നീയറിയാൻ
ഇന്നലെയും ഒരു മഞ്ഞയില
മരത്തിൽനിന്ന് മണ്ണിലേക്കുപോയി.
നീയറിയണം,
ഇന്നലെ വീണ്ടും ഞാനൊന്ന് കണ്ണാടിനോക്കി.
Labels: കവിത
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
ഇന്നലെയും ഒരു മഞ്ഞയില
Labels: കവിത
5 Comments:
ഞാനും ഒന്ന് കണ്ണാടി നോക്കട്ടെ
കണ്ണാടി നോക്കാന്‍ പേടിയാ.
നീയറിയണം!
കാലമേ, നീയറിയുന്നുണ്ടോ?
ENNITTU VENAM ENNE KANDU PEDIKKAN ALLE?
ശ്രീ :) നോക്കൂ.
റ്റോംസ് :) ധൈര്യമായിട്ടു നോക്കൂ.
പി. ആർ :) അറിയുന്നുണ്ടാവും.
സാന്റി :)
ദൈവമേ :) നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home