Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, December 12, 2004

അമ്മ!

അമ്മയെന്നാല്‍ നന്മയാണ്‌.

അമ്മയെന്നാല്‍ പുണ്യമാണ്‌.

യുദ്ധത്തില്‍ ആവനാഴിയില്‍ നിന്നു അമ്പു തൊടുക്കുന്നതു പോലെ ഹൃദയമാവുന്ന
ആവനാഴിയില്‍ നിന്നു സ്നേഹമാവുന്ന അമ്പുകള്‍ തൊടുത്തുകൊണ്ടിരിക്കുന്ന
നിറകുടമാണ്‌ അമ്മ.

അമ്മയെപ്പോലെ അമ്മ മാത്രം.

പകരം വെക്കാന്‍ എന്തുണ്ട്‌?

എന്നാല്‍ അമ്മയാവുന്നതു മാത്രമാണോ ഭാഗ്യം?

അല്ല. അമ്മ മക്കളെ സ്നേഹിക്കുന്നതു പോലെ എല്ലാവരേയും സ്നേഹിക്കാന്‍ കഴിയുന്നതാണ് ഭാഗ്യം.

4 Comments:

Blogger Sreejith K. said...

ഇതേത് ഫോണ്ടാ? വായിക്കാന്‍ പറ്റുന്നില്ല :((

Wed Feb 22, 12:17:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

(അതു മനോരമ ഫോണ്ട് ആയിരുന്നു. സൂര്യഗായത്രി യുണികോഡു സ്വീകരിക്കുന്നതിനുമുന്‍പ് മനോരമയായിരുന്നു ഉപയോഗിച്ചിരുന്നത്.)

ആ പോസ്റ്റ് യുണികോഡില്‍:

അമ്മയെന്നാല്‍ നന്മയാണ്‌.
അമ്മയെന്നാല്‍ പുണ്യമാണ്‌.
യുദ്ധത്തില്‍ ആവനാഴിയില്‍ നിന്നു അമ്പു തൊടുക്കുന്നതു പോലെ ഹൃദയമാവുന്ന ആവനാഴിയില്‍ നിന്നു സ്നേഹമാവുന്ന അമ്പുകള്‍ തൊടുത്തുകൊണ്ടിരിക്കുന്ന നിറകുടമാണ്‌ അമ്മ.
അമ്മയെപ്പോലെ അമ്മ മാത്രം. പകരം വെക്കാന്‍ എന്തുണ്ട്‌?
എന്നാല്‍ അമ്മയാവുന്നതു മാത്രമാണോ ഭാഗ്യം?

അല്ല. അമ്മ മക്കളെ സ്നേഹിക്കുന്നതു പോലെ എല്ലാവരേയും സ്നേഹിക്കാന്‍ കഴിയുന്നതാണു ഭാഗ്യം.

Wed Feb 22, 12:34:00 pm IST  
Blogger Sreejith K. said...

മനോരമ ഫൊണ്ട് ഇവിടെ നിന്ന് കിട്ടി. ഇപ്പൊ എല്ലം കാണാം. എന്റെ കാഴ്ച തിരിച്ചു കിട്ടി. നന്ദി വിശ്വപ്രഭ, ഒരായിരം നന്ദി.

Wed Feb 22, 12:43:00 pm IST  
Blogger Chathunni said...

:) you are right abt this

Tue Apr 18, 10:36:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home