Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, December 11, 2004

GOD------- ദൈവം

GOD is there everyone yells;
But where is God no one knows.

ദീനരുടെ മുന്നില്‍ ദയാമയനായി,
ദാഹിക്കുന്നവര്‍ക്കു ജലമായി,
വിശക്കുന്നവര്‍ക്കു ഭോജനമായി,
രോഗികള്‍ക്കു മരുന്നായി,
ദുഷ്ടന്മാര്‍ക്കു ശിക്ഷകനായി,
പല പല വേഷത്തില്‍ ദൈവം വിഹരിക്കുന്നു!

2 Comments:

Blogger Unknown said...

എനിക്ക് ഈ എഴുതിയിരിക്കുന്നതിനോട് യോജിപ്പില്ല. എന്നാലും ആദ്യത്തെ റണ്ണിനു ആരും അഭിപ്രായം പറഞ്ഞു കണ്ടില്ല. ഡബിള്‍ സെഞച്വറി വരെയെത്തിയതല്ലേ.. ഇതിനും ഒരു കമന്റ് കിടക്കട്ടെ..
ഇനിയും സെഞ്ച്വറികള്‍ പോരട്ടെ, ആശംസകള്‍!!

Sun Jun 04, 10:47:00 am IST  
Blogger സു | Su said...

യാത്രാമൊഴീ :) നന്ദി. മനുഷ്യര്‍ പലതരത്തില്‍ അല്ലേ?

Mon Jun 05, 12:46:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home