Friday, June 17, 2022

ജൂൺ

 എല്ലാ കൂട്ടുകാരും എന്തുപറയുന്നു? ഞാനാരോടാ ചോദിക്കുന്നത് അല്ലേ? ഇവിടെയൊന്നും ആരെയും കാണാനില്ല. പക്ഷേ വന്ന വഴി മറക്കരുതല്ലോ. ഞാൻ ഈ വഴിയിൽത്തന്നെയാ ഇപ്പോഴും. ഹി ഹി ഹി 

No comments:

Post a Comment