പ്രാർത്ഥന
കൊറോണവൈറസ് ലോകത്തെ മുഴുവൻ ഇങ്ങനെ ഉപദ്രവിക്കാതെ ഒന്നു പോയിത്തരണേന്നാണ് ഇപ്പോ പ്രാർത്ഥന. പഠിപ്പ്, പരീക്ഷ, ജോലി, മറ്റ് പ്രധാനകാര്യങ്ങൾ. ഇതൊക്കെ മുടക്കീട്ടും തടസ്സം വരുത്തീട്ടും ആളുകളെയൊക്കെ ഇത്രേം വിഷമിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
എല്ലാവരും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക.
അല്ല, ഒരുകാര്യം ചോദിക്കാൻ മറന്നു. നിങ്ങളൊക്കെ നന്നായോ? ;)
നിങ്ങളെന്തേലും ചോദിച്ചോ? ഞാൻ കേട്ടില്ല. :))
Labels: 2020