ദൈവമേ...എന്റെ കേരളം
എന്റെ നാട്... ഉടനെത്തന്നെ അത് പഴയപോലെ സുന്ദരമാവുമെന്ന പ്രതീക്ഷയുണ്ട്. ജനങ്ങളൊക്കെ കൂടുതൽ കരുത്തരായും, നന്മയുള്ളവരായും, സന്തോഷമുള്ളവരായും മാറട്ടെയെന്ന പ്രാർത്ഥനയുമുണ്ട്. ഓരോ അനുഭവങ്ങളും, ചെറുതായാലും വലുതായാലും, തിരിച്ചറിവു നൽകുന്നുണ്ട്. ആ തിരിച്ചറിവിലാവട്ടെ ഇനി മുന്നോട്ടുള്ള യാത്ര. എല്ലാവരെയും ദൈവം രക്ഷിക്കട്ടെ.
Labels: 2018