അല്പം തിരക്കുണ്ടേ
ഒരു വിഷു കൂടെ കടന്നുപോയി. നല്ല വിഷുക്കാലം ആയിരുന്നു. പടക്കം, കണി, കൈനീട്ടം, സദ്യ, സിനിമ, യാത്ര. ജേക്കബിന്റെ സ്വർഗ്ഗരാജ്യം കണ്ടു. എനിക്കും എന്റെ കൂടെ സിനിമ കാണാൻ വന്നവർക്കും ഇഷ്ടപ്പെട്ടു. പിന്നെ...പിന്നൊന്നുമില്ല. എഴുതാൻ കുറേയുണ്ട്. അതൊക്കെ എഴുതാം. പിന്നെക്കാണാം. :)
Labels: രണ്ടായിരത്തിപ്പതിനാറ്
6 Comments:
ശരി.പിന്നേ കാണാം.!!!!
തെരക്ക് എന്ന് കേട്ടപ്പൊ എന്നെ തെരക്കി എന്നാ വിചാരിച്ചെ
ആട്ടെ അങ്ങനെ ആട്ടെ
വിഷുവിനു നാട്ടില്‍ പോകാനൊത്തില്ല... വര്‍ക്കിങ്ങ് ഡേ യും ആയിരുന്നു. :(
ഇപ്പോഴും ഇവിടെ ഒക്കെ തന്നെ ഉണ്ട് അല്ലെ ? സന്തോഷം .
"മഴയെക്കുറിച്ചെഴുതാനാണെനിക്കെന്റെ മലയാളം
പുഴയെക്കുറിച്ചെഴുതാനാണെനിക്കെന്റെ മലയാളം"
എന്നുകേട്ട് നോക്കാന്‍ വന്നതാ.. നല്ല നമസ്കാരം :-)
"മഴയെക്കുറിച്ചെഴുതാനാണെനിക്കെന്റെ മലയാളം
പുഴയെക്കുറിച്ചെഴുതാനാണെനിക്കെന്റെ മലയാളം"
എന്നുകേട്ട് നോക്കാന്‍ വന്നതാ.. നല്ല നമസ്കാരം :-)
Post a Comment
Subscribe to Post Comments [Atom]
<< Home