അടുക്കളയ്ക്കു മുകളിൽ കാവൽ നിന്ന, ഓടും പട്ടികയും, പിണങ്ങി മുഖം തിരിച്ച് നിന്നത് മുതലെടുത്താണ്, ആകാശം മഴയെ പറഞ്ഞയച്ച്, അടുപ്പിൽ ഒളിച്ചുതാമസിച്ചിരുന്ന കനലിനെ, വേഗത്തിൽ കൊന്നതെന്നും, കാരണം തനിക്കറിയില്ലെന്നും, എല്ലാം കണ്ട് ഒരു മൂലയ്ക്കു പതുങ്ങിയിരുന്ന പൂച്ച, ചോദിച്ചവരോടൊക്കെ പറഞ്ഞു.
ഈ പൂച്ചയുടെ ഒരു കാര്യം!!
ReplyDelete:)
ഉള്ളിലൊരു നീറ്റല്‍ ...പൂച്ച മാന്തിയതാവും
ReplyDeleteസൂ..
ReplyDeleteകുറച്ചു വാക്കുകളില്‍ ഏറെ പറയുന്ന വിദ്യ ഇഷ്ടപ്പെട്ടു..
നീന പറഞ്ഞപോലെ പൂച്ച മാന്തിയതാണൊ എന്തോ ഒരു നീറ്റല്‍.........
nalla rasamundu..:)
ReplyDeleteപൂച്ചക്ക് എന്തെങ്കിലും സംഭവിക്കുമ്പോ
ReplyDeleteഇനി ആരും സാക്ഷിയുണ്ടാവില്ല. അത്ര തന്നെ. :)
ആത്മേച്ചീ :) അതെയതെ. പൂച്ചയുടെ ഒരു കാര്യം!
ReplyDeleteനീന :) നല്ല മനസ്സുള്ളതുകൊണ്ട് നൊന്തതാവും.
മൈലാഞ്ചീ :) നന്ദി.
ദിയ :) നന്ദി.
സുകന്യേച്ചീ :) അതും ശരി തന്നെ. പാവം പൂച്ച.
നല്ല സുഖം ഇത് വായിക്കാന്‍.....
ReplyDelete:)
ReplyDeleteമഞ്ജു :) നന്ദി.
ReplyDeleteനൗഷു :)
പൂച്ച പറയാതെ പറഞ്ഞു അല്ലെ...
ReplyDeleteറാംജി :)
ReplyDelete