ഇറങ്ങിപ്പോയ സ്നേഹം!
അവനും അവളും..
രണ്ടാള്‍ക്കും വല്യ സ്നേഹം ആയിരുന്നു.
സ്വന്തം ജീവനേക്കാള്‍ പരസ്പരം സ്നേഹം.
പക്ഷെ രണ്ടാള്‍ക്കും സ്നേഹത്തേക്കാളും പേടി ആയിരുന്നു.
എല്ലാരോടും എല്ലാത്തിനോടും .
രണ്ടാളും കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കും.
പക്ഷെ അവളുടെ കണ്ണില്‍ അവന് അവനെ കണ്ടില്ല,
പേടി കണ്ടു.
അവന്റെ കണ്ണില്‍ അവള് അവളെ കണ്ടില്ല,
പേടി കണ്ടു.
അവസാനം സ്നേഹത്തിനു ബോറടിച്ചു.
സ്നേഹം രണ്ടാളുടെ മനസ്സില്‍ നിന്നും ഇറങ്ങിപ്പോയി.
സ്നേഹിക്കാന്‍ ധൈര്യമുള്ളവരുടെ ഹൃദയം തേടി.
33 Comments:
സൂ,
എങ്ങനെയാണ് സത്യം ഒരു കളിക്കൂട്ടുകാരനെപ്പോലെ നിന്നെ ഇത്രയും അടുത്ത് തോള്‍ചേര്‍ത്ത് പിടിച്ചിരുത്തിയിരിക്കുന്നത്?
മറ്റാര്‍ക്കും പറഞ്ഞുകൊടുക്കാത്ത മഹാരഹസ്യങ്ങള്‍ നിനക്കു മാത്രം മന്ത്രിച്ചുതരാന് തക്കവണ്ണം, നിന്റെ ഏതു തപസ്സാണ് അവന്റെ മനസ്സിളക്കുന്നത്?
സത്യം.
സൂ ഇപ്പോള്‍ ഒക്കെ കീമാന്‍ വഴിയാണോ എഴുതുന്നത്? സ്നേഹം snEham, snahEm എന്നാണ് കാണാന്‍ കഴിഞ്ഞത്. (ഞാനെഴുതിയത് ഇനി എങ്ങനെയാണാവോ കാണാനാവുന്നത്!!!)
ഛേ. എനിക്കും 'snEhikkaan' പറ്റുന്നില്ല.
Dear SU story motham parayu; athu kazhinju avarude jeevitham enthayi? i am curious to know that; alla kathayile naayakanum nayikakkum names ille? njan areyum snehichittilla; angottum ingottum ima vettathe arudem kannil nokki irunnittum illa (once tried - with a girl (class met) oh god entho oru indralification came from the bottom of my aamashayam annu niruthi aa pani); so dear SU katha motham parayu lol
su enniku onnum mansilavathathu kondu.. njan ee blogil varavu nirthi ..ennu eppo ee nimishathil ... :( booo hoooo
വിശ്വം ,
സീക്രട്ട് ഞാന്‍ പറഞ്ഞുതരില്ല.
അനില്‍ ,
ഇവിടെ മലയാളം മലയാളത്തില്‍ കാണും . അവിടെ ഇം ഗ്ലീഷ് ആണൊ കാണുക? അതെങ്ങിനെയാ?
പിന്നെയ്, സ്നേഹിക്കാന്‍ പറ്റാത്തതു അവള്‍ക്ക് നാലു ആങ്ങളമാര് ഉള്ളതുകൊണ്ടല്ലെ? സത്യം പറയു.
Inspiring,
athalle satyam? i am fine thank u.
how r u?
D.B.
katha muzhuvan paRayanam ennundu. pakshe oru moodilla. pinne name okke enthina? 2 viddikal .hehe.
Gauriiiiiiiiii,
angine cheyyalleda. njaan ee D.B .yodu pala thavana paranjatha paranjukodu paranjukodu ennu. njan oru divasam paranju tharam ketto. D.B plsss onnu paranjukodukku.
eee sneham ingne oru BYE polum parayathe irangi poyalathe avashtha enthakum; alojichittu oru ethum pidiyum kittanilla
athaa D.B . enikkum oru vishamam.
:( .oru bye polum parayathe...ariyathe nee poyathalle...oru vakku mindanjathenthe....
sneham chilappo vikara bharitha ayi; uriyaadan vakkukal kittathe poyathakum; kuttam parayan pattillello
dB,
Hightime you change over to Malayalam!
Both your posts and comments!
Hightime!
Su,
Come to the blog4comments!
So we can all see the comments to your blogs at one place there!
How to?
Ask. Somebody will help!
സു, സ്നേഹം ഇറങ്ങിപ്പോയി എന്നു വെറുതെ തോന്നുന്നതാണ്. അടുക്കളയുടെ പിറകു വശത്തു കൂടെ പോയി നോക്കൂ. കാണുന്നില്ലെ അവന് അവിടെ പതുങ്ങിയിരിക്കുന്നത് :)
-rathri
വിശ്വം
കമന്റ്സ് കാണാന്‍ എന്നെ ഒന്നു സഹായിക്കു .ഹി ഹി.
ഡി.ബി ,
സ്നേഹം ദേഷ്യം വന്നിട്ടു പോയതാ. ഇതുങ്ങളുടെ കുടെ നിന്നിട്ടു കാര്യമില്ലാന്നു കണ്ടിട്ട്.
രാത്രി,
എനിക്കും അങ്ങിനെ വിശ്വസിക്കാന്‍ ആണ് ഇഷ്ടം .
yeeppeeeeeee !!!! SU i am able to read ur posts.... late aaayi but eppo okke vayikkan pattunnundu.. eni njan okke irunnu vayikatte.. ennittu njan comment cheyam ketto.. i will comment in all ur posts..
eni eppo ..avan lens ittathu kondu sherikkum eye to eye contact kittanjittano sneham irangi poyathu ???
സൂ,
http://vfaq.blogspot.com/2005/01/blog-post.html
ഈ ലിങ്കില്‍ സൂവിനെ ഉദാഹരണമാക്കി സിബു കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. പോയീ വായിച്ചിട്ടുവരൂ. പിന്നെ വേണകമെങ്കില് വിശദമാക്കാം.
viswaprabha; enikku malayalam lipiyil ezhuthanulla soothram illa mashe ivide; undayirunnel njan ano alu? oru kai nokkathe vidumo? coz i love to see my sweet language
Daivamey ee gauri vare vaayikkan padichu; hooooo Indiayil saaksharatha 100% ayeeeee ;-))
dB,
What is your scenario?
1. What computer?
IBM / Mac ....
2. What Operating system?
WIndows 98
Windows XP
Windows 2000
MacOS
Linux
or What?
3. What browser?
IE
Firefox
Opera
or what?
4. What else you think, is obstructing your wish to create Malayalam blogs and comments?
scenario? hmm; my operating sys = win XP pro & i use IE 6; opera & firefox; how can u help me to deliver comments in my mother tougue? @ viswaprabha
dB,
You have a perfect system for Malayalam blogs and Malayalam comments!
First, make sure you have a Malayalam Unicode Font. A good one is
AnjaliOldLipi.ttf (Which I assume you already have).
Then change your browser Encoding to Unicode.
Then select AnjaliOldLipi as your preferred font for viewing Malayalam pages in IE6. (This is done through the Font option in IE internet options screen).
Now you must be able to see all MalUniCode pages perfectly.
Now there are two ways to create Malayalam Text:
1. (For long passages)
Download varamozhi.exe and install.
(from http://varamozhi.org )
Use Varamozhi to type in manglish (like how you are typing malayalam words but in english lipi). There is a help available to know which english letters give which malayalam letters. Take a little trouble to learn this well.
Once you have finished typing, use the menu to export to Unicode (UTF-8). This will give you very beautiful Unicode Malayalam Text in a new IE6 window.
Clip-copy-paste this to your new blog post or comment box.
Serve while hot.
Do not shake before use.
2. Use a simpler way (In-line transliterated Malayalam Typing)
Goto http://www.malayalamwords.com/vamozhi/#dload and download http://www.malayalamwords.com/vamozhi/malkeyboard252.zip
and install.
This will give you a small program running called Taultesoft's keyman. It will also have a small icon on your taskbar, where you can switch between Normal keyboard and Malayalam Keyboard.
When u are in the Malayalam keyboard, you can type in manglish and it will be directly converted to true Malayalam Unicode text.
You can use this facility directly into your Comment box or blog post.
The second method is much easy. But it is still not completely developed so for long texts, you may find the varamozhi program easier to work with.
It may take a few days to start appreciating the results. But be patient! You will be rewarded!
Please report back after you try.
Best wishes!
GAURIIIIIIIIIIIIIIIII,
santhosham kondenikku irikkan vayya! hehe. pinney avan lens ittathukontano ennonnum katannu chindikkalle kutti. athu sheriyavoola. atrakkangottu povandatto.
Inspiring,
athu satyam anu ennu viswasikku.
D.B.,
okke manassilayallo. ini malayalam mathi. AA Gaureem koode vaayikkan padichu.
viswam,
thanks.
viswam thanks a lot; i thk i will go for the second option as I have to use our lipi here to make comments; //music "orunaal njanum viswathe pole valarum valuthakum //music
So SU how r u doing? viswam paranjathokke njan ezhuthi eduthittundu SU; dhairiyamayirikunne
D.B
hmm. ini appo malayalam posts kanam alle?
Inspiring ,
hope u r fine.
Su
നമസ്കാരം!
എന്റെ കൈകള്‍ വെമ്ബല്‍ കൊള്ളുന്നു! നിക്കു ഞാന്‍ വിസ്വവത്തിനു ഒരു നന്നി പറയട്ടെ! വിശ്വമ് നന്നി ഉന്‍ഡ് കെട്ടൊ! SU ഹെയ് ഞന്‍ എഴുതുന്നതു വയിചു മനസിലക്കന് പറ്റനുന്ഡോ? Lol ee set up kollamello; any way lemme paste this in SU’s blog and check out put engine undennu
എടോ ഡി ബി, കൈകള്‍ വെമ്പല്‍ കൊണ്ട് ആ കീ ബോര്‍ഡ് തല്ലിപ്പൊളിക്കാതെ :)
-rathri
ithenthu pera? "Rathri" yo? avide power cut ano? Rathri poyittu velicham ulla time ill varu; athu vare njan keyboard thalli polikkathe nokkam
D.B. ,
ഓഹോ. നന്നായിപ്പോയല്ലൊ ഡി.ബി. എങ്ങിനെ ഒപ്പിച്ചെടുത്തു?
രാത്രി,
:)
സു.
onnum parayanda SU athokke njan oppichu; ethra kashtta pettennariyamo? hooo; still i could manage to get that comment; how was it dear? i know it's not perfect still as a starter athrem pore?
അവനും അവളും എന്തിനാ ഇങ്ങനെ പേടിക്കണേ ? " പ്യാര് കിയാ തൊ ടര്‍ നാ ക്യാ.. " എന്നല്ലേ നമ്മുടെ 'ആ. രാ' സാര്‍ പറഞ്ഞേക്കണേ.. :)
വിശ്വപ്രഭ നീണാല്‍ വാഴട്ടേ !!! അങ്ങനെ ഞാനും മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ പഠിച്ചു. :)
D.B appo okke padichcheduthu alle? :)
ഈ ആ .രാ? ആരാ? ആനവാരി രാമന് ആണോ?
പ്യാര് കിയാ തൊ ഡര് നാ ഹി ഡര് നാ ഹെ സിങ്!:)
സു.
ഞാന്‍ പറഞ്ഞതു ആറ്റുകാല്‍ രാധാകൃഷ്ണന് സാര്‍ ന്റെ കാര്യാ... എന്റെ പ്രണയത്തിനിടക്ക് സ്നേഹം ഇതു പോലൊരു ഇറങ്ങി പോക്കു പ്രഖ്യാപിച്ഛപ്പോള് ഒരു ' യന്ത്രം' കെട്ടിയാണു രക്ഷപ്പെട്ടതു :)
സ്വന്തം സ്നേഹത്തിനെ രക്ഷിക്കാന്‍ കഴിയാത്ത സിങ് രക്ഷ കെട്ടിയിട്ടു വല്ല കാര്യവും ഉണ്ടോ?
Post a Comment
Subscribe to Post Comments [Atom]
<< Home