This blog is in Malayalam language. To view, please install any Malayalam Unicode font.
Eg. AnjaliOldLipi.
ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
Thursday, March 03, 2011
സന്ധ്യ
ആഴക്കടലിന്നങ്ങേയറ്റം സൂര്യൻ പൊട്ടായ് താഴുമ്പോൾ, വീട്ടിൽ വിളക്കു കൊളുത്തുന്നു, കുട്ടികൾ നാമം ചൊല്ലുന്നു, അമ്പിളിമാമൻ പമ്മിപ്പമ്മി, ആകാശത്തേയ്ക്കെത്തുന്നു.
No comments:
Post a Comment