കഥകളിലെല്ലാം ചേർന്നുനിന്നു,
കവിതകൾക്കായവർ ഒത്തുചേർന്നു.
പ്രിയതമൻ പാടുന്ന ഗാനങ്ങളിൽ
പ്രണയത്തിൻ മധുരം പകർന്നു തന്നു.
താരാട്ടുപാട്ടായി മാറും നേരം,
സ്നേഹം മുഴുവൻ ചൊരിഞ്ഞു തന്നു.
വരികളോരോന്നിനും അർത്ഥമേകി,
പരസ്പരം കൂട്ടുപുലർത്തിനിന്നു.
ഒറ്റയ്ക്കു നിൽക്കുന്ന നേരത്തവർ
ഒരുമിച്ചു ചേരും കിനാവു കണ്ടു.
:)
ReplyDeleteഏതായാലും തൂടങ്ങിയതല്ലെ അതുപോലെ അങ്ങു പൊക്കൊട്ടെ അവസാനം വരെ, മാറ്റം ഒന്നും വരുത്തണ്ടാ
ReplyDeleteവല്യമ്മായി :)
ReplyDeleteപണിക്കർ ജീ :) എന്ത്?
അയ്യൊ അക്ഷരങ്ങളോടു പറഞ്ഞതായിരുന്നു
ReplyDeleteഎന്തൊരു ഭാവന!...:)
ReplyDeleteപണിക്കർ ജീ :) ഞാൻ വിചാരിച്ചു എന്താ അതെന്ന്.
ReplyDeleteആത്മേച്ചീ :)