Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, December 20, 2004

സുപ്പീരിയോറിറ്റി കോമ്പ്ലക്സ്!

ഒഴുകുന്ന പുഴയ്ക്ക് പാറക്കല്ലിനോട് പുച്ഛം!

നീന്തുന്ന മീനിന് ആമയോട് പുച്ഛം!

കറങ്ങുന്ന ഫാനിന് കിടക്കയോട് പുച്ഛം!

വീശുന്ന കാറ്റിന് വൃക്ഷത്തിനോട് പുച്ഛം!

പൂവിന്റെ സുഗന്ധം നല്‍കാന്‍ പൈങ്കിളിക്കാവുമോ?

പാറക്കല്ലിന്റെ ശക്തി പുഴയ്ക്കുണ്ടാവുമോ?

ആമയുടെ ശാന്തത മീനിനുണ്ടാവുമോ?

കിടക്ക നല്‍കും സ്വാന്ത്വനം ഫാനിനേകാനാവുമോ?

വൃക്ഷത്തിന്‍ തണലേകാന്‍ കാറ്റിനാവുമോ?

4 Comments:

Anonymous Yaro Oral said...

Athengine kattinu vrikshathinu thanalekan pattum? Allenkil vriskshathinenthine thanal :-0

Wed Mar 23, 03:53:00 AM IST  
Anonymous Anonymous said...

vrikshathinu thanalekum ennalla paranjathu . vriksham thanal nalkunnathupole katinu pattillanna paranjathu .
:)
Su.

Sun Apr 17, 10:01:00 PM IST  
Blogger വേണു venu said...

"സുപ്പീരിയോറിറ്റി കോമ്പ്ലക്സ്!"(ഡിസംബര്‍ 2004)
----------------------------------

എല്ലാത്തിനോടും പുച്ഛമുള്ളതാര്‍ക്കാണു്.?

വായനയ്ക്കും ആസ്വദിക്കുന്നതിനും കമന്‍റു വയ്ക്കുന്നതിനു് സ്ഥല കാലങ്ങള്‍ പരിധിയല്ലാത്തതു കൊണ്ടു് മൂന്നാം വര്‍ഷത്തിലേയ്ക്കു് കടക്കുന്ന സൂര്യഗായത്രിയില്‍ ഞാന്‍ ഈ കമന്‍റു വയ്ക്കുന്നു.
ആശംസകള്‍.

Mon Dec 11, 06:30:00 PM IST  
Blogger kusruthikkutukka said...

:)
Not Bad :)

Sat Feb 17, 02:06:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home