This blog is in Malayalam language. To view, please install any Malayalam Unicode font.
Eg. AnjaliOldLipi.
ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
Sunday, April 01, 2012
വീണ്ടും
ധനുമാസ നാളു കൊഴിഞ്ഞു പോകേ, മഞ്ഞിന്റെ കുളിരുമായ് മകരമെത്തി. കാലത്തിൻ മഞ്ഞു പുതപ്പു നീക്കി വെയിലിന്റെ ചൂടുമായ് കുംഭമെത്തി. ഓരോരോ കൊമ്പിലും പൂക്കളുമായ് മാവുകളെല്ലാം ചിരിതൂകിനിന്നൂ. മഴ വന്നു ഭൂമി നനയും മുമ്പേ പതിവുപോൽ മാമ്പഴക്കാലമെത്തി.
ഇവിടൊക്കെ കണ്ണിമാങ്ങക്കാലമേ എത്തിയുള്ളൂ മാമ്പഴക്കാലമായില്ല ഹ ഹ :)
ReplyDeleteപണിക്കർ ജീ :) ഇവിടെ എല്ലാം എത്തി. അതുകൊണ്ടാണ് എഴുതിയതും. അവിടെയും വേഗം എത്തട്ടെ.
ReplyDelete