Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, November 14, 2021

നവംബർ!

 ഒരു കൊല്ലവും കൂടെ കഴിയാനായിരിക്കുന്നു. 2021 എത്രയോ പെട്ടെന്ന് തീർന്നപോലെ! നവംബറാവുമ്പോൾ തിരിഞ്ഞുനോക്കീട്ടൊന്നും കാര്യമില്ല. ;) കഴിഞ്ഞുപോയ മാസങ്ങളും ദിവസങ്ങളും എണ്ണാമെന്നു മാത്രം. 2022 ൽ നന്നാവാം അല്ലേ? ;) ഡിസംബറും കൂടെ കഴിയട്ടെ. അപ്പോശ്ശരി. വളരെയധികം തിരക്കാണു്. 😊. പക്ഷേ, ബ്ലോഗ് മറന്നിട്ട് ഒരു പരിപാടീം തത്കാലം ഇല്ല. ‘മറന്നു ല്ലേ’ ന്ന് ബ്ലോഗിനെക്കൊണ്ട് ഡയലോഗടിപ്പിക്കേണ്ടല്ലോ. 


എല്ലാർക്കും സുഖമല്ലേ? കുറുപ്പിനെക്കാണാൻ പോയോ? 

Labels: