Thursday, February 10, 2022

പ്രണയമാസം!

 എല്ലാവർക്കും സുഖമെന്നു കരുതുന്നു. ഇവിടെ സുഖം തന്നെ. പുതുതായി ഒന്നും പറയാനില്ല. തത്കാലം കൊവിഡ് പിടിച്ചിട്ടില്ല. ഇനി അറിയാതെയെങ്ങാൻ വന്നുപോയോന്നറീല. ;) 

പതിവുപോലെ അങ്ങനെ പോകുന്നു. 


എല്ലാവർക്കും ഹാപ്പി പൂവാലൻ്റൈൻസ് ഡേ! 

(വന്നപ്പോ പറഞ്ഞതാണേ. അതിനായി ഇനീം വരണ്ടല്ലോ)

No comments:

Post a Comment