Sunday, July 17, 2022

ജൂലൈ

 നല്ല മഴക്കാലം.  ഇന്നാണ് രാമായണം വായന തുടങ്ങുന്നത്. സിനിമകൾ വീട്ടിലിരുന്ന് കാണുന്നതേയുള്ളൂ. കുറച്ച് തിരക്കാണ്. ഒരു യാത്ര കഴിഞ്ഞ് വന്നു. മഴ കണ്ടു. എല്ലാർക്കും സുഖമാണെങ്കിലേ നമുക്കും സുഖമുണ്ടാവൂ എന്നൊക്കെയുള്ളത് കൂടുതൽ മനസ്സിലായിത്തുടങ്ങി. വയസ്സായീന്നർത്ഥം ;) 

No comments:

Post a Comment