പറയാനിതേയുള്ളൂ
കൂട്ടുകാർക്കൊക്കെ സുഖമെന്നു കരുതുന്നു. എപ്പോഴും ഇതല്ലാതെ ഞാൻ എന്തെങ്കിലും ചോദിക്കുമെന്നും പറയുമെന്നും നിങ്ങളൊന്നും കരുതാത്തത് എന്റെ ഭാഗ്യം. ഇനി കുറച്ചു ദിവസങ്ങൾ കൂടിക്കഴിഞ്ഞാൽ പുതിയ കൊല്ലം അഥവാ വർഷം വരും. അതും നോക്കിയാണിപ്പോളിരുപ്പ്. വേറെന്ത്! ഒന്നൂല്ല. നിങ്ങളൊക്കെ പുതിയ കൊല്ലത്തിൽ നടപ്പാക്കാൻ പല തീരുമാനങ്ങളും എടുക്കും ല്ലേ? ഞാനും എടുക്കും. എടുക്കുന്നേനു നഷ്ടമൊന്നുമില്ലല്ലോ. നടപ്പാക്കുന്നതു ഞാൻ മാത്രം വിചാരിച്ചാ പോരല്ലോ. അതോണ്ടു ഒന്നും ഉറപ്പു പറയാൻ പറ്റില്ല. ശരി. നോക്കാം. ഇപ്പോ മറന്നുപോവുമായിരുന്നു ഒരു കാര്യം പറയാൻ. എനിക്കു സുഖം തന്നെ. ഹി ഹി ഹി.
Labels: ഞാനിവിടേണ്ട്
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home