മ്യാവൂ മ്യാവൂ പൂച്ച
മ്യാവൂ മ്യാവൂ പൂച്ച
പതുങ്ങിനടക്കും പൂച്ച
പപ്പടം തിന്നും പൂച്ച
അടുപ്പിനടുത്തു ചുരുണ്ടുകിടക്കും
പാൽ നിറമുള്ളൊരു പൂച്ച
അമ്മ വന്നു വടിയെടുത്താൽ
പറപറക്കും പൂച്ച
പാവം പാവം പൂച്ച
അമ്മൂന്റെ വീട്ടിലെ പൂച്ച.
Labels: കുട്ടിപ്പാട്ട്
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
മ്യാവൂ മ്യാവൂ പൂച്ച
Labels: കുട്ടിപ്പാട്ട്
15 Comments:
നല്ല കുട്ടിക്കവിത,അവസാന വരിയിലെ പേരു മാറ്റിയിട്ട് ഇതിന്നു തന്നെ ആജുവിനും ഉണ്ണിക്കും പഠിപ്പിച്ച് കൊടുക്കണം.
മ്യാവൂ
:)
മ്യാവൂ..മ്യാവൂ.. പൂച്ച
നന്നായിട്ടുണ്ട്
ആശംസകള്‍
മ്യാ...
നല്ല കുട്ടിക്കവിത
മ്യാവൂ
:)
നന്നായിരിക്കുന്നു. നേഴ്‌സറി ക്ലാസില്‍ പഠിപ്പിക്കാന്‍ നന്നായിരിക്കും.
ഈ പൂച്ചയും വെജിറ്റേറിയനാണോ?
നല്ല കുട്ടികവിത :)
നന്നായിട്ടുണ്ട്. ഏതേലുമൊരു ബാല പ്രസിദ്ധീകരണത്തിനയച്ച് കൊടുത്താല്‍ 150 രൂപ കിട്ടും.
കുട്ടിപ്പാട്ടു് എനിക്ക് ഇഷ്ടമായി
മ്യാവൂ?
Pavam poocha ithonnum ariyunnilla!
പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലുവെച്ച പാത്രം
വൃത്തിയാക്കി വെച്ചു....
(കുഞ്ഞുണ്ണിമാഷ്)
അല്ലാ....... എവിടെപ്പോയീ പൂച്ച? ഏഴില്ലം കടന്ന് പോയിട്ടുണ്ടാവില്ല തീര്‍ച്ച.....
(ജ്യോതി/വാഗ്ജ്യോതി)
വല്യമ്മായീ :) സന്തോഷം.
ശ്രീ :)
ഹംസ :)
നിക്ക് :)
ബഷീർ :)
കൊല്ലേരി തറവാടി :)
ഡോണ മയൂര :)
അഭി :)
കുമാരൻ :) തൽക്കാലം അങ്ങനെയൊന്ന് ഉദ്ദേശിക്കുന്നില്ല.
അനിൽ :)
വിശ്വം ജീ :)
സാന്റി :)
ജ്യോതീ :) പൂച്ചയ്ക്ക് തിരക്കായിരുന്നു.
എല്ലാവർക്കും നന്ദി.
നന്നായിരിക്കുന്നു... കുട്ടി... അല്ല, പൂച്ചപ്പാട്ട്... ഇന്ന് തന്നെ മോന് പഠിപ്പിച്ചു കൊടുക്കുന്നുണ്ട്...
Post a Comment
Subscribe to Post Comments [Atom]
<< Home