അവനും അവളും.....
ആദ്യം..........
അവന് സ്ളേറ്റായി,
അവള് മഷിത്തണ്ടായി.
അവന് പുസ്തകമായി,
അവള് മയില്‍പ്പീലിയായി.
അവന് യാഹൂ ഐഡി ആയി,
അവള് പാസ്സ്വേറ്ഡ് ആയി.
അവന് ചപ്പാത്തി ആയി,
അവള് ചില്ലിച്ചിക്കന്‍ ആയി.
അവന് ക്ളോക്കായി,
അവള് സൂചി ആയി.
അവന് മോഹന്‍ലാലായി,
അവള് നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്ന വാചകം ആയി.
അവന് മൊബൈല്‍ഫോണായി,
അവള് സിം കാര്‍ഡ് ആയി.
അവന് അമ്പലമായി,
അവള് ദേവി ആയി.
അവന് കടല്‍ ആയി,
അവള് സൂനാമി ആയി.
അവസാനം..................
അവന് കാലന് ആയി,
അവള് പക്ഷെ പോത്തായില്ല,
അവള് മാലയിട്ടു ചുവരില്‍ തൂക്കിയ ഫോട്ടോ ആയി.
25 Comments:
great!
Simply great.
peringoda,
simpleeee,
thanks :)
Su.
Edo thante post onnum enikku vaayikkan pattunnilaa..Fontinte oro prashnangale...
Pinne ente vattinu angane Lakshanangal onnum illa..
http://www.livejournal.com/users/vinuknr/
Vinu hi!
vayikkanamenkil download and install varamozhi(varamozhi.sourceforge.net)
Manorama font.
Su.
കൊള്ളാം!
Kevin and Siji hi.!
evite aayirunnu ithuvare ?
Su.
I like your writings
എനിക്ക് നിങ്ങളുടെ എഴുത്ത് വളരെ വളരെ ഇഷ്ടമാണ്
ഗോപിക
gopika (?) !!!!!! .thanks
Su
Hi..
my mother tounge is telugu nd not knwing malayalam alphabets nd not understandin their inner meanings,just cud'nt stop appreciating u atleast seein ur old blogs in english.tht to post comment frm my side too..
വായിച്ചു തലതല്ലി ചിരിച്ചുവെന്നൊന്നും പറയാന്‍ തോന്നുന്നില്ല... സൂ-വിനെ വായിച്ചിട്ട്. മനോഹരം.. ലളിതം.. അസാധാരണം... സര്‍വോപരി മനസ്സില്‍ തട്ടുന്ന ശൈലി...
@------------> telugu friend!
hi, bhavunnara? neevvu ikkada ochinthe nekku chaala santhosham ayinthi (daivame enne kaatholane )
:)
@-------- Anil ---->vaayichathil santhosham . vere blog onnum akkenda ithu thanne edutholu swantham peril kodukkan. pakshe adi parcel varumbol share cheyyan enne vilichekkaruthu .hehehe
avalum avanum alu kollamello; good post SU' keep it up
D.B. :)
Su
Yeah telugu friend.. nd ur telugu is not bad!understood..xcept that DAIVAME part..:).probably that must b something related to those telugu mistakes..
hmm :)
Su.
manomohanam :)
rathri :)
Su
കുഞ്ഞു കവിതയിലെ
ഇമ്മിണി വലിയ
ആശയം ഞങ്ങള്‍ക്ക്
ഒത്തിരി ബോധിച്ചു
A B N
കുഞ്ഞു കവിതയിലെ
ഇമ്മിണി വലിയ
ആശയം ഞങ്ങള്‍ക്ക്
ഒത്തിരി ബോധിച്ചു
A B N
പഥികന് ,സ്വാഗതം.
നന്ദി.
Really Great!!
Santhu
Thanks Santhu.
su
കൊള്ളാം നന്നായിട്ടുണ്ട്
Post a Comment
Subscribe to Post Comments [Atom]
<< Home