Saturday, April 27, 2019

വേനൽക്കാലം

ഭയങ്കര ചൂടാണ്.

ലൂസിഫർ, അതിരൻ, മധുരരാജ - കണ്ടു. സിനിമാക്കാലം എന്നുവേണമെങ്കി പറയാം. ഒരുപാട് പുതിയ പുസ്തകങ്ങൾ വാങ്ങീട്ടുണ്ട്. പക്ഷേ, വായന പതുക്കെപ്പതുക്കെയാണ്.

വേറെ പ്രത്യേകിച്ചൊന്നുമില്ല.

No comments:

Post a Comment