This blog is in Malayalam language. To view, please install any Malayalam Unicode font.
Eg. AnjaliOldLipi.
ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
Monday, June 25, 2018
മഴ
എന്തൊക്കെയുണ്ട് വിശേഷങ്ങൾ? എല്ലാവർക്കും സുഖം തന്നെയല്ലേ? ഇവിടെ മഴയാണ്. പിന്നെ ഫുട്ബോൾ ലോക കപ്പും. ;)
നിപ വൈറസ്സിനെ തുരത്തിയോടിക്കാൻ ഒരുമിച്ചു പ്രവർത്തിച്ച എല്ലാവർക്കും എന്റെ സ്നേഹം. ആദരവും.
പിന്നെ....ഒന്നുമില്ല.
No comments:
Post a Comment