Friday, April 01, 2022

വേനൽ

 ഹലോ, ഇക്കൊല്ലത്തെ മൂന്നുമാസം കഴിഞ്ഞു. സമയം ഓടിക്കൊണ്ടിരിക്കുന്നു. എല്ലാ കൂട്ടുകാർക്കും സുഖം തന്നെ എന്നു കരുതുന്നു. കൊറോണവൈറസ് സ്ഥലം വിട്ടുവെന്നു തോന്നുന്നു. എന്നാലും അത്രയ്ക്ക് ഉറപ്പായിട്ടില്ല. പതുങ്ങി നില്പുണ്ടാകും. 

No comments:

Post a Comment