Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, April 28, 2005

വേലിയിലിരുന്ന പാമ്പു!!!

(ഇതു അനില്‍ - നു ഒരു ബ്ളോഗ്ഗ്‌ വേണം സ്വന്തം പേരില്‍ കൊടുക്കാന്‍ എന്നു തമാശ കണ്ടതുകൊണ്ടു വെറുതെ എഴുതിയതാണു . അനില്‍ എന്നോടു ക്ഷമിക്കണം)
ഒരു ബ്ളോഗ്ഗ്‌ കിട്ടിയിരുന്നെങ്കില്‍.............. എന്നു അനില്‍ ജയന്‍ സ്റ്റൈലില്‍ ഓര്‍ത്തു. സമയം അര്‍ധരാത്രി ആയി. അനില്‍ ടോര്‍ച്ചും എടുത്തു പുറപ്പെട്ടു. കുട എടുത്തില്ല. അര്‍ധരാത്രിക്കു കുട പിടിക്കരുതല്ലൊ. ആരുടെയെങ്കിലും വേലിയില്‍ ഒരു ബ്ളോഗ്ഗ്‌ കിടക്കുന്നുണ്ടോന്നു നോക്കാം . അങ്ങിനെ സു-ബ്ളോഗ്ഗിന്റെ വേലിക്കല്‍ എത്തി. എന്തോ തടഞ്ഞു. ടോര്‍ച്ച്‌ അടിച്ചു നോക്കി. ഒരു വള്ളി." തേടിയ വള്ളി കാലില്‍ ചുറ്റി" അനില്‍ മനസ്സില്‍ ഓര്‍ത്തു. വേഗ്ഗം ആ വള്ളിയെടുത്തു അനില്‍ തോളില്‍ ഇട്ടു. സ്വന്തം വേലിക്കലേക്കു ഓടി. അവിടെ നിന്നു നല്ല വെളിച്ചത്തില്‍ അനില്‍ കണ്ടു. തോളില്‍ ഒരു പാമ്പു!!! ഈശ്വരാാ വേലിയില്‍ കിടന്ന പാമ്പിനെ ആണല്ലോ ഞാന്‍ തോളത്തിട്ടതു. അനില്‍ ബോധം കെട്ടു.

20 Comments:

Blogger Unknown said...

Soo-vin~ paampine valarthalaanaa juoli??

Thu Apr 28, 03:47:00 pm IST  
Blogger Hafis said...

സൂ ഒരഭ്യര്‍ത്ഥനയുണ്ട്‌ എല്ലാവരെം ബ്ലോഗില്‍ എടുത്തിട്ട്‌ പെരുമാറരുത്‌
ആനില്‍ ആത്മാര്‍ഥമായി പറഞ്ഞതായിരിക്കും
എനിക്കെന്ത്‌ തരും എന്നല്ലെ ചോദിക്കണ്ടെ
എനിക്കെന്ത്‌ തരും?? :)

പിന്നേ പണിത്തിരക്കിലാണ്‌ .
നന്ദികേടാന്ന് കരുതരുത്‌
ബ്ലോഗ്‌ വയിക്കാറുണ്ട്‌. കമന്റടിക്കാന്‍ നേരമില്ലാത്തതു കൊണ്ടാണ്‌
വല്ലാതെ കമന്റടിച്ചാല്‍ നാട്ടില്‍ പൊയി പഴയ പണി തുടരേണ്ടി വരും. കമന്റടി
പിന്നെ lolന്‌ ഒരു മലയാളം വേണം
അപ്പോ കാണാം

Thu Apr 28, 04:51:00 pm IST  
Blogger സു | Su said...

simple,
ingane poyalppinne enikku athu thanneyaayirikkum pani.

googoo,
njaan ini arem onnum parayunnilla .o.k.? bloggingum venel nirthaam entha ?

Thu Apr 28, 05:43:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

ചതിക്കരുതു ബ്ലോഗിനീ,

ഈ ബ്ലോഗില്ലെങ്കില്‍ പിന്നെ ഇന്റെര്‍നെറ്റു തന്നെ എന്തിനാ?

പറഞ്ഞോളൂ, ഇഷ്ടം പോലെ ആരെ വേണമെങ്കിലും എന്തു വേണമെങ്കിലും പറഞ്ഞോളൂ...

മൈക്രോസോഫ്റ്റിനെയെന്നപോലെ ഞങ്ങള്‍ സഹിച്ചോളാം.

Thu Apr 28, 06:31:00 pm IST  
Blogger aneel kumar said...

ഇതിപ്പോ പാതാളം ഈ പാപിയുടെ പിന്നാലെ തന്നെയുള്ള മട്ടാണല്ലോ! പണ്ടൊരാല്‍ത്തറയില്‍ ചെന്നിരുന്ന് ചില അഭിപ്രായങ്ങള്‍ തട്ടിവിട്ടതിനു പിന്നാലെയുണ്ടായ പ്രശ്നങ്ങള്‍ ഇനിയും മറന്നിട്ടില്ല.

ചതിച്ചുകളയല്ലേ.... ഞാന്‍ വേണമെങ്കില്‍ [ആരെയും പേടിച്ചല്ലാതെ] ഈ വഴി നടക്കാതെയിരിക്കാം. [കൊതിപ്പിക്ക്വല്ലാട്ടോ!]

സൂ.. തന്തയും പിഞ്ചുപൈതലും മെയ്‌ ദിനത്തില്‍ ചെയ്യാന്‍ പോകുന്നപോലെ കടുത്ത പ്രയോഗമൊന്നും ചെയ്യല്ലേ. "ബ്ലീസ്‌" [അന്യനാട്ടുഭാഷ]

Thu Apr 28, 07:24:00 pm IST  
Anonymous Anonymous said...

Viswam & Anil,
"Avaleppedichchaarum nervazhi nadappeela" ennu parayunnathu ennekkondanennu varuthitheerkkan njan illa. hehehe. maryadakkannenkil blogging thudaram alle? maryadaramiyayi thudaraam.

Su.

Thu Apr 28, 09:16:00 pm IST  
Blogger Hafis said...

Soo
I meant no offence
I am sorry if that hurts you
):

Thu Apr 28, 09:31:00 pm IST  
Anonymous Anonymous said...

googooooooooooo,
njan thamasha paranjathalle :)
s----o----r----r----y
Su.

Thu Apr 28, 09:37:00 pm IST  
Anonymous Anonymous said...

ivarentha mega serial stylelil sorry paranju kalikunne ?? athinu matrem ivide enthu indayi ;)

Thu Apr 28, 11:52:00 pm IST  
Anonymous Anonymous said...

paavam anil; avanu paambine anello kittiye; bhagiyavan paambinte sthanathu "SU" ayirunnel avan boodham kedalalla; spot out ayeney ;-) so how r u SU?

Fri Apr 29, 11:29:00 am IST  
Anonymous Anonymous said...

D.B. :(
hmm i am fine .thanks.
How r u?

Su.

Fri Apr 29, 12:13:00 pm IST  
Anonymous Anonymous said...

hi zing welcome :)
Su

Fri Apr 29, 12:24:00 pm IST  
Blogger Hafis said...

:)

Fri Apr 29, 12:43:00 pm IST  
Blogger aneel kumar said...

കണ്ണുതുറന്നപ്പോഴേയ്ക്കും നല്ല വെളിച്ചമായിക്കഴിഞ്ഞിരുന്നു. ഏകദേശം ഒമ്പതര വെളുപ്പായിക്കാണണം. മെല്ലെമെല്ലെ തലേന്നത്തെ കാര്യങ്ങള്‍ ഓര്‍മ്മ വന്നുതുടങ്ങി.
..... തേടിയ വള്ളി (സൂ എന്റെ) കാലില്‍ ചുറ്റിയപ്പോള്‍.

Sun May 01, 01:41:00 am IST  
Anonymous Anonymous said...

bhagyam!!!!
Su.

Sun May 01, 08:24:00 am IST  
Blogger aneel kumar said...

Y bhaagyam?

Sun May 01, 10:53:00 am IST  
Anonymous Anonymous said...

alla orma vannathu nannayi .allenkil mein kaun hoom? kaham hoom ennu chodichal ithinokke uththaram parayaan ara avide irikkunnathu?
Su.

Sun May 01, 12:15:00 pm IST  
Blogger aneel kumar said...

Su aaLu mOSakkaariyalla.

Sun May 01, 12:43:00 pm IST  
Blogger SunilKumar Elamkulam Muthukurussi said...

Su,
You are copying my signature! Dont worry I gave you permission. Infact my signature in malayalam is "Su" and in english it is only -S- Anyway
My blogs are in UTF-8 format, but it is not readable. Yours also UTF-8, but it is more clear and very much easly readable. How is it? Could you please give me detailed instruction? I have UTF-8 fonts and using windows 2000 (97 in other place!)
Thanks in advance and do visit vayanasala. Given a honourable lifelong membership to you
Regards,
-S-

Sun May 01, 08:00:00 pm IST  
Blogger സു | Su said...

Sunil,
satyam parayalo mashe enikku ee
UTF-8 ennuvechal enthannupolum ariyilla. enikku computerineppattiyum onnum ariyilla. aake ariyunnathu varamozhiyil type cheythu export to html cheythu view source cheythu pinne edit copy cheythu pinne bloginte new postil paste cheythu publish cheyyan anu.njan venel chodichittu paranju tharaam.
pinne vayanasalayilekkulla swagathathinu nandi undutto.

Sun May 01, 09:44:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home