്രുവരി
എല്ലാവരും കുഴപ്പങ്ങളൊന്നുമില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നു എന്നു കരുതുന്നു. ഞാനും അങ്ങനെയൊക്കെ ജീവിച്ചുപോകുന്നു. കൊവിഡ് വ്യാപനം തന്നെയാണ് എല്ലായിടത്തും. അതാണ് എല്ലാവർക്കും പ്രധാനമായിട്ടും പറയാനുള്ളതും. എനിക്ക് അതല്ലാണ്ടും നെറച്ചും പറയാനുണ്ട്. പക്ഷേ, അതൊക്കെ പിന്നെയെപ്പോഴെങ്കിലും പറയാം. അങ്ങനെ പറഞ്ഞ് പറഞ്ഞ് ദിവസങ്ങൾ പറന്നു പറന്നു പോകുന്നു. സാരമില്ല.
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com1tag:blogger.com,1999:blog-9559871.post-1147997388961984822021-01-17T21:48:00.000+05:302021-01-17T21:48:12.589+05:30ഇരുപത്തിയൊന്നിലേക്ക് ലോകം
എല്ലാവർക്കും സൗഖ്യ, സമാധാന ആശംസകൾ അർപ്പിച്ചുകൊണ്ട് തുടങ്ങട്ടെ.

എല്ലാവരും കൊവിഡ് ഭീതിയിൽ നിന്ന് കുറച്ചൊക്കെ വിട്ടുനിൽക്കാൻ തുടങ്ങിയെന്നു കരുതട്ടെ. മരുന്ന് എത്തിയല്ലോ.

നെറച്ചും എഴുതാൻ പിന്നൊരു ദിവസം വരാം. :)
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com0tag:blogger.com,1999:blog-9559871.post-75584391179639886122020-12-06T09:03:00.001+05:302020-12-06T09:03:40.098+05:30ഒരു വർഷം കൂടെ കഴിയാൻ പോവുന്നു
പ്രിയപ്പെട്ട കൂട്ടുകാരേ,

എല്ലാവർക്കും സൗഖ്യമെന്നു കരുതുന്നു. ജോലിയും വീടും കുടുംബവുമൊക്കെയായി എല്ലാവരും പഴയപോലെ അടിച്ചുപൊളിച്ചു ജീവിക്കുകയാണെന്ന് വിശ്വസിക്കുന്നു. കൊവിഡ് - 19 നിങ്ങളുടെ ജീവിതത്തിൽ വല്യ മാറ്റമൊന്നും വരുത്തീട്ടുണ്ടാവില്ലല്ലോ അല്ലേ?

പുതിയൊരു വർഷം വരാൻ പോവുകയാണ്. ഈ വർഷം ചെയ്യാമെന്നുറപ്പിച്ച എല്ലാ കാര്യങ്ങളും അടുത്ത വർഷം ചെയ്യാൻ നീക്കിവെക്കാൻ പറ്റിയില്ലെങ്കിലും ചിലതൊക്കെ നടപ്പാക്കാം അല്ലേ?

അപ്പോ എല്ലാവർക്കും വരാൻ പോകുന്ന പുതുവർഷത്തിൽ നല്ലതുമാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.

പുതുവർഷതീരുമാനങ്ങൾ എടുത്തുതുടങ്ങിയോ? ഞാൻ അങ്ങനെ വല്ല തീരുമാനോം എടുക്കുന്നുണ്ടേൽ ഇവിടെ വന്ന് പറയാംട്ടോ. ഇപ്പോ പോട്ടെ. അടുക്കളേൽ കുറച്ച് തിരക്കുണ്ട്.

സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com0tag:blogger.com,1999:blog-9559871.post-59854394666431044722020-11-08T20:04:00.000+05:302020-11-08T20:04:01.647+05:30നവംബർ!
എല്ലാർക്കും സുഖമെന്നു കരുതുന്നു. എനിക്ക് സുഖം തന്നെ. നവംബറായി. ഇനി കുറച്ചുദിവസം കൂടെ കഴിഞ്ഞാൽ പുതിയ വർഷം വരും. നല്ല ദിവസങ്ങളാവട്ടെ എന്നുതന്നെയാണ് പ്രതീക്ഷ. ഓരോ വർഷം തുടങ്ങുമ്പോഴും അങ്ങനെയൊക്കെയാണ്. പക്ഷേ, 2020 എന്തൊക്കെയോ ആയിപ്പോയി. ആരും പ്രതീക്ഷിക്കാതെ തന്നെ കൊറോണ വന്ന് എല്ലാവരേയും വിഷമിപ്പിച്ചു. എല്ലാവരും ഇനിയുള്ള ദിവസങ്ങളിൽ നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുക. അവരവരുടേയും മറ്റുള്ളവരുടേയും ആരോഗ്യകാര്യത്തിൽ ശ്രദ്ധിച്ചുകൊണ്ട് നടക്കുക.
സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.com2