Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, May 01, 2005

തൊഴിലാളി കീ ജയ്‌!!!!!

ഇന്നു മെയ്‌ ദിനം. അഖിലലോകതൊഴിലാളി ദിനം. ബാക്കി ദിനം മുഴുവന്‍ പിന്നെ മുതലാളിമാരുടേതാണോന്നു ചോദിക്കരുതു. കേരളത്തിലെ തൊഴിലാളികളെപ്പെറ്റി എനിക്കു നല്ല അഭിപ്രായം ആണു. കാരണം എന്തു വ്യവസായം ആണെങ്കിലും അവിടെ സമരവും ലഹളയും നടത്തി ആ സ്ഥാപനം പൂട്ടിച്ചു മുതലാളിക്കു തന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള വഴി കാണിച്ചുകൊടുക്കുന്നവരെ കുറ്റം പറയാന്‍ പാടില്ലല്ലൊ. പിന്നെ സര്‍ക്കാര്‍ ഓഫീസിലെ തൊഴിലാളികളെക്കൊണ്ടു വാരികകളുടെ പ്രസിദ്ധീകരണവും കൂടുന്നുണ്ടല്ലൊ.അതുകൊണ്ടു കേരളത്തൊഴിലാളികള്‍ അവിടെ നില്‍ക്കട്ടെ. നമുക്കു അറബിനാട്ടിലെ തൊഴിലാളികളെപ്പറ്റി സംസാരിക്കാം.ഈ കേരളത്തില്‍ നിന്നു തെക്കും വടക്കും നടക്കുന്നവരെ എല്ലാരും കൂടെ അറബിനാട്ടിലേക്കു തള്ളിവിടുന്നുണ്ടു. കുടുംബത്തെപ്പറ്റി ബോധം ഉള്ളവന്‍ പണിയെടുക്കും, ബാക്കിയുള്ളവന്‍ മുതലാളിയെ തൊഴിച്ചു തിരിച്ചുപോരും .ഗ്ഗള്‍ഫിലെ തൊഴിലാളികളെക്കൊണ്ടു നമ്മുടെ നാട്ടിനു പല നേട്ടങ്ങളും ഉണ്ടു. ഒന്നാമതു കുറേ ആള്‍ക്കാര്‍ അങ്ങോട്ടു തൊഴിലും നോക്കി പോകുന്നതുകൊണ്ടു കേരളത്തിലെ ജനസംഖ്യ കുറയും.ജോലി താ ജോലി താ എന്നും പറഞ്ഞു നടക്കുന്നവരുടെ എണ്ണം കുറയും. പിന്നെ പല കുടുംബത്തിലും ഗ്ഗ്യാസ്‌ സ്റ്റൌവും മൈക്രൊവേവും പ്രവര്‍ത്തിക്കുന്നതു അവിടെ പോയി പണി എടൂത്തിട്ടുള്ളവരെക്കൊണ്ടാണു .അടുപ്പു പുകയുന്നു എന്നു പറയാന്‍ ഇപ്പൊ വീടുകളില്‍ അടുപ്പു ഇല്ലല്ലൊ. പിന്നെ ഈ കേരളത്തില്‍ ജോലി കിട്ടും ജോലി കിട്ടും എന്നു വിചാരിച്ചിരിക്കുന്നതു പ്രതിപക്ഷ നേതാവു മുഖ്യമന്ത്രി ആവും എന്നു വിചാരിചിരിക്കുന്നതു പോലെയാണു. "ആ മോഹം അതിമോഹം ആണു മോനേ ദിനേശാ എന്നര്‍ഥം.
എന്നാല്‍ അറബി നാട്ടിലും രാഷ്ട്രീയം പൊടിപൊടിക്കുന്നുണ്ടെന്നു കേട്ടു . തലപ്പത്തു നിന്നു കിട്ടിയ വാര്‍ത്തയാണു. ഹേയ്‌ ഞാന്‍ അങ്ങോട്ടൊന്നും പോകാന്‍ ഉദ്ദേശിക്കുന്നില്ല . എനിക്കു അറബി ഭാഷ അറിയില്ല. അവര്‍ക്കു എന്റെ മലയാളോം അറിയാന്‍ വഴിയില്ല. കഥകളിയാണേല്‍ ഞങ്ങള്‍ രണ്ടാള്‍ക്കും അറിയില്ല. രാഷ്ട്രീയം വന്നു വന്നു അറബികള്‍ അവരുടെ വെള്ളക്കുപ്പായം മാറ്റി ചുവപ്പും നീലയും പച്ചയും ഒക്കെ ഇടുന്നതൊന്നു ഓര്‍ത്തു നോക്കിക്കേ. പിന്നെ വല്ല രാഷ്ട്രീയപ്പാര്‍ട്ടികളും എന്നെ വല്ല ഉത്ഘാടനത്തിനോ മറ്റൊ വിളിച്ചാലും ഞാന്‍ ആ വഴിക്കു പോവില്ല. ഒന്നാമതു അറബികള്‍ക്കു എന്നൊടു ദേഷ്യം വന്നാല്‍ അവര്‍ എന്റെ തല വെട്ടാന്‍ തുടങ്ങും . തല ഉണ്ടായിട്ടു തന്നെ കാണാന്‍ ചേലില്ല, പിന്നെയല്ലെ തല പോയാല്‍. രണ്ടാമതു എനിക്കു പാസ്സ്പോര്‍ട്ടില്ല. ഞാന്‍ വടി ആയാല്‍ കൊടുക്കാന്‍ ഒരു പാസ്സ്പ്പോര്‍ട്ടു സൈസ്‌ ഫോട്ടോ പോലും ഈ വീട്ടില്‍ ഇല്ല, പിന്നെയല്ലെ പാസ്സ്പോര്‍ട്ടു. പക്ഷെ ഞാന്‍ അവിടുത്തെ തൊഴിലാളികള്‍ക്കു വേണ്ടി പല മുദ്രാവാക്യങ്ങളും തയ്യാറാക്കി വെച്ചിട്ടുണ്ടു. അതായതു--- ഞങ്ങളു കുഴിച്ചെടുക്കും എണ്ണകളെല്ലാം ഞങ്ങളുടേതാകും അറബികളേ , അഖിലകേരളത്തൊഴിലാളികളേ സംഘടിക്കുവിന്‍ സംഘടിച്ചു സംഘടിച്ചു വിസ കളയുവിന്‍ എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍. ഇനീം കുറേ ഉണ്ടു. എവിടുത്തെ തൊഴിലാളികളായാലും എനിക്കൊന്നേ പറയാന്‍ ഉള്ളു. പണിയെടുത്തു നന്നാവുക. എല്ലാര്‍ക്കും കിട്ടുന്ന പണി എടുക്കുക പുരോഗ്ഗമിക്കുക. അയ്യോ !!!!!!!!!!!!!!!പണീന്നു പറഞ്ഞപ്പോഴാ ഓര്‍ത്തേ ഞാന്‍ പോയി വല്ല പണീം എടുക്കട്ടെ , അല്ലെങ്കില്‍ ഈ തൊഴിലാളി ദിനത്തില്‍ തന്നെ എന്റെ മുതലാളി എന്നെ പിരിച്ചുവിടും .അതുകൊണ്ടു.........
തൊഴിലാളീ കീ ജയ്‌..........
മുതലാളീ കീ ഡബിള്‍ ജയ്‌!!!!!!.

41 Comments:

Anonymous Anonymous said...

Indiraa Congress kii Jay !!!

Sun May 01, 06:13:00 pm IST  
Anonymous Anonymous said...

hehehe zing,
ee blogil ninnu alarivilichathukontu enthu karyam? aa roadil poyi onnu vilche kekkatte.
Su.

Sun May 01, 09:32:00 pm IST  
Anonymous Anonymous said...

angine ee article loode nammude "SU" thozhilali nethavayi mariyirikkukayanu; SU thozhilali nethave dheerathayode nayicholu leksham leksham pinnale; "VANTHEY MAATHARAM" bharath matha ki jai; Jay Javan Jay Kissan"

Mon May 02, 10:31:00 am IST  
Blogger Unknown said...

veerathi, dheere, nethave, dheerathayode nayicholu.. Anchettennam pinnale...

Mon May 02, 10:41:00 am IST  
Anonymous Anonymous said...

D.B & SIMPLE,
ningal mudravakyam vilikkan alle undaakoo .paniyokke njaan thanne cheyyande?
:)
Su.

Mon May 02, 11:53:00 am IST  
Anonymous Anonymous said...

Hey Su,how can I read ur posts?I mean, i don't have that font

Mon May 02, 03:27:00 pm IST  
Anonymous Anonymous said...

Su, I hope you understand the meaning of those words!!!
If not, arthhangaLkku entha arthham? ennu vichaarikkuka(ha!ha! thamaasaa!) ennaalum let me try to explain:
seemakaLillattha->endless thoughts
nibandhanakalillaatha->munkoor dhaaranakalillaattha ennu general aayi parayaam
adamyamaaya->amarchacheyyaan pattaattha prachodanangal allenkil thwara
ananyasaadharanamaaya->uncommon creativity
baudhikaparamaaya->engine enikkithu explain cheyyanamennariyilla. Okkumenkil oru malayalam dictionary nokkoo, illenkil njaan thanne check cheythu parayaam, pakshe samayametukkum
iniyum baakki parayano, maashe?
Regards,
Sunil
http://vayanasala.blogspot.com

Mon May 02, 06:16:00 pm IST  
Anonymous Anonymous said...

HEY SANAM :)
WELCOME!!!
pls download and install varamozhi.
(varamozhi.sourceforge.net)
Manorama font.

Su.

Mon May 02, 08:53:00 pm IST  
Anonymous Anonymous said...

Hey Su, patunillaatto...:(

Mon May 02, 11:13:00 pm IST  
Anonymous Anonymous said...

Sanam,
try da.
Su.

Tue May 03, 07:41:00 am IST  
Blogger Unknown said...

download and install Manorama font.
How about that?

Tue May 03, 09:54:00 am IST  
Blogger aneel kumar said...

In my opinion;

1. If Sanam got the varamozhi installed :
 Go to Fonts folder (better via control panel)
 Click File-> Install New Font
 Select the folder C:\Program Files\Varamozhi Editor\Font
 Select All
 OK

you should by now have all the malayalam fonts including manorama, which Su use in her postings.

2. ElseIf Sanam just want to read Su's postings, have a search in any search engine for mano95.ttf to find many places from where you can easily download that font Eg.http://varamozhi.sourceforge.net/fonts/

Tue May 03, 11:04:00 am IST  
Anonymous Anonymous said...

i cant read anything, anyway i liked the heading- with JAY in it

Tue May 03, 11:05:00 am IST  
Blogger aneel kumar said...

Again;
Hope you know how to set encoding etc in the browser.

Tue May 03, 11:05:00 am IST  
Anonymous Anonymous said...

Su, i cannot read ur posts ...no use downloading the fonts too...cos i dont know to read malayalam :( SU thanne read cheythu tharendi varum...

Tue May 03, 11:31:00 am IST  
Anonymous Anonymous said...

simple:)
Anil thanks!!
JAY HOW R U?
GAURIIIIII //CRYBABY //CRYBABY //CRYBABY
vegam malayalam padikku. allel venda Gaurikku onnum manassilakathathu ente bhagyam .hehehe.

Su.

Tue May 03, 01:12:00 pm IST  
Blogger aneel kumar said...

ennodu chodhikkaaththa kaaryaththinu maRupadi paRayunnathil kshamikkuka.

Gauri:
1.Copy Su's postings
2.Open Varamozhi Editor
3.Click Lock,Unlocked once
4.Font,Manorama (because SU's postings are in that font)
5.In the right-side window of Varamozhi Editor, RightClick,Edit,Paste, Enter

You must be able to read manglish in the left-side window if you can understand it.

Tue May 03, 01:23:00 pm IST  
Anonymous Anonymous said...

SU kindly post some pictures; so that people like gauri, sanam & other nirakshara kukshikal kku aaswadhikkan enthelum kittum ivide; vayikkan ariyillannu karuthi font ney kuttam parayano? pani cheyyan ariyatha aashari wood neyum tools neyum kuttam paranja pole undu

Tue May 03, 02:30:00 pm IST  
Anonymous Anonymous said...

hey guys u can download manorama font here in this URL; just download it to ur desktop; rest athu nokkikkolum no copy and install or not going to control panel or regedit & do exercise here it is ;-)

http://hecreature.blogdrive.com/

Tue May 03, 02:38:00 pm IST  
Anonymous Anonymous said...

thanks anonymous thanks for the message; i just downloaded maronama fornt from that url & now i can read SU's blog wow it works

Tue May 03, 02:44:00 pm IST  
Blogger aneel kumar said...

He Creature:
U better join some Ad.Agency.

Tue May 03, 04:07:00 pm IST  
Blogger SunilKumar Elamkulam Muthukurussi said...

Su,
I have changed that speilling mistake. Thanks for that
http://vayanasala.blogspot.com

Tue May 03, 08:08:00 pm IST  
Anonymous Anonymous said...

Anil ellam paranjukoduthathinu thanks.

D.B PICTURE ONNUM POST CHEYYAN ENIKKARIYILLA. Sanam &Gauri vayicholum.

Sunil ,
mashe appo athu thettippoyathu thanne ayirunnu alle? hehe.

Su.

Tue May 03, 08:19:00 pm IST  
Anonymous Anonymous said...

hey friends under SU here; i was just joking in publishing my blog here; coz very less people visit my blog and i am all out of love and encoragement; just wanna convinz u guys that even i got a blog and i wish u guys drop in and deliver some comments thats all; pls if u could; SU sorry for such tricks i played; have a great evening friends bye for now

Tue May 03, 09:29:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

എന്‍റെ വകയായും ഒരു പാവം ബൂലോകം അവിടെവിടെയോ ഉണ്ട്‌. ആരും അങ്ങനെ കേറിവരാറില്ല. വന്നാലും കാര്യമായി പ്രശ്നമൊന്നുമുണ്ടാക്കാതെ ഇറങ്ങിപ്പോവുകയാണ്‌ ‍ എല്ലാരും എന്നു തോന്നുന്നു.
ഫോണ്ട് പോയിട്ട് ഒരു കഷ്ണം തേങ്ങാപ്പൂളു പോലും അവിടെ കിട്ടില്ല.
എങ്കിലും ഞാനും ഇവിടെ ഒരു പരസ്യം കൊടുക്കാം എന്നു തീരുമാനിച്ചു.

മാന്യമഹാജനങ്ങളേ, വന്നോളൂ, വായിച്ചോളൂ..ഇഷ്ടം പോലെ കമന്‍റടിച്ചോളൂ...
ഹ്ട്ട്പ്:// (ഹയ്യോ, അങ്ങനെയല്ല...)
http://viswaprabha.blogspot.com


എന്തായാലും ഈ സൂവുടെ (സൂയുടെ? സൂവിന്‍റെ? സൂയിന്‍റെ?) ഒരു ശുക്രദശ!

-വിശ്വം

Tue May 03, 11:42:00 pm IST  
Anonymous Anonymous said...

oru divasom njanum VISHAM thinte blog sandarsichu .. valatthu kalu vechu thanne keri .. appozhee enikku oru panthikedu thonni ..karuthu irundu
aage motham oru niggodathaa .. :)

randum kalppichu vayana thudangi .. "Thiranottam " . 10th std exam kazhinjathil pinne njan ithrem sradichu onnum vayichittilla .enittu vallathum manasilaayo athumilla... paguthi vayichapozhekkum thalakku matthu pidicha poleyayi.

avasanom vishawathine saashtangam pranamichu kondu vishwam bloginodu thalkaalathekku vida paranju ..

innale amma parayunnudayirunnu .. njan urakathil njetti unarnnu.
" ayyo ! vishwaprabha. " ennu alari vilichoonu .. : )

ennengilum athokke vayichal manasilakanulla vivarom enikku undagumenna pratyashayode... niruthunnu.

snehapoorvam,
oru vivaradhoshi

no offence meant dude.just kidding.. I really appreciate ur extensive knowledge and the skill in creative use of language.keep writing... :)

Wed May 04, 12:50:00 am IST  
Anonymous Anonymous said...

>:P. Id Su-n allaatto..

Wed May 04, 10:41:00 am IST  
Blogger സു | Su said...

D.B. advt. nte paisa vegam thannoanm ketto .

Zing , Viswathe manassilakkan sramikku kunje, ennittu enikkum paranju tharu.

Viswam njaan avide vararundutto. areyum kanathathukontu pedichu thirichu porukayanu pathivu.

Inspiring how r u? thirakkokke theernno?

Sanam kutti divasom ivide kayariyirangeettu padikkan poyal mathitto.

Su.

Wed May 04, 11:36:00 am IST  
Anonymous Anonymous said...

ee viishwa prabha angiya bhashayil ano samsarikkane? i am not able to read anything; ente aduthu manorama font undello; vishwam ethu font anu use cheyyane? ayyo marannu ee blog nte owner SU how r u? evide new posts?

Wed May 04, 11:42:00 am IST  
Anonymous Anonymous said...

SU' lol kaashundayirunnel njan aa pani kanikkumo dear? kashillatha kondalle preshastharaya ningalude okke blogil njan advt cheyyane; nalla friends orikkalum kaash chodikkilla; athu manasilakku adiyam

Wed May 04, 11:47:00 am IST  
Blogger Hafis said...

ബ്ലോഗുകള്ക്ക് ഒരു കുഴപ്പമുണ്ട്. ഒട്ടു മിക്ക ബ്ലോഗുകളും imperialism ത്തിന്റെ ministry of propaganda ആയിട്ടാണ് പ്രവര്ത്തിക്കുന്നത്. അവിെട അദ്യം മരിക്കുന്നത് സത്യമാണ്. ഒരു വര്ഗെതത െമാത്തം അടച്ചാക്ഷേപിക്കുന്ന ക്രൂരമായ തമാശകള് ഒഴിവാക്കണം.േകരളത്തിെല െതാഴില് സംസ്കാരത്തിന്െറ കുഴപ്പമെന്നു വിവക്ഷിക്കുന്നതു േകരളത്തിനെ്റ െമാത്തം സംസ്കാരത്തിന്െറ കുഴപ്പമാണ്. നമ്മളാരും വിഭിന്നരല്ല.
ഇന്റര്നെറ്റും ചാറ്റും എത്ര പേര്ക്കു പറ്റും സൂ. അത്താഴത്തിനു കുത്തും പിടിയും കൂടുന്ന കുടുംബങ്ങളെല്ലേ കൂടുതല്

സൂ വിനൊടുള്ള് എല്ലാ സ്നേഹത്തോടും ബഹുമാനത്തോടും കൂടി

Wed May 04, 11:59:00 am IST  
Anonymous Anonymous said...

D.B.
Viswam "Anjali "aayirikkum upayogikkunnathu.chodichunokku.

pinne paisa tharathe advt. koduthittu ellarem swantham blogil kayattippaarppikkan alle? aa vela kaiyilirikkatte.

GOOGOO,
kunje, nee njaan parayatha artham onnum kandupidikkalle. thozhilalikalude karyathil njaan avare aakshepikkan matram entha ippo paranjathu? sherikkum onnu aalochichu nokkikke ,pala sthalathum ingineyalle sambhavikkunnathu?

Su.

Wed May 04, 12:07:00 pm IST  
Blogger Hafis said...

സൂ വുമായി തര്‍ക്കിക്കാന്‍ ഞാനളല്ല. പിന്നെ പലപ്പൊഴും നമുക്കെല്ലാവര്‍ക്കും പറ്റുന്നതു തന്നെ. മറ്റുള്ളവരെ വേദനിപ്പിക്കുമെന്നാലോചിക്കതെ പലതും പറയും. പിന്നെ പറഞ്ഞതില്‍ കയറിപ്പിടിച്ച്‌ തര്‍ക്കിക്കും. അല്ലെങ്കില്‍ ചെറുതാക്കി (കുഞ്ഞാക്കി) ഇരുത്തും. സൂ ഒരു പക്ഷെ നിരുപദ്രവകരമെന്നു കരുതി പറഞ്ഞതായിരിക്കാം. പക്ഷെ നമുക്കീ generalisation ന്റെയും stereotype ന്റെയും കാലഘട്ടത്തില്‍ നിന്നും പുറത്തു വന്നുകൂടെ?
no more prejudices
ഒരു പക്ഷെ ഞാന്‍ തെറ്റായ സ്ഥലത്തായിരിക്കാം
but I will never ask for forgiveness
love ya

Wed May 04, 01:27:00 pm IST  
Anonymous Anonymous said...

googoo,
hmm :)
Su.

Wed May 04, 01:32:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

anjaliOldLipi from
http://anjali.port5.com

Also
In Internet Explorer menu,
Goto Tools:Internet options:
General:Fonts

Select Malayalam Language and mark AnjaliOldLipi as the preferred font for viewing Malayalam Unicode Pages.

Thanks
-VP

Wed May 04, 04:47:00 pm IST  
Anonymous Anonymous said...

GOOGOO,
njaan arem vedanippikkan onnum paranjilla. enikku parayan ullathu njaan paranju atre ullu. pinne njaan arem kujnakki iruthaan uddeshikkunnilla. ellavarkkum parayaan ullathu parayam .o.k?
Su.

Wed May 04, 09:15:00 pm IST  
Blogger aneel kumar said...

Su aareyenkilum vedhanikkaan paranjnjathalla ennu thanne karuthaNam. koodaathe, Su lakshyamaakkiyathil ethra thozhilaaLikaL ee Blog okke undennu thanne aRiyum?
SU vinteyum athilERe googoo vinteyum veekshaNangaLodu yOjiykkunnu. Internet upayOgikkunna nammaL lOkam muzhuvan nammaLeppoluLLavar maathramaaNennu karuthunnath valiya mandaththaram.

Thu May 05, 02:13:00 am IST  
Anonymous Anonymous said...

ayyo ayyo ayyayyo.
njan onnum uddeshichalla paranjathu,mothathil thozhilalikalute karyam paranjatha. che ithu valya pulivaal ayallo.njaanum oru thozhilali thanneyanu.
Su.

Thu May 05, 08:23:00 am IST  
Anonymous Anonymous said...

kicchu:)
Su.

Sat May 07, 09:00:00 pm IST  
Blogger rathri said...

ethenthaNappa marathon commentingo? ini njanaayittu otaathirikkunnathenthinu :)

Mon May 09, 09:31:00 am IST  
Anonymous Anonymous said...

hmm athe athe rathri :)
Su.

Mon May 09, 11:16:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home